Tag: Heavy Rain Alert_Kerala
മലയോര മേഖലകളില്‍ കനത്ത മഴ; തിരുവമ്പാടി ടൗണില്‍ വെള്ളം കയറി
കോഴിക്കോട്: സംസ്‌ഥാനത്തെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുന്നു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കോടഞ്ചേരി, താമരശേരി മേഖലകളിലാണ് കനത്ത മഴ പെയ്യുന്നത്. തിരുവമ്പാടി ടൗണില്‍ വെള്ളം കയറി.
കോട്ടയത്തെ മലയോര മേഖലകളിലും ശക്‌തമായ മഴ...
സംസ്‌ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിൽ വ്യാപക മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിൽ വ്യാപക മഴയ്‌ക്ക് സാധ്യത. 11 ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്...
മഴ കുറഞ്ഞു; മുഴുവൻ ജില്ലകളിലേയും ഓറഞ്ച് അലർട് പിൻവലിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ഭീതി കുറയുന്നു. അതിതീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട് മുഴുവൻ ജില്ലകളിൽ നിന്നും പിൻവലിച്ചു. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്. നേരത്തെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്...
മുന്നറിയിപ്പിൽ മാറ്റം, കനത്ത മഴയ്‌ക്ക് സാധ്യതയില്ല; ഓറഞ്ച് അലർട് മൂന്ന് ജില്ലകളിൽ മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും അതിശക്‌തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഓറഞ്ച് അലർട് മൂന്ന് ജില്ലകളിൽ മാത്രമാക്കി. കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് നേരത്തെ പ്രഖ്യാപിച്ച 11 ജില്ലകളിലെ ഓറഞ്ച് അലർട്ടാണ് ഇപ്പോൾ...
ആലപ്പുഴയിൽ മടവീഴ്‌ച; 400 ഏക്കർ കൃഷി നശിച്ചു
ചെറുതന: ആലപ്പുഴയിലുണ്ടായ മടവീഴ്‌ചയിൽ വൻ കൃഷിനാശം. ചെറുതന തേവേരി തണ്ടപ്ര പാടത്തുണ്ടായ മടവീഴ്‌ചയിൽ 400 ഏക്കർ നെൽകൃഷി നശിച്ചു. 3200 ഏക്കർ നെൽകൃഷി വെള്ളക്കെട്ട് ഭീഷണിയിലാണ്. ആലപ്പുഴയിൽ വിതയ്‌ക്കാൻ ഒരുക്കിയ നൂറിലധികം ഏക്കർ...
പേമാരി അടുത്ത രണ്ടുദിവസം തുടരും; ജില്ലകളിൽ അതീവ ജാഗ്രത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും മഴ ശക്‌തമാകുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും കൊല്ലം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ 12 ജില്ലകളിൽ...
കനത്ത മഴയ്‌ക്ക് ശമനം, ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയുന്നു; ആശ്വാസം
ഇടുക്കി: വെള്ളം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയുന്നു. നീരൊഴുക്ക് കുറഞ്ഞതും കനത്ത മഴയ്‌ക്ക് ശമനമായതും ആശ്വാസമായി.
ഇന്നലെ പതിനൊന്ന് മണിയോടെ ചെറുതോണി ഡാം തുറന്നെങ്കിലും ജലനിരപ്പ് താഴ്‌ന്ന് തുടങ്ങാൻ സമയമെടുത്തു....
കോട്ടയത്ത് 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത; ക്യാംപുകളിലേക്ക് മാറാൻ നിർദ്ദേശം
കോട്ടയം: അടുത്ത രണ്ട് ദിവസങ്ങളിൽ അതിശക്‌തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ കോട്ടയം ജില്ലയിൽ കനത്ത ജാഗ്രതാ നിർദ്ദേശം. ജില്ലയിലെ 33 പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ പ്രദേശങ്ങളും കൂട്ടിക്കൽ,...





































