Tag: heavy rain in kerala
സംസ്‌ഥാനത്ത് ഇന്നും അതിതീവ്ര മഴ; 6 ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും അതി ശക്‌തമായ മഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്...
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ഇടുക്കി ഡാമിൽ റെഡ് അലർട്
ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു. നിലവിൽ 2399.06 അടിയാണ് ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാർ ഡാമിലും ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 140.20 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഇതോടെ...
സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു; 4 ജില്ലകളിൽ നാളെ അവധി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കൂടാതെ വിവിധ സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കാസർഗോഡ്...
അതിതീവ്ര മഴ തുടരുന്നു; ശബരിമല തീർഥാടനത്തിന് നിയന്ത്രണം
പത്തനംതിട്ട: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല തീർഥാടനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ. അടുത്ത 4 ദിവസങ്ങളിൽ ശബരിമലയിൽ ദർശനത്തിന് എത്തുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. കൂടാതെ നദിയിൽ ജലനിരപ്പ്...
മഴ ശക്‌തം; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
ആലപ്പുഴ: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പടെയാണ് അവധി. ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളപ്പൊക്കം മൂലം ദുരിതത്തിലാണ്. നിലവിൽ...
മഴ ശക്‌തം; ഇടുക്കിയിലും തൃശൂരിലും രാത്രിയാത്രക്കും, വിനോദ സഞ്ചാരത്തിനും വിലക്ക്
തൃശൂർ: അതി ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ അതിരപ്പിള്ളി ഉൾപ്പടെയുള്ള ടൂറിസം കേന്ദ്രങ്ങളിൽ 2 ദിവസത്തേക്ക് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ബീച്ചുകളിലും, പുഴയോരങ്ങളിലും സന്ദർശകരെ അനുവദിക്കില്ലെന്നും, ക്വാറികളുടെ പ്രവർത്തനം രണ്ട്...
മഴയിൽ മുങ്ങി കുട്ടനാട്; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
ആലപ്പുഴ: സംസ്‌ഥാനത്ത് തുടരുന്ന അതി ശക്‌തമായ മഴയിൽ കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കുട്ടനാട്ടിലെ ആറുകളും തോടുകളുമെല്ലാം നിലവിൽ നിറഞ്ഞു കവിഞ്ഞ സ്‌ഥിതിയിലാണ്. ഇതേ തുടർന്നാണ് താഴ്ന്ന...
ശക്‌തമായ മഴ തുടരുന്നു; ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. തുടർച്ചയായി ഉണ്ടാകുന്ന അസ്വാഭാവിക മഴയെ തുടർന്ന് മണ്ണിടിച്ചിലും മറ്റ് അപകടങ്ങളും ഉണ്ടാകാനുള്ള സാധ്യത...





































