Tag: Heavy Rain Alert_Kerala
ജില്ലയിൽ വെള്ളിയാഴ്‌ച ഓറഞ്ച് അലർട്; ജാഗ്രതാ മുന്നറിയിപ്പ്
കണ്ണൂർ: ജില്ലയിൽ ശക്‌തമായ മഴക്ക് സാധ്യത ഉള്ളതിനാൽ കാലാവസ്‌ഥാ വകുപ്പ് വെള്ളിയാഴ്‌ച ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളക്കെട്ട് തുടങ്ങിയവ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രതയും മുൻകരുതലും...
മഴ ശക്‌തമാകും; വയനാട്ടിൽ ബുധനാഴ്‌ച മഞ്ഞ അലർട് പ്രഖ്യാപിച്ചു
വയനാട്: ശക്‌തമായ മഴക്ക് സാധ്യത ഉള്ളതിനാൽ കാലാവസ്‌ഥാ വകുപ്പ് ജില്ലയിൽ ബുധനാഴ്‌ച മഞ്ഞ അലർട് പ്രഖ്യാപിച്ചു. വ്യാഴാഴ്‌ച ഓറഞ്ച് അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെയുള്ള മഴയാണ് ജില്ലയിൽ...
മൂന്നര മീറ്റർ ഉയരത്തിൽ തിര ആഞ്ഞടിക്കാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം
മലപ്പുറം: ജില്ലയിൽ കടലാക്രമണത്തിന് സാധ്യത ഉള്ളതിനാൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടിച്ച് ഫിഷറീസ് വകുപ്പ്. മൂന്നര മീറ്റർ ഉയരത്തിൽ വരെ തീരത്തേക്ക് തിര ആഞ്ഞടിക്കാൻ സാധ്യത ഉണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതേ തുടർന്ന് തീരദേശങ്ങളിൽ...
വടക്കന്‍ കേരളത്തില്‍ മഴ കനക്കും; കണ്ണൂരും കാസർഗോഡും ഇന്ന് യെല്ലോ അലർട്
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ശക്‌തമായ മഴ തുടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. തുടർന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും...
വരും ദിവസങ്ങളിലും കനത്ത മഴ തുടരും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലവസ്‌ഥാ നിരീക്ഷണ വകുപ്പ്. തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. പലയിടങ്ങളിലും ശക്‌തമായതോ അതിശക്‌തമായതോ ആയ മഴ...
കേരളത്തിൽ മഴ ശക്‌തമാകും; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇന്ന് അതിശക്‌തമായ മഴക്ക് സാധ്യതയെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് വിവിധ ജില്ലകളിൽ ഇന്ന് ഓറഞ്ച്, യെല്ലോ അലർടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 7 ജില്ലകളിലാണ് യെല്ലോ അലർട്...
മംഗലം ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നു; ജാഗ്രതാ നിർദ്ദേശം
പാലക്കാട്: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലം ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നു. എല്ലാ ഷട്ടറുകളും 30 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ഇതോടെ പുഴകളിൽ ജലനിരപ്പ് ഉയരുമെന്നതിനാൽ കരകളിൽ താമസിക്കുന്നവർക്ക് ജലസേചന വകുപ്പ് ജാഗ്രതാ...
ജില്ലയിൽ കാലവർഷം കനത്തു തന്നെ, 4 ദിവസത്തേക്ക് ഓറഞ്ച് അലർട്
കാസർഗോഡ്: ജില്ലയിൽ കാലവർഷം കനത്തു. അതിശക്‌തമായ മഴയ്‌ക്ക് സാധ്യത ഉള്ളതിനാൽ ഇന്ന് മുതൽ 4 ദിവസത്തേക്ക് ജില്ലയിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ജില്ലയിൽ ഇന്നലെയാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. പീലിക്കോട് കാർഷിക...






































