Fri, Jan 23, 2026
17 C
Dubai
Home Tags Hridayam Movie

Tag: Hridayam Movie

‘ഹൃദയം’ ഡിസ്‌നി പ്ളസ് ഹോട്ട്സ്‌റ്റാറിൽ; സ്ട്രീമിം​ഗ് ആരംഭിച്ചു

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത  ഏറ്റവും പുതിയ ചിത്രമാണ് ഹൃദയം. ജനുവരി 21ന് തിയേറ്ററുകളിലെത്തിയ ചിത്രത്തെ നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വിനീതിന്റെ സംവിധാനത്തെയും പ്രണവിന്റെ അഭിനയത്തെയും അഭിനന്ദിച്ച് നിരവധി...

‘ഹൃദയം’ ട്രെയ്‌ലർ പുറത്ത്; ചിത്രം നാളെ തിയേറ്ററുകളിൽ

'ജേക്കബിന്റെ സ്വര്‍ഗരാജ്യം' പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനുശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഹൃദയ'ത്തിന്റെ ട്രെയ്‌ലർ പുറത്ത്. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ഒരുക്കുന്ന ചിത്രം ജനുവരി 21ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രണയവും...

‘ഹൃദയം’ റിലീസിൽ മാറ്റമില്ല; 21ന് തന്നെ എത്തുമെന്ന് വിനീത്

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഹൃദയം’ ജനുവരി 21ന് തന്നെ തിയറ്ററുകളിൽ എത്തും. വിനീത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് മാറ്റമൊന്നും...

അജുവിന് പിറന്നാൾ സമ്മാനം; ‘ഹൃദയ’ത്തിലെ സോളോ പോസ്‌റ്റർ പുറത്ത്

പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം 'ഹൃദയ'ത്തിന്റെ പുതിയ പോസ്‌റ്റർ പുറത്ത്. അജു വർഗീസിന്റെ സോളോ പോസ്‌റ്റാറാണ് ഇപ്പോൾ റിലീസ്...

ട്രെൻഡിങ്ങിൽ ഒന്നാമതായി ‘ഒണക്ക മുന്തിരി’; നന്ദി അറിയിച്ച് വിനീത്

പ്രേക്ഷകർ നെഞ്ചേറ്റി വിനീത് ശ്രീനിവാസൻ ചിത്രം 'ഹൃദയ'ത്തിലെ 'ഒണക്കമുന്തിരി' എന്നു തുടങ്ങുന്ന പാട്ട്. വിനീത് ശ്രീനിവാസന്റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് ഈണമിട്ട ഈ പാട്ട് പാടിയിരിക്കുന്നത് ദിവ്യ വിനീതാണ്. ഹൃദയത്തിലെ മൂന്നാമത്തെ ഗാനമായി...

‘ഒണക്കമുന്തിരി…’; ഹൃദയത്തിലെ മൂന്നാമത്തെ ഗാനമെത്തി

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിനീത് ശ്രീനിവാസന്‍ ചിത്രം 'ഹൃദയ'ത്തിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടു. 'ഒണക്കമുന്തിരി മടുക്കുവോളം' എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിക്കുന്നത്. ആകെ 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്. ദിവ്യ വിനീത്...

ഫൈനൽ മിക്‌സിങ്‌ പൂർത്തിയായി; ‘ഹൃദയ’ത്തിന്റെ പുതിയ വിശേഷം പങ്കുവെച്ച് വിനീത്

പ്രണവ് മോഹൻലാൽ, ദർശന, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഹൃദയം'. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും മികച്ച സ്വീകാര്യതയാണ്...

പ്രണവ്‌, ദര്‍ശന, കല്യാണി; മനം കവർന്ന് ‘ഹൃദയം’ ടീസർ

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിലെ ടീസർ പുറത്ത്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. പ്രേക്ഷകർ ഏറ്റെടുത്ത 'ദർശന' ഗാനത്തിന് പിന്നാലെ പുറത്തുവിട്ട ടീസറിനും മികച്ച...
- Advertisement -