Tag: income tax
പോർട്ടലിന്റെ സാങ്കേതിക പിഴവുകൾ പരിഹരിച്ചതായി ആദായനികുതി വകുപ്പ്
ന്യൂഡെൽഹി: പുതിയ ആദായനികുതി പോർട്ടലിന്റെ സാങ്കേതിക പിഴവുകൾ വലിയൊരളവോളം പരിഹരിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു. 2020- 21 സാമ്പത്തിക വർഷത്തെ 1.19 കോടി ആദായനികുതി റിട്ടേണുകൾ ഇതിനകം സമർപ്പിച്ചു കഴിഞ്ഞതായും അധികൃതർ വ്യക്‌തമാക്കി....
ആദായനികുതി വകുപ്പ് പോർട്ടലിലെ അപാകത; ഇൻഫോസിസ് വിശദീകരണം നൽകി
ന്യൂഡെൽഹി: ആദായനികുതി വകുപ്പ് പോര്‍ട്ടലിലെ അപാകതയിൽ വിശദീകരണം നല്‍കാന്‍ ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖ് ധന മന്ത്രാലയത്തില്‍ നേരിട്ട് ഹാജരായി. പോർട്ടൽ ആരംഭിച്ച് രണ്ടര മാസം കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്‌നങ്ങൾ തുടരുന്ന സാഹചര്യത്തിലാണ്...
ആദായനികുതി വകുപ്പിലെ സാങ്കേതിക തകരാർ; ഇൻഫോസിസ് സിഇഒയെ വിളിപ്പിച്ച് ധനമന്ത്രാലയം
ന്യൂഡെൽഹി: ആദായ നികുതി വകുപ്പിലെ സാങ്കേതിക തകരാർ തുടരുന്ന പശ്‌ചാത്തലത്തിൽ ഇൻഫോസിസ് സിഇഒയെ വിളിപ്പിച്ച് കേന്ദ്ര മന്ത്രാലയം. സലിൽ പരേഖിനോട് നാളെ ഹാജരാകാനാണ് ധനമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇൻഫോസിസ് ആയിരുന്നു ഇ ഫയലിംഗ് പോർട്ടൽ തയ്യാറാക്കിയത്....
ആദായനികുതി; പുതിയ ഇ-ഫയലിംഗ് വെബ്സൈറ്റിനെ കുറിച്ച് കൂടുതൽ അറിയാം
ന്യൂഡെൽഹി: രാജ്യത്തെ നികുതിദായകർക്ക് എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പുതിയ ഇ-ഫയലിംഗ് വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു. www.incometax.gov.in എന്നതാണ് പുതിയ പോർട്ടലിന്റെ വിലാസം.
തടസമില്ലാതെ ഇടപെടലുകൾ സാധ്യമാക്കാൻ പുതിയ പോർട്ടൽ ഏറെ...
ആദായനികുതി; രണ്ട് മാസത്തിനിടെ റീഫണ്ടായി നൽകിയത് 262,76 കോടി രൂപ
ന്യൂഡെൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസത്തിനുള്ളിൽ തന്നെ ആദായനികുതി വകുപ്പ് തിരികെ നൽകിയത് 262,76 കോടി രൂപ. ഇതിൽ വ്യക്‌തിഗത ആദായ നികുതി 7538 കോടി രൂപയാണ്. 150,28,54 പേർക്കാണ്...
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടിയ തീരുമാനത്തിന് മികച്ച പ്രതികരണം
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടിലായ ജനങ്ങൾക്ക് ആശ്വാസകരമാവുന്ന തീരുമാനമാണ് ധനവകുപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി സർക്കാർ അറിയിച്ചതോടെ നികുതിദായകരിലെ വലിയൊരു വിഭാഗത്തിനും താൽക്കാലിക...
വാർഷിക നികുതി പിരിവ്; 9.45 ലക്ഷം കോടി രൂപ പിരിച്ചെടുത്തു
ന്യൂഡെൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം (2020-2021) വ്യക്‌തികളിൽ നിന്നും കമ്പനികളിൽ നിന്നുമുള്ള വരുമാന നികുതിയായി 9.45 ലക്ഷം കോടി രൂപ ലഭിച്ചെന്നു സർക്കാർ. ലക്ഷ്യമിട്ട 9.05 ലക്ഷം കോടിയേക്കാൾ 5 ശതമാനം കൂടുതലാണിത്....
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർ സൂക്ഷിക്കുക; മുട്ടൻ പണി വരുന്നു
ന്യൂഡെൽഹി: ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ വരുന്ന 31ആം തീയതിക്ക് ശേഷം അസാധുവാകും. 1000 രൂപ പിഴയും നല്‍കേണ്ടി വരും. ലോക്‌സഭയില്‍ പാസാക്കിയ പുതിയ ധനകാര്യ ബില്‍ പ്രകാരമാണ് ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് പിഴ ഈടാക്കുന്നത്.
നേരത്തെ...