Mon, Oct 20, 2025
29 C
Dubai
Home Tags Heat wave in delhi

Tag: heat wave in delhi

ഡെൽഹിയിൽ കടുത്ത ചൂട്; മലയാളി പോലീസുകാരൻ സൂര്യാഘാതമേറ്റ് മരിച്ചു

ന്യൂഡെൽഹി: ഡെൽഹിയിൽ കടുത്ത ചൂടിൽ മലയാളി പോലീസുകാരൻ സൂര്യാഘാതമേറ്റ് മരിച്ചു. ഉത്തംനഗർ ഹസ്‌ത്‌സാലിൽ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ ബിനേഷ് (50) ആണ് മരിച്ചത്. ഡെൽഹി പോലീസിൽ അസി. സബ് ഇൻസ്‌പെക്‌ടറാണ്. വസീറാബാദ്...

ഡെൽഹിയിൽ ഉഷ്‌ണതരംഗം രൂക്ഷം; ഓറഞ്ച് അലർട് പ്രഖ്യാപിച്ചു

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് ഉഷ്‌ണതരംഗം രൂക്ഷമായതോടെ ഓറഞ്ച് അലർട് ഏർപ്പെടുത്തി. ഡെൽഹിയിൽ 44 മുതൽ 47 ഡിഗ്രി വരെ ചൂടിന് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡെൽഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്,...

ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അടുത്ത നാല് ദിവസം ഉഷ്‌ണതരംഗ മുന്നറിയിപ്പില്ല

ന്യൂഡെൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഇന്ന് മുതൽ ചൂടിന് നേരിയ കുറവ് ഉണ്ടായേക്കും. പഞ്ചാബ്, മധ്യപ്രദേശ്, ഡെൽഹി, ഹരിയാന എന്നീ സംസ്‌ഥാനങ്ങളിൽ ഇന്ന് മുതൽ നാല് ദിവസത്തേക്ക് ഉഷ്‌ണതരംഗം ഉണ്ടാവില്ലെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം...

ഉഷ്‌ണതരംഗം രൂക്ഷം; ഡെൽഹിയിൽ റെക്കോർഡ് താപനില

ന്യൂഡെൽഹി: ഡെൽഹിയിൽ ഉഷ്‌ണതരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തിന്റെ വിവിധ മേഖലകളിൽ റെക്കോർഡ് താപനിലയാണ് നിലവിൽ രേഖപ്പെടുത്തുന്നത്. 49.2 ഡിഗ്രി താപനിലയാണ് വടക്കുപടിഞ്ഞാറൻ ഡെൽഹിയിൽ രേഖപ്പെടുത്തിയത്. കൂടാതെ രാജ്യത്ത് മിക്കയിടങ്ങളിലും ഉഷ്‌ണതരംഗം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ...

ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അതിതീവ്ര ഉഷ്‌ണതരംഗം

ന്യൂഡെൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഉഷ്‌ണതരംഗം അതിതീവ്രമാകുന്നു. രാജസ്‌ഥാനിലെ നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡെൽഹിയിലും, പഞ്ചാബിലും ഓറഞ്ച് അലർട്ടാണ്. 1951ന് ശേഷം ഡെൽഹി കണ്ട ഏറ്റവും ചൂടുകൂടിയ വേനൽക്കാലമാണ് ഇപ്പോൾ...

ഡെൽഹിയിൽ വീണ്ടും ഉഷ്‌ണതരംഗ മുന്നറിയിപ്പ്; ഇന്ന് മുതൽ ചൂട് കൂടുതൽ ശക്‌തമാകും

ന്യൂഡെൽഹി: ചെറിയൊരു ഇടവേളക്ക് ശേഷം ഡെൽഹിയിൽ വീണ്ടും ഉഷ്‌ണതരംഗ മുന്നറിയിപ്പ്. നഗരത്തിൽ ഇന്ന് മുതൽ ചൂട് കൂടുതൽ ശക്‌തമാകുമെന്നാണ് മുന്നറിയിപ്പ്. ഉയർന്ന താപനില 46 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൂട്...

ഉഷ്‌ണതരംഗത്തിന് താൽക്കാലിക ശമനം; ഉത്തരേന്ത്യയിൽ മഴക്ക് സാധ്യത

ന്യൂഡെൽഹി: ഉത്തരേന്ത്യയിൽ ഉഷ്‌ണതരംഗത്തിന് താൽകാലിക ശമനമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഡെൽഹിയിൽ അടുത്ത 3 ദിവസം നേരിയ തോതിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കുന്നത്‌. അടുത്ത ദിവസങ്ങളിൽ ഡെൽഹി, പഞ്ചാബ്, ഹരിയാന,...

ആരോഗ്യ സ്‌ഥാപനങ്ങൾക്ക്‌ തടസമില്ലാതെ വൈദ്യുതി നൽകണം; സംസ്‌ഥാനങ്ങളോട് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് ഉഷ്‌ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെ ഭാഗമായി ആരോഗ്യ സ്‌ഥാപനങ്ങൾക്ക് തടസമില്ലാതെ വൈദ്യുതി നൽകണമെന്ന് സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് സംസ്‌ഥാനങ്ങളോട് ഇക്കാര്യം നിർദ്ദേശിച്ചത്. കൽക്കരി ക്ഷാമത്തെ തുടർന്ന് രാജ്യം...
- Advertisement -