Fri, Jan 23, 2026
15 C
Dubai
Home Tags Imran Khan

Tag: Imran Khan

ഇമ്രാൻ ഖാന്റെ പ്രഖ്യാപനം; സബ്‌സിഡി പാക്കേജിന് ഫണ്ടെവിടെയെന്ന് ഐഎംഎഫ്

ഇസ്‌ലാമാബാദ്: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ച 1.5 ബില്യൺ ഡോളർ സബ്‌സിഡി പാക്കേജിന് ധനസഹായം എങ്ങനെ നൽകുമെന്ന് അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്). വിഷയത്തിൽ വിശദീകരണം നൽകണമെന്ന് ഐഎംഎഫ് ആവശ്യപ്പെട്ടു. പെട്രോൾ, ഡീസൽ,...

നരേന്ദ്ര മോദിയുമായി ടെലിവിഷൻ സംവാദത്തിന് തയ്യാർ; ഇമ്രാൻ ഖാൻ

ലാഹോർ: ഇന്ത്യയും പാകിസ്‌ഥാനും തമ്മില്‍ നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെലിവിഷന്‍ സംവാദത്തിന് ആഗ്രഹിക്കുന്നതായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. റഷ്യ സന്ദര്‍ശനത്തിന് മുൻപ്‌...

കാറിന് നേരെ വെടിയുതിർത്തു; ഇതാണോ ഇമ്രാന്റെ പുതിയ പാകിസ്‌ഥാൻ? റെഹം ഖാന്‍

ഇസ്‌ലാമാബാദ്: ഞായറാഴ്‌ച രാത്രി താൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ അജ്‌ഞാതർ വെടിയുതിർത്തു എന്നും തന്നെ തോക്കിൻ മുനയിൽ നിർത്തിയെന്നും ആരോപിച്ച് പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മുൻ ഭാര്യ റെഹം ഖാൻ. ഇമ്രാൻ...

പാകിസ്‌ഥാൻ ജനാധിപത്യ രാജ്യങ്ങളെ അപമാനിക്കുന്നു; യുഎന്നിൽ തിരിച്ചടിച്ച് ഇന്ത്യ

ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയ പ്രസ്‌താവനകൾ തള്ളി ഇന്ത്യ. ഭീകരവാദത്തിന്റെ വിളനിലമാണ് പാകിസ്‌ഥാനെന്ന് ഇന്ത്യ മറുപടി നൽകി. ജനാധിപത്യ രാജ്യങ്ങളെ അപമാനിക്കുകയാണ് പാകിസ്‌ഥാന്റെ ലക്ഷ്യമെന്നും ഇന്ത്യ ആരോപിച്ചു....

അമേരിക്കയുടെ കൂടെ നിന്നതില്‍ ഖേദിക്കുന്നു; ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: അഫ്‌ഗാൻ അധിനിവേശ കാലത്ത് അമേരിക്കയുടെ കൂടെ  നിന്നതില്‍ ഖേദിക്കുന്നുവെന്ന് പാകിസ്‌ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാനിസ്‌ഥാന്റെ ഇന്നത്തെ അവസ്‌ഥക്ക് പിന്നിൽ പാകിസ്‌ഥാനാണെന്ന അമേരിക്കന്‍ പരാമര്‍ശത്തെ തുടർന്നാണ് ഇമ്രാന്‍ ഖാന്റെ പ്രതികരണം. റഷ്യ...

‘സ്‌ത്രീകളെ ബഹുമാനിക്കാൻ പഠിക്കൂ, കുറ്റപ്പെടുത്താൻ ഒരാണിനും അവകാശമില്ല’; ഇമ്രാന്‍ ഖാനെതിരെ പ്രതിഷേധം

ഇസ്‌ലാമാബാദ്: പീഡന കേസുകൾ വർധിക്കാൻ കാരണം സ്‌ത്രീകളുടെ വസ്‌ത്രധാരണവും പെരുമാറ്റവും ആണെന്ന പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്‌താവനക്ക് എതിരെ പ്രതിഷേധം വ്യാപകമാകുന്നു. പ്രതിപക്ഷത്തുള്ള വനിതാ പാര്‍ലമെന്റ് അംഗങ്ങൾ ഇമ്രാൻ ഖാനെതിരെ വിമര്‍ശനവുമായി...

പീഡനങ്ങൾക്ക് കാരണം സ്‌ത്രീകളുടെ വസ്‌ത്രധാരണം; ഇമ്രാൻ ഖാനെതിരെ വ്യാപക പ്രതിഷേധം

ഇസ്‌ലാമാബാദ്: രാജ്യത്ത് ലൈംഗികാതിക്രമ കേസുകളുടെ വർധന സ്‌ത്രീകൾ എങ്ങനെ വസ്‌ത്രം ധരിക്കുന്നു എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ വ്യാപക പ്രതിഷേധം. "ഒരു സ്‌ത്രീ വളരെ കുറച്ച് വസ്‌ത്രങ്ങൾ മാത്രമേ...

യുഎസ് സൈന്യത്തിന് പാകിസ്‌ഥാനിൽ ഇടം നൽകില്ല; ഇമ്രാൻ ഖാൻ

ഇസ്‌ലാമാബാദ്: അഫ്‌ഗാനിലെ തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനായി അമേരിക്കൻ സൈന്യത്തിനും, സിഐഎക്കും പാകിസ്‌ഥാനിലെ സൈനിക ബേസുകൾ വിട്ടു നൽകില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 'ഞങ്ങൾ ഏതെങ്കിലും സൈനിക താവളങ്ങൾ ആർക്കും അനുവദിക്കാൻ പോകുന്നില്ല,...
- Advertisement -