Fri, Jan 23, 2026
19 C
Dubai
Home Tags Income tax

Tag: income tax

ബിബിസി ഓഫിസുകളിലെ റെയ്‌ഡ്‌ 30 മണിക്കൂർ പിന്നിട്ടു; പരിശോധന തുടരുന്നു

ഡെൽഹി: ബിബിസി ഡെൽഹി, മുംബൈ ഓഫിസുകളിൽ ആദായനികുതി ഉദ്യോഗസ്‌ഥർ നടത്തുന്ന പരിശോധന 30 മണിക്കൂർ പിന്നിട്ടു. ഇന്നലെ രാവിലെ 11:30ന് ആരംഭിച്ച റെയ്‌ഡ്‌ ആണ് ഇപ്പോഴും തുടരുന്നത്. രാപ്പകൽ നീളുന്ന അസാധാരണ പരിശോധനയാണ്...

ബിബിസി ഓഫിസുകളിൽ റെയ്‌ഡ്‌ തുടരുന്നു; സുപ്രീം കോടതിയെ സമീപിച്ചേക്കും

ഡെൽഹി: ബിബിസി ഡെൽഹിയിലെയും മുംബൈയിലെയും ഓഫിസുകളിൽ ആദായനികുതി ഉദ്യോഗസ്‌ഥർ നടത്തുന്ന പരിശോധന തുടരുന്നു. ഇന്നലെ രാവിലെ 11:30ന് ആരംഭിച്ച റെയ്‌ഡ്‌ ആണ് ഇപ്പോഴും തുടരുന്നത്. ചില ജീവനക്കാരോട് ഓഫിസിൽ തുടരാൻ ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടിട്ടുണ്ട്....

1.87 കോടി രൂപയുടെ നികുതി വെട്ടിപ്പ്; ഇളയരാജക്ക് ജിഎസ്‌ടി വകുപ്പിന്റെ നോട്ടീസ്

ചെന്നൈ: നികുതി അടക്കുന്നതിൽ വീഴ്‌ച വരുത്തിയ സംഗീത സംവിധായകൻ ഇളയരാജക്ക് ജിഎസ്‌ടി വകുപ്പിന്റെ നോട്ടീസ്. സംഗീത സംവിധാനത്തിന് കിട്ടിയ പ്രതിഫലത്തിന് സേവന നികുതി അടച്ചില്ലെന്നും ഇതിനുള്ള വിശദീകരണം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. 2013 മുതൽ...

പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ ഫീസോടുകൂടി സമയം നീട്ടിനൽകി

ന്യൂഡെൽഹി: പാനും ആധാറും ബന്ധിപ്പിക്കാന്‍ ഫീസോടുകൂടി സമയം നീട്ടിനല്‍കി. ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 31 വരെയുള്ള കാലയളവില്‍ 500 രൂപയാണ് നല്‍കേണ്ടത്. ജൂലായ് ഒന്നുമുതൽ 1000 രൂപയും നൽകേണ്ടി വരും. 2023 മാര്‍ച്ച്...

മൂന്ന് സിനിമാ നിർമാതാക്കൾക്ക് ആദായ നികുതി നോട്ടീസ്

തിരുവനന്തപുരം: മൂന്ന് സിനിമാ നിർമാതാക്കൾക്ക് നോട്ടീസ് നൽകി ആദായ നികുതി വകുപ്പ്. നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്‌റ്റിൻ സ്‌റ്റീഫൻ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇവർ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. വകുപ്പിന്...

ആദായ നികുതി നിയമങ്ങൾ പരിഷ്‌കരിക്കും; ക്രിപ്റ്റോ കറൻസിക്കും നികുതി

ന്യൂഡെൽഹി: രാജ്യത്തെ ആദായ നികുതി നിയമങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സർക്കാർ നടപടികള്‍ തുടങ്ങി. ക്രിപ്‌റ്റോ കറന്‍സിക്ക് നികുതി ചുമത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നീക്കം. ആദായ നികുതി നിയമ പരിഷ്‌കരണം അടുത്ത...

20 കോടിയുടെ നികുതി വെട്ടിപ്പ്; സോനു സൂദിനെതിരെ ആദായനികുതി വകുപ്പ്

മുംബൈ: ബോളിവുഡ് നടൻ സോനു സൂദ് 20 കോടി രൂപയുടെ നികുതി വെട്ടിച്ചെന്ന് ആദായനികുതി വകുപ്പ്. ഡെൽഹിയിലെ എഎപി സർക്കാരുമായി സഹകരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സോനു സൂദിന്റെ വീടുകളിലും ഓഫിസുകളിലും റെയ്‌ഡ് നടന്നത്....

നടൻ സോനു സൂദിന്റെ ഓഫിസുകളിൽ ആദായ നികുതി റെയ്‌ഡ്‌

ന്യൂഡെൽഹി: സംസ്‌ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടിയിൽ ബ്രാൻഡ് അംബാസിഡറായതിന്​ പിന്നാലെ ബോളിവുഡ്​ നടൻ സോനു സൂദിന്റെ വിവിധ ഓഫിസുകളിൽ ആദായ നികുതി റെയ്‌ഡ്‌​. എൻഡിടിവിയാണ്​ ഇക്കാര്യം പുറത്തുവിട്ടത്. ഡെൽഹി സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്കായി...
- Advertisement -