Sat, Jan 24, 2026
17 C
Dubai
Home Tags Heavy rain kerala

Tag: heavy rain kerala

പമ്പ ഡാം നാളെ തുറക്കും

പത്തനംതിട്ട: പമ്പ ഡാം നാളെ രാവിലെ അഞ്ച് മണിയോടെ തുറക്കും. 25 ഘന അടി മുതൽ പരമാവധി 50 ഘന അടി വരെ വെള്ളം പുറത്തേക്കൊഴുക്കും. രണ്ട് ഷട്ടറുകൾ ക്രമാനുഗതമായി ഉയർത്തും. കക്കി-ആനത്തോട്...

ഇടമലയാർ ഡാം നാളെ തുറന്നേക്കും; ജാഗ്രതാ നിർദ്ദേശം

കൊച്ചി: എറണാകുളം ഇടമലയാർ ഡാം നാളെ തുറന്നേക്കും. രണ്ട് ഷട്ടറുകൾ തുറക്കാനാണ് തീരുമാനം. രാവിലെ ആറ് മണിക്ക് 80 സെമീ വീതമാകും ഷട്ടറുകൾ തുറക്കുകയെന്ന് ജില്ലാ കളക്‌ടർ ജാഫർ മാലിക് അറിയിച്ചു. ഡാം തുറക്കുമ്പോൾ...

പത്തനംതിട്ടയിൽ പ്രകൃതിക്ഷോഭം തടയാൻ എല്ലാ നടപടികളും സ്വീകരിച്ചെന്ന് സർക്കാർ

പത്തനംതിട്ട: ജില്ലയിൽ പ്രകൃതിക്ഷോഭം തടയാൻ എല്ലാ നടപടികളും സ്വീകരിച്ചെന്ന് സർക്കാർ. എയർ ലിഫ്റ്റിംഗ് സംഘം പ്രദേശത്ത് സജ്‌ജമാണ്. കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തയ്യാറാണെന്നും മന്ത്രിമാരായ കെ രാജനും വീണ ജോർജും അവലോകന യോഗത്തിന്...

സംസ്‌ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ തീവ്രമഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് വരുംദിവസങ്ങളിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ബുധനാഴ്‌ച സംസ്‌ഥാനത്തുടനീളം മഴയുണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ തീവ്രമഴയ്‌ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ബുധനാഴ്‌ച...

മഴ കുറഞ്ഞ് വടക്കൻ കേരളം; മലമ്പുഴ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകൾ താഴ്‌ത്തി

കോഴിക്കോട്: വടക്കൻ കേരളത്തിൽ മഴ കുറഞ്ഞു. ഇന്നലെ രാത്രിക്ക് ശേഷം വടക്കൻ കേരളത്തിൽ വലിയ രീതിയിലുള്ള മഴ ഉണ്ടായിട്ടില്ല. ഇന്നലെ ശക്‌തമായ മഴ പെയ്‌ത പാലക്കാട് ജില്ലയിൽ ഇന്ന് മഴ കാര്യമായ രീതിയിലില്ല....

മഴ തുടരും; സംസ്‌ഥാനത്ത് വരും മണിക്കൂറുകളിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മഴക്കൊപ്പം ഇടിമിന്നലിനും, കാറ്റിനും സാധ്യതയുള്ളതായി അധികൃതർ വ്യക്‌തമാക്കി. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇടിമിന്നലോട് കൂടിയ മഴ...

മഴ ശക്‌തം; ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു

ഇടുക്കി: കനത്ത മഴയിൽ ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നതായി റിപ്പോർട്. 2,396.50 അടിയായാണ് ജലനിരപ്പ് ഉയർന്നത്. ഡാമിലെ ജലനിരപ്പ് 2396.86 അടിയിൽ എത്തിയാൽ ഓറഞ്ച് അലർട് പുറപ്പെടുവിക്കും. ഇന്ന് ഉച്ച വരെയുള്ള സാഹചര്യം...

പാലക്കാട് മഴ ശക്‌തം; ഇടിമിന്നലിൽ രണ്ട് കുട്ടികൾക്ക് പരിക്ക്- ജാഗ്രതാ മുന്നറിയിപ്പ്

പാലക്കാട്: ജില്ലയിൽ ശക്‌തമായ മഴ തുടരുന്നു. മഴയോടൊപ്പം ഉള്ള ഇടിമിന്നലിൽ ടിവി സ്‌റ്റാൻഡ്‌ പൊട്ടിത്തെറിച്ച് സഹോദരങ്ങൾക്ക് പരിക്കേറ്റു. പാലക്കാട് ജില്ലയിലെ ചളവറ മാമ്പറ്റയിലാണ് സംഭവം. പതിനഞ്ചും പന്ത്രണ്ടും വയസുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. കയിലിയാട്...
- Advertisement -