Tag: heavy rain in kerala
ഇന്ന് രാത്രി ശക്‌തമായ തിരമാലയ്‌ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരള, കർണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് രാത്രി ശക്‌തമായ തിരമാലയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ മുന്നറിയിപ്പ്. 2.5 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര...
ഇടമലയാർ ഡാം നാളെ തുറന്നേക്കും; ജാഗ്രതാ നിർദ്ദേശം
കൊച്ചി: എറണാകുളം ഇടമലയാർ ഡാം നാളെ തുറന്നേക്കും. രണ്ട് ഷട്ടറുകൾ തുറക്കാനാണ് തീരുമാനം. രാവിലെ ആറ് മണിക്ക് 80 സെമീ വീതമാകും ഷട്ടറുകൾ തുറക്കുകയെന്ന് ജില്ലാ കളക്‌ടർ ജാഫർ മാലിക് അറിയിച്ചു.
ഡാം തുറക്കുമ്പോൾ...
പത്തനംതിട്ടയിൽ പ്രകൃതിക്ഷോഭം തടയാൻ എല്ലാ നടപടികളും സ്വീകരിച്ചെന്ന് സർക്കാർ
പത്തനംതിട്ട: ജില്ലയിൽ പ്രകൃതിക്ഷോഭം തടയാൻ എല്ലാ നടപടികളും സ്വീകരിച്ചെന്ന് സർക്കാർ. എയർ ലിഫ്റ്റിംഗ് സംഘം പ്രദേശത്ത് സജ്‌ജമാണ്. കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തയ്യാറാണെന്നും മന്ത്രിമാരായ കെ രാജനും വീണ ജോർജും അവലോകന യോഗത്തിന്...
നിലയ്‌ക്കലിൽ ഭക്‌തരുടെ പ്രതിഷേധം; ശബരിമല ദർശനം അനുവദിക്കണമെന്ന് ആവശ്യം
പത്തനംത്തിട്ട: ശബരിമല ദർശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിലയ്‌ക്കലിൽ ഭക്‌തരുടെ പ്രതിഷേധം. മൂന്ന് ദിവസമായി തമ്പടിക്കുന്ന ശബരിമല തീർഥാടകരാണ് പ്രതിഷേധിച്ചത്. പ്രതിഷേധക്കാർ പോലീസ് ജീപ്പ് തടഞ്ഞു.
തുലാമാസ പൂജകളുടെ സമയത്ത് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ ഭക്‌തരാണ്...
സംസ്‌ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ തീവ്രമഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് വരുംദിവസങ്ങളിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ബുധനാഴ്‌ച സംസ്‌ഥാനത്തുടനീളം മഴയുണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ തീവ്രമഴയ്‌ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു.
ഇന്നും മഴ തുടരുമെന്നാണ് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ബുധനാഴ്‌ച...
ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താൻ ചേർന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്.
ഡാമുകൾ തുറക്കേണ്ട സാഹചര്യം, അതത്...
മഴയുണ്ടെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടി വരും; വൈദ്യുതി മന്ത്രി
ഇടുക്കി: മഴയുണ്ടെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി. നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.14 അടിയാണ്. ഡാമിലേക്കുള്ള നീരൊഴുക്കിന് ചെറിയ കുറവ് വന്നതിനാല്‍ ഡാമിലെ ജലനിരപ്പ് കൂടുതല്‍...
സംസ്‌ഥാനത്ത് കോളേജുകള്‍ തുറക്കുന്നത് വീണ്ടും നീട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോളേജുകള്‍ തുറക്കുന്നതീയതി വീണ്ടും നീട്ടി. ഈ മാസം 25 മുതല്‍ കോളേജുകള്‍ പൂര്‍ണ തോതില്‍ തുറക്കാനാണ് തീരുമാനം. മഴക്കെടുതികളുടെ പശ്‌ചാത്തലത്തിലാണ് തീയതി വീണ്ടും നീട്ടിയത്.
നേരത്തേ ബുധനാഴ്‌ച കോളേജുകള്‍ തുറക്കാനായിരുന്നു തീരുമാനം....






































