സംസ്‌ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിൽ വ്യാപക മഴയ്‌ക്ക്‌ സാധ്യത

By Web Desk, Malabar News
heavy rain in Wayanad
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിൽ വ്യാപക മഴയ്‌ക്ക്‌ സാധ്യത. 11 ജില്ലകളിൽ‌ ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക്‌ സാധ്യതയെന്നാണ് അറിയിപ്പ്.

ഇടിമിന്നലിനും മണിക്കൂറിൽ‌ 40 കിലോമീറ്റര്‍ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. അതേസമയം കോട്ടയത്തും കോഴിക്കോടും മലയോര മേഖലകളിൽ മഴ തുടരുകയാണ്.

National News: രാഹുൽ ഗാന്ധിക്ക് മയക്കുമരുന്ന് മാഫിയ ബന്ധമെന്ന് ബിജെപി; പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE