Tag: Heavy Rain In Delhi
കനത്ത മഴ; ഡെൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ വെള്ളക്കെട്ട്
ന്യൂഡെൽഹി: കനത്ത മഴയിൽ തലസ്‌ഥാനത്തെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി. പെട്ടെന്നുള്ള മഴ പ്രവർത്തനത്തെ ബാധിച്ചുവെന്നും പ്രശ്‌നം പരിഹരിച്ചുവെന്നും ഡെൽഹി എയർപോർട്ട് അധികൃതർ ട്വിറ്ററിൽ വ്യക്‌തമാക്കി.
വിമാനത്താവളത്തിന്റെ റണ്‍വേയിലടക്കം വെള്ളക്കെട്ടാണ്. നാല് ആഭ്യന്തര...
കനത്ത മഴ, വെള്ളക്കെട്ട് രൂക്ഷം; ഡെൽഹിയിൽ ഓറഞ്ച് അലർട്
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തും പരിസര പ്രദേശങ്ങളിലും ശക്‌തമായ മഴ തുടരുന്നു. കഴിഞ്ഞ 11 വർഷത്തിനിടെ ഡെൽഹിയിൽ ലഭിച്ച ഏറ്റവും ശക്‌തമായ മഴയാണ് ഇത്തവണത്തേതെന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡെൽഹിയിൽ...
തോരാതെ പെരുമഴ; രാജ്യത്ത് 24 മണിക്കൂറിനിടെ 13 മരണം
ഡെൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 13 പേർക്ക് ജീവൻ നഷ്‌ടപ്പെട്ടതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അസം, ബിഹാർ, പശ്‌ചിമ ബംഗാൾ,...
ഡെല്‍ഹിയില്‍ കനത്ത മഴ തുടരുന്നു; റോഡുകള്‍ വെള്ളത്തില്‍
ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. പ്രധാന റോഡുകളെല്ലാം വെള്ളം കയറിയ നിലയിലാണ്. ഇതേതുടര്‍ന്ന് പലയിടത്തും വാഹന ഗതാഗതം തടസപ്പെട്ടു. രാവിലെ മുതല്‍ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്‌തമായ മഴയാണ് ലഭിക്കുന്നത്.
ഡെല്‍ഹിയില്‍ ഓറഞ്ച്...
ഡെൽഹിയിൽ കനത്ത മഴ; റോഡുകൾ വെള്ളത്തിനടിയിലായി
ന്യൂഡെൽഹി: ഡെൽഹിയിൽ കനത്ത മഴ. അക്ഷർധാം, എയിംസ്, ഗോൾഫ് ക്ളബ് റോഡ് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ട് കാരണം, ചില ഭാഗങ്ങളിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വെള്ളക്കെട്ടുകളെപ്പറ്റി വിവിധ സ്‌ഥലങ്ങളിൽ...
ഡെൽഹിയിൽ കനത്ത മഴ; ഗതാഗത തടസം
ഡെൽഹി: ഡെൽഹിയിൽ കനത്ത മഴ. മഴയെത്തുടർന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പല അണ്ടർപ്പാസുകളിലും വെള്ളക്കെട്ട് തുടരുകയാണ്. ഇതോടെ റോഡ് ഗതാഗതവും തടസപ്പെട്ടു. മൂന്ന് മണിക്കൂറിൽ രേഖപ്പെടുത്തിയത് 73.2 മില്ലി മീറ്റർ മഴയാണ്.
രണ്ട് മണിക്കൂർ...
ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ജാർഖണ്ഡിൽ മൂന്ന് മരണം
റാഞ്ചി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ജാർഖണ്ഡിലെ റാഞ്ചിയിൽ വെള്ളപ്പൊക്കത്തിൽ 3 പേർ മരിച്ചു. യമുനയ്‌ക്ക് പിന്നാലെ ഗംഗാ നദിയിലെ ജലനിരപ്പും ഉയർന്നു. രാജസ്‌ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിൽ റെഡ്...
കനത്ത മഴയിൽ യമുന കരകവിഞ്ഞു; ഡെൽഹിയിൽ പ്രളയ മുന്നറിയിപ്പ്
ന്യൂഡെൽഹി: ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്ന് ഡെൽഹിയിൽ പ്രളയ മുന്നറിയിപ്പ് പുറത്തുവിട്ടു. യമുനാ നദി കരകവിയുന്ന പശ്‌ചാത്തലത്തിലാണ് മുന്നറിയിപ്പ്. നഗരത്തിന്റെ വിവിധ മേഖലകളിൽ യമുനാ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു....