Sun, Oct 19, 2025
33 C
Dubai
Home Tags Income Tax Raid in Media Office

Tag: Income Tax Raid in Media Office

മാദ്ധ്യമ പ്രവര്‍ത്തകരുടെ സാധനങ്ങൾ പിടിച്ചെടുക്കാൻ മാർഗരേഖ വേണം; സുപ്രീം കോടതി

ന്യൂഡെൽഹി: മാദ്ധ്യമ പ്രവര്‍ത്തകരില്‍നിന്ന് അന്വേഷണ ഏജന്‍സികള്‍ സാധനങ്ങൾ പിടിച്ചെടുക്കുന്നതിൽ മാര്‍ഗരേഖ വേണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ഇക്കാര്യത്തില്‍ എല്ലാവരുടെയും താൽപര്യം സംരക്ഷിക്കുന്ന മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ പുറത്തിറക്കുന്നില്ലെങ്കിൽ കോടതിക്ക്...

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്‌ഥ; ബിബിസി റെയ്‌ഡിൽ പ്രതികരിച്ച് കോൺഗ്രസ്

ഡെൽഹി: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്‌ഥയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. ബിബിസി ഓഫിസിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നതിനെതിരെ രൂക്ഷമായി പ്രതികരിക്കുക ആയിരുന്നു അദ്ദേഹം. അദാനിയുടെ വിഷയത്തിൽ പ്രതിപക്ഷം ജെപിസി അന്വേഷണം ആവശ്യപ്പെടുന്നു....

ബിബിസി ഓഫിസിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌

ഡെൽഹി: ബിബിസി ഓഫിസിൽ ആദായനികുതി ഉദ്യോഗസ്‌ഥർ പരിശോധന നടത്തുന്നു. ഡെൽഹിയിലെയും മുംബൈയിലെയും ഓഫിസുകളിലാണ് പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്‌ഥർ ബിബിസി ഓഫിസിൽ എത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകൾ...

20 കോടിയുടെ നികുതി വെട്ടിപ്പ്; സോനു സൂദിനെതിരെ ആദായനികുതി വകുപ്പ്

മുംബൈ: ബോളിവുഡ് നടൻ സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ്. ഡെൽഹിയിലെ എഎപി സർക്കാരുമായി സഹകരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സോനു സൂദിന്റെ വീടുകളിലും ഓഫിസുകളിലും റെയ്‌ഡ് നടന്നത്....

നടൻ സോനു സൂദിന്റെ ഓഫിസുകളിൽ ആദായ നികുതി റെയ്‌ഡ്‌

ന്യൂഡെൽഹി: സംസ്‌ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ബ്രാൻഡ് അംബാസിഡറായതിന്​ പിന്നാലെ ബോളിവുഡ്​ നടൻ സോനു സൂദിന്റെ വിവിധ ഓഫിസുകളിൽ ആദായ നികുതി റെയ്‌ഡ്‌​. എൻഡിടിവിയാണ്​ ഇക്കാര്യം പുറത്തുവിട്ടത്. ഡെൽഹി സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്കായി...

ഡെൽഹിയിൽ മാദ്ധ്യമ സ്‌ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്

ഡെൽഹി: രാജ്യ തലസ്‌ഥാനത്ത് മാദ്ധ്യമ സ്‌ഥാപനങ്ങളുടെ ഓഫിസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. ന്യൂസ്‍ക്ളിക്ക്, ന്യൂസ്‌ലോണ്ട്രി എന്നീ ഓൺലൈൻ മാദ്ധ്യമങ്ങളുടെ ഓഫിസുകളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥർ റെയ്‌ഡ്‌ നടത്തുന്നത്. ഓഫിസിനകത്ത് ഉള്ളവരുമായി പുറത്തുള്ള...
- Advertisement -