Tag: India
‘സൗദിയുമായി തന്ത്രപ്രധാന പങ്കാളിത്തം’; സൗദി-പാക്ക് കരാറിൽ പ്രതികരിച്ച് ഇന്ത്യ
ന്യൂഡെൽഹി: സൗദി അറേബ്യയുമായി വിവിധ മേഖലകളിൽ തന്ത്രപ്രധാന പങ്കാളിത്തമാണ് ഉള്ളതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്‌താവ് രൺധീർ ജയ്സ്വാൾ. സൗദിയും ഇന്ത്യയും തമ്മിലെ തന്ത്രപ്രധാന ബന്ധത്തിൽ രണ്ട് രാജ്യങ്ങളുടെയും താൽപര്യങ്ങളും വിഷയങ്ങളും പരിഗണിക്കപ്പെടുമെന്ന്...
പാക്കിസ്‌ഥാൻ- സൗദി അറേബ്യ പ്രതിരോധ കരാർ; സൂക്ഷ്‌മമായി നിരീക്ഷിച്ച് ഇന്ത്യ
ന്യൂഡെൽഹി: പാക്കിസ്‌ഥാനും സൗദി അറേബ്യയും തമ്മിലുണ്ടാക്കിയ സൈനിക കരാർ ഇന്ത്യയുടെ ദേശീയ സുരക്ഷയ്‌ക്ക് ഏതെങ്കിലും വിധത്തിൽ ഭീഷണിയാകുമോ എന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്രം. ഏതെങ്കിലുമൊരു രാജ്യത്തിന് നേരെയുള്ള ആക്രമണത്തെ സംയുക്‌തമായി നേരിടുന്ന തന്ത്രപരമായ...
ഇസ്‌ലാം വിരുദ്ധത; യുഎന്നിൽ പാക് പ്രമേയം, വിട്ടുനിന്ന് ഇന്ത്യ
ന്യൂഡെൽഹി: ഇസ്‌ലാം വിരുദ്ധതക്കെതിരെ യുഎൻ പൊതുസഭയിൽ പാകിസ്‌ഥാൻ അവതരിപ്പിച്ച കരട് പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ. 193 അംഗ സഭയിൽ 115 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. ഇന്ത്യക്ക് പുറമെ ബ്രസീൽ, ഫ്രാൻസ്,...
ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ രാജ്യം സന്ദർശിക്കാം; പദ്ധതി നടപ്പിലാക്കി ഇറാൻ
ന്യൂഡെൽഹി: വിനോദ സഞ്ചാരത്തിനായി ഇന്ത്യക്കാർക്ക് ഇനി എപ്പോൾ വേണമെങ്കിലും ഇറാനിലേക്ക് പറക്കാം. ഇന്ത്യക്കാർക്ക് വിസ ഇല്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ് ഇറാൻ. ഈ മാസം നാല് മുതലാണ് പദ്ധതി നടപ്പിലാക്കി തുടങ്ങിയത്....
മല്ലികാർജുൻ ഖർഗെ ഇന്ത്യ മുന്നണി ചെയർമാൻ; പിന്തുണച്ചു നിതീഷ് കുമാർ
ന്യൂഡെൽഹി: കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജുൻ ഖർഗെയെ ഇന്ത്യ മുന്നണിയുടെ ചെയർപഴ്‌സൺ സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന മുന്നണി യോഗത്തിലാണ് തീരുമാനം. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഈ പദവിക്കായി ആദ്യം രംഗത്തുണ്ടായിരുന്നു. എന്നാൽ,...
‘പാകിസ്‌ഥാൻ നിരന്തര പ്രശ്‌നക്കാർ; ആഭ്യന്തര വിഷയങ്ങളിൽ പ്രതികരിക്കേണ്ടെന്ന്’ ഇന്ത്യ
ന്യൂഡെൽഹി: ജമ്മു കശ്‌മീർ വിഷയത്തിൽ ഐക്യരാഷ്‌ട്ര സംഘടനയുടെ പൊതുസഭയിൽ പാകിസ്‌ഥാനെതിരെ നിലപാട് കടുപ്പിച്ചു ഇന്ത്യ. പാക് കാവൽ പ്രധാനമന്ത്രി അൻവറുൽ ഹഖ് കക്കർ കശ്‌മീർ വിഷയം യുഎന്നിൽ ഉയർത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ രൂക്ഷമായ...
‘ചില ടെലിവിഷൻ പരിപാടികളും അവതാരകരെയും ബഹിഷ്‌കരിക്കും’; നീക്കവുമായി ‘ഇന്ത്യ’
ന്യൂഡെൽഹി: ചില ടെലിവിഷൻ പരിപാടികളും അവതാരകരെയും ബഹിഷ്‌കരിക്കാനൊരുങ്ങി 'ഇന്ത്യ' മുന്നണി. ചില മാദ്ധ്യമങ്ങൾ വിദ്വേഷം പരത്തുന്നതായി പ്രതിപക്ഷം നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ബഹിഷ്‌കരണ നീക്കം. ഇത് സംബന്ധിച്ച പട്ടിക പ്രതിപക്ഷ നേതാക്കൾ...
‘രാജ്യം മണിപ്പൂരിനൊപ്പം’; ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി
ന്യൂഡെൽഹി: 77ആം സ്വാതന്ത്ര്യ ദിനാഘോഷനിറവിൽ രാജ്യം. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രണ്ടു സൈനിക ഹെലികോപ്റ്ററുകൾ ചെങ്കോട്ടയിൽ പുഷ്‌പവൃഷ്‌ടി നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. '140 കോടി കുടുംബാംഗങ്ങളെ'...