Tag: Helicopter Crash
ഇറാൻ പ്രസിഡണ്ട് സഞ്ചരിച്ച ഹെലികോപ്‌ടർ അപകടത്തിൽപ്പെട്ടു
ടെഹ്‌റാൻ: ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റഈസിയുടെ ഹെലികോപ്‌ടർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണ് സംഭവം. അപകട സമയത്ത് ഇബ്രാഹീം റഈസി ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ...
യുക്രൈനിൽ ഹെലികോപ്‌ടർ തകർന്ന് ആഭ്യന്തര മന്ത്രി ഉൾപ്പടെ 16 പേർ കൊല്ലപ്പെട്ടു
കീവ്: യുക്രൈൻ തലസ്‌ഥാനമായ കീവിന് സമീപം ഹെലികോപ്‌ടർ തകർന്നു വീണ് ആഭ്യന്തര മന്ത്രി ഉൾപ്പടെ 16 പേർ കൊല്ലപ്പെട്ടു. കീവിലെ ഒരു നഴ്‌സറി സ്‌കൂളിന് സമീപമാണ് ഹെലികോപ്‌ടർ തകർന്നു വീണത്. തകർന്ന് വീണ...
പരിശീലന പറക്കലിനിടെ ഹെലികോപ്റ്റർ തകർന്നു; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു
റായ്‌പൂർ: ഛത്തീസ്ഗഡിലെ റായ്‌പൂരിൽ വിമാനത്താവളത്തിൽ വെച്ച് ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. ക്യാപ്റ്റൻ ഗോപാൽ കൃഷ്‌ണ പാണ്ഡെ, ക്യാപ്റ്റൻ എപി ശ്രീവാസ്‌തവ എന്നിവരാണ് മരിച്ചത്. പരിശീലന പറക്കലിനിടെ ആയിരുന്നു അപകടം.
മന പോലീസ്...
ജമ്മു കശ്‌മീരിൽ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
ശ്രീനഗര്‍: ജമ്മു കശ്‌മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണു. ഗുറേസ് സെക്‌ടറിലാണ് അപകടമുണ്ടായത്. പൈലെറ്റും കോ പൈലെറ്റും സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്‌ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
പൈലറ്റിനും കോ പൈലറ്റിനും...
ഹെലികോപ്റ്റർ അപകടം; അന്വേഷണ റിപ്പോർട് വ്യോമസേന ഉടൻ സമർപ്പിക്കും
ന്യൂഡെൽഹി: സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും 11 സായുധ സേനാംഗങ്ങളും കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ വ്യോമസേനയുടെ അന്വേഷണ റിപ്പോർട് ഉടൻ സമർപ്പിക്കും. അന്വേഷണം ഏതാണ്ട് പൂർത്തിയായെന്ന് വൃത്തങ്ങൾ അറിയിച്ചു.
അന്വേഷണത്തെക്കുറിച്ചോ...
ക്യാപ്‌റ്റൻ വരുൺ സിംഗിന്റെ സംസ്‌കാരം ഇന്ന് നടക്കും
ഭോപ്പാൽ: കൂനൂർ ഹെലികോപ്‌ടർ അപകടത്തിൽ പെട്ട് ചികിൽസയിലിരിക്കെ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് ഭോപ്പാലിൽ നടക്കും. രാവിലെ 11ന് ഭദ്‌ഗഡ വിശ്രം ഘട്ടിലാകും സംസ്‌കാര ചടങ്ങുകൾ നടക്കുക....
ക്യാപ്റ്റൻ വരുൺ സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ
മുംബൈ: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ. ഒരു കോടി രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, വരുൺ സിംഗിന്റെ മൃതദേഹം വസതിയിൽ...
ഹെലികോപ്റ്റർ തകർന്ന് മരിച്ച സൈനികരുടെ പോസ്‌റ്ററിൽ രാഹുലിന്റെ ചിത്രവും; വിമർശനവുമായി ബിജെപി
ന്യൂഡെൽഹി: കഴിഞ്ഞയാഴ്‌ച തമിഴ്‌നാട്ടിലെ കുനൂരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സൈനികരോട് കോൺഗ്രസ് പാർട്ടി അനാദരവ് കാണിച്ചുവെന്ന ആരോപണവുമായി ബിജെപി. ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്...






































