Tag: heavy rain in kerala
മഴ കുറഞ്ഞ് വടക്കൻ കേരളം; മലമ്പുഴ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകൾ താഴ്‌ത്തി
കോഴിക്കോട്: വടക്കൻ കേരളത്തിൽ മഴ കുറഞ്ഞു. ഇന്നലെ രാത്രിക്ക് ശേഷം വടക്കൻ കേരളത്തിൽ വലിയ രീതിയിലുള്ള മഴ ഉണ്ടായിട്ടില്ല. ഇന്നലെ ശക്‌തമായ മഴ പെയ്‌ത പാലക്കാട് ജില്ലയിൽ ഇന്ന് മഴ കാര്യമായ രീതിയിലില്ല....
ഇടുക്കി ഡാം ഉടൻ തുറക്കണം; ഡീൻ കുര്യാക്കോസ് എംപി
ഇടുക്കി: അടിയന്തരമായി ഇടുക്കി ഡാം തുറക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി. 2385 അടിയിൽ ജലനിരപ്പ് നിജപ്പെടുത്തണമെന്നും, റെഡ് അലർട്ടിന് കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുതെന്നും ഇടുക്കി എംപി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തും...
മഴക്കെടുതി; പത്തനംതിട്ടയിൽ കൂടുതൽ ക്യാംപുകൾ തുറന്നു
തിരുവല്ല: മഴക്കെടുതി ഏറ്റവും അധികം ബാധിച്ച പത്തനംതിട്ട ജില്ലയിൽ കൂടുതൽ ക്യാംപുകൾ തുറന്നു. 80 ക്യാംപുകളിലായി കഴിയുന്നത് 632 കുടുംബങ്ങളിലെ 2191 പേരാണ്. ഏറ്റവും കൂടുതൽ ക്യാംപുകൾ പ്രവർത്തിക്കുന്നത് തിരുവല്ല താലൂക്കിലാണ്. തിരുവല്ലയിൽ...
അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി; ഡാമുകൾ തുറക്കുന്നത് ചർച്ച ചെയ്യും
തിരുവനന്തപുരം: സംസ്‌ഥാനത്തെ അണക്കെട്ടുകൾ തുറക്കുന്ന സാഹചര്യം വിലയിരുത്തുന്നതിനായി അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി. ഇന്ന് രാവിലെ 10 മണിയോടെയാണ് യോഗം ചേരുക. സംസ്‌ഥാനത്ത് നിലവിൽ മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ ഡാമുകൾ തുറക്കേണ്ട ആവശ്യകത...
മഴ തുടരും; സംസ്‌ഥാനത്ത് വരും മണിക്കൂറുകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മഴക്കൊപ്പം ഇടിമിന്നലിനും, കാറ്റിനും സാധ്യതയുള്ളതായി അധികൃതർ വ്യക്‌തമാക്കി. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇടിമിന്നലോട് കൂടിയ മഴ...
ക്യാംപുകളിൽ കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കും; കുട്ടികൾക്ക് പ്രത്യേക കരുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് സജ്‌ജമാക്കിയ ദുരിതാശ്വാസ ക്യാംപുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്‌ടർമാരുമായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുമായും...
തീരാനോവായി കൊക്കയാർ; കെട്ടിപ്പിടിച്ച നിലയിൽ കുട്ടികളുടെ മൃതദേഹം
ഇടുക്കി: കൊക്കയാറിൽ ഉരുൾപൊട്ടൽ ദുരിതം വിതച്ച സ്‌ഥലത്തെ തിരച്ചിലിൽ കാണാതായ നാല് കുട്ടികൾ ഉൾപ്പടെ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ബന്ധുവീട്ടിലെ വിവാഹം ആഘോഷിക്കാനെത്തിയ കുരുന്നുകളുടെ കളിചിരികളിലേക്കാണ് ദുരന്തം ഇരച്ചെത്തിയത്. ഷാജി ചിറയില്‍...
മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി; സഹായം ഉറപ്പ് നൽകി
തിരുവനന്തപുരം: മഴ ദുരിതം വിതച്ച കേരളത്തിന് സഹായം ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്‌ഥാനത്തെ മഴക്കെടുതി സംബന്ധിച്ച വിവരങ്ങൾ ആരായാൻ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ടെലിഫോണിൽ സംസാരിച്ചു. ആവശ്യമായ സഹായങ്ങൾ കേന്ദ്രം...






































