Mon, Jun 15, 2026
34.9 C
Dubai
Home Tags Heavy rain in kerala

Tag: heavy rain in kerala

ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താൻ ചേർന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. ഡാമുകൾ തുറക്കേണ്ട സാഹചര്യം, അതത്...

മഴയുണ്ടെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടി വരും; വൈദ്യുതി മന്ത്രി

ഇടുക്കി: മഴയുണ്ടെങ്കില്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി. നിലവില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.14 അടിയാണ്. ഡാമിലേക്കുള്ള നീരൊഴുക്കിന് ചെറിയ കുറവ് വന്നതിനാല്‍ ഡാമിലെ ജലനിരപ്പ് കൂടുതല്‍...

സംസ്‌ഥാനത്ത് കോളേജുകള്‍ തുറക്കുന്നത്​ വീണ്ടും നീട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോളേജുകള്‍ തുറക്കുന്നതീയതി വീണ്ടും നീട്ടി. ഈ മാസം 25 മുതല്‍ കോളേജുകള്‍ പൂര്‍ണ തോതില്‍ തുറക്കാനാണ്​ തീരുമാനം. മഴക്കെടുതികളുടെ പശ്‌ചാത്തലത്തിലാണ് തീയതി വീണ്ടും നീട്ടിയത്. നേരത്തേ ബുധനാഴ്‌ച കോളേജുകള്‍ തുറക്കാനായിരുന്നു തീരുമാനം....

മഴ കുറഞ്ഞ് വടക്കൻ കേരളം; മലമ്പുഴ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകൾ താഴ്‌ത്തി

കോഴിക്കോട്: വടക്കൻ കേരളത്തിൽ മഴ കുറഞ്ഞു. ഇന്നലെ രാത്രിക്ക് ശേഷം വടക്കൻ കേരളത്തിൽ വലിയ രീതിയിലുള്ള മഴ ഉണ്ടായിട്ടില്ല. ഇന്നലെ ശക്‌തമായ മഴ പെയ്‌ത പാലക്കാട് ജില്ലയിൽ ഇന്ന് മഴ കാര്യമായ രീതിയിലില്ല....

ഇടുക്കി ഡാം ഉടൻ തുറക്കണം; ഡീൻ കുര്യാക്കോസ് എംപി

ഇടുക്കി: അടിയന്തരമായി ഇടുക്കി ഡാം തുറക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി. 2385 അടിയിൽ ജലനിരപ്പ് നിജപ്പെടുത്തണമെന്നും, റെഡ് അലർട്ടിന് കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുതെന്നും ഇടുക്കി എംപി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തും...

മഴക്കെടുതി; പത്തനംതിട്ടയിൽ കൂടുതൽ ക്യാംപുകൾ തുറന്നു

തിരുവല്ല: മഴക്കെടുതി ഏറ്റവും അധികം ബാധിച്ച പത്തനംതിട്ട ജില്ലയിൽ കൂടുതൽ ക്യാംപുകൾ തുറന്നു. 80 ക്യാംപുകളിലായി കഴിയുന്നത് 632 കുടുംബങ്ങളിലെ 2191 പേരാണ്. ഏറ്റവും കൂടുതൽ ക്യാംപുകൾ പ്രവർത്തിക്കുന്നത് തിരുവല്ല താലൂക്കിലാണ്. തിരുവല്ലയിൽ...

അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി; ഡാമുകൾ തുറക്കുന്നത് ചർച്ച ചെയ്യും

തിരുവനന്തപുരം: സംസ്‌ഥാനത്തെ അണക്കെട്ടുകൾ തുറക്കുന്ന സാഹചര്യം വിലയിരുത്തുന്നതിനായി അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി. ഇന്ന് രാവിലെ 10 മണിയോടെയാണ് യോഗം ചേരുക. സംസ്‌ഥാനത്ത് നിലവിൽ മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ ഡാമുകൾ തുറക്കേണ്ട ആവശ്യകത...

മഴ തുടരും; സംസ്‌ഥാനത്ത് വരും മണിക്കൂറുകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മഴക്കൊപ്പം ഇടിമിന്നലിനും, കാറ്റിനും സാധ്യതയുള്ളതായി അധികൃതർ വ്യക്‌തമാക്കി. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇടിമിന്നലോട് കൂടിയ മഴ...
- Advertisement -