Tag: Honor Killing India
തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്; വിധി തിങ്കളാഴ്‌ച- വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ തിങ്കളാഴ്‌ച വിധി പറയും. മേൽജാതിക്കാരിയായ ഹരിതയെ പിന്നാക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. 2020 ഡിസംബർ 25നാണ് കേസിനാസ്‌പദമായ സംഭവം...
ദുരഭിമാനക്കൊല അക്രമമല്ല, മാതാപിതാക്കളുടെ കരുതൽ; നടൻ രഞ്‌ജിത്
സേലം: ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്‌ജിത്. ജാതീയ ദുരഭിമാനക്കൊല അക്രമമല്ലെന്നാണ് പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് രഞ്‌ജിത് മാദ്ധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത്. കുട്ടികളോട് മാതാപിതാക്കൾക്കുള്ള കരുതലാണ് ദുരഭിമാനക്കൊലയെന്നാണ് ഇദ്ദേഹത്തിന്റെ ന്യായീകരണം.
''മക്കൾ...
തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാന കൊല; ദമ്പതികളെ വിരുന്നിന് വിളിച്ച് വെട്ടിക്കൊന്നു
ചെന്നൈ: ഒരിടവേളക്ക് ശേഷം തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ദമ്പതികളെ ഭാര്യാസഹോദരൻ വിളിച്ചുവരുത്തി വെട്ടിക്കൊന്നു. ഇന്നലെ വൈകിട്ടായിരുന്നു അരുംകൊല. അടുത്തിടെ വിവാഹിതരായ ശരണ്യ - മോഹൻ എന്നിവരാണ് സഹോദരന്റെ ക്രൂരതക്ക് ഇരയായത്. വിരുന്ന് നൽകാനെന്ന...
വീണ്ടും ദുരഭിമാനക്കൊല; മഹാരാഷ്‌ട്രയിൽ സഹോദരൻ ഗർഭിണിയെ കഴുത്തറത്ത് കൊന്നു
ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ ഗർഭിണിയായ യുവതിയെയാണ് ഇത്തവണ കഴുത്തറത്ത് കൊലപ്പെടുത്തിയത്. മഹാരാഷ്‌ട്രയിലെ ഔറംഗബാദിലാണ് സംഭവം ഉണ്ടായത്. യുവതിയുടെ അമ്മയുടെ സഹായത്തോടെയാണ് സഹോദരൻ കൊലപാതകം നടത്തിയത്.
ഞായറാഴ്‌ചയാണ് ചില...
മർദ്ദിച്ചത് പെട്ടെന്നുണ്ടായ പ്രകോപനം കാരണം; പ്രതി ഡാനിഷ് കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: ചിറയിൻകീഴ് ദുരഭിമാന മർദ്ദന കേസിൽ കുറ്റം സമ്മതിച്ച് പ്രതി ഡാനിഷ്. പോലീസ് ഡാനിഷിനെ തെളിവെടുപ്പിന് എത്തിച്ചു. പെട്ടെന്നുള്ള പ്രകോപനത്തിൽ മർദ്ദിച്ചതാണെന്നാണ് ഡാനിഷിന്റെ മൊഴി. ഇന്നലെ വൈകുന്നേരത്തോടെയാണ് ഊട്ടിയിലെ റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന...
ദുരഭിമാന മർദ്ദനം; യുവതിയുടെ സഹോദരൻ പിടിയിൽ
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ദുരഭിമാനത്തിന്റെ പേരിൽ യുവാവിനെ മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ യുവതിയുടെ സഹോദരൻ പിടിയിൽ. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ഡാനിഷ് ആണ് പിടിയിലായത്. ഊട്ടിയിലെ ഹോട്ടലില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ഒളിവിലായിരുന്നു....
ദുരഭിമാനക്കൊല; യുപിയിൽ കൊലപ്പെടുത്തിയ കമിതാക്കളുടെ മൃതദേഹം 2 സംസ്‌ഥാനങ്ങളിൽ
ന്യൂഡെൽഹി: ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല നടന്നതായി റിപ്പോർട് ചെയ്‌തു. യുപി ജഗാംഗീർപുരി സ്വദേശികളായ യുവാവും കൗമാരക്കാരിയുമാണ് കൊല്ലപ്പെട്ടത്. ഇവർ ഡെൽഹിയിലേക്ക് പോയതിന് പിന്നാലെയാണ് ഇരുവരെയും കൊലപ്പെടുത്തി രണ്ട് സംസ്‌ഥാനങ്ങളിലായി മൃതദേഹം ഉപേക്ഷിച്ചത്. പെൺകുട്ടിക്ക്...
പാലക്കാട് ദുരഭിമാനക്കൊല; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ജാതി വ്യത്യാസവും സാമ്പത്തിക അന്തരവുമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റത്തതിനൊപ്പം ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പാലക്കാട്...