Mon, Apr 29, 2024
28.5 C
Dubai
Home Tags India

Tag: India

മലബാര്‍ നാവികാഭ്യാസം; ഇനി മുതല്‍ ഓസ്ട്രേലിയയും

ന്യൂഡെല്‍ഹി: യുഎസും ജപ്പാനുമുള്ള മലബാര്‍ നാവികാഭ്യാസത്തില്‍ ഇനി ഓസ്ട്രേലിയയും. ലഡാക്കിലെ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ ചൈനക്ക് തിരിച്ചടിയായാണ് ഓസ്ട്രേലിയയെ ഇന്ത്യ നാവികാഭ്യാസത്തിന് കൂടെ കൂട്ടിയത്. നവംബര്‍ അവസാനം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായാണ് മലബാര്‍ നാവികാഭ്യാസം...

പേടിഎം ക്രെഡിറ്റ് കാര്‍ഡ് ഉടന്‍ പുറത്തിറങ്ങും

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ പണമിടപാട് കമ്പനിയായ പേടിഎം തങ്ങളുടെ ഏറ്റവും പുതിയ സേവനമായ ക്രെഡിറ്റ് കാര്‍ഡ് ഉടന്‍ പുറത്തിറക്കും. ഇതുമായി ബന്ധപ്പെട്ട് മുന്‍നിര കാര്‍ഡ് നിര്‍മ്മാതാക്കളെ പേടിഎം സമീപിച്ചു കഴിഞ്ഞതായാണ്...

രാജ്യത്ത് വാക്‌സിൻ അടുത്ത വർഷം ആദ്യമെത്തും; കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡെൽഹി: ജനങ്ങൾക്ക് ആശ്വാസമായി കോവിഡ് വാക്‌സിൻ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് സൂചനകൾ. അടുത്ത വർഷം തുടക്കത്തിൽ തന്നെ വാക്‌സിൻ ലഭ്യമാക്കാൻ കഴിഞ്ഞേക്കും എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ...

രാജ്യത്തെ വ്യാവസായിക ഉല്‍പാദനത്തില്‍ 8 ശതമാനം ഇടിവ്

ന്യൂഡെല്‍ഹി: ആഗസ്‌റ്റ് മാസത്തില്‍ രാജ്യത്തെ വ്യാവസായിക ഉൽപാദനത്തിൽ 8 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സ്‌ഥിതിവിവര വകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഈ വിവരം ഉള്‍പ്പെടുത്തിയത്. നിര്‍മ്മാണ, ഖനന-ഊര്‍ജമേഖലകളിലെ പ്രതിസന്ധിയാണ് ഉൽപാദനം കുറയാന്‍...

ഇന്ത്യയിലെ 8 ബീച്ചുകള്‍ക്ക് ബ്‌ളൂ ഫ്ളാഗ് സര്‍ട്ടിഫിക്കറ്റ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ 8 ബീച്ചുകള്‍ക്ക് രാജ്യാന്തര അംഗീകാരമായ ബ്‌ളൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റ് എഡ്യൂക്കേഷന്‍ എന്ന സ്‌ഥാപനമാണ് അംഗീകാരം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര...

തമിഴ്‌നാട്ടില്‍ പഞ്ചായത്ത് പ്രസിഡണ്ടിന് നേരെയും ജാതി അധിക്ഷേപം

കുഡ്ഡലൂര്‍: തമിഴ്‌നാട്ടില്‍ ദളിത് പഞ്ചായത്ത് പ്രസിഡണ്ടിന് നേരെയും ജാതി അധിക്ഷേപം നടന്നതായി പരാതി. കുഡ്ഡലൂരില്‍ വെച്ചു നടന്ന യോഗത്തില്‍ മറ്റുള്ളര്‍ എല്ലാവരും കസേരയില്‍ ഇരുന്നപ്പോള്‍ ഇവരെ മാത്രം തറയില്‍ ഇരുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്....

സ്വിസ്സ് ബാങ്ക് അക്കൗണ്ടുകളുടെ രണ്ടാം ഘട്ട പട്ടിക ഇന്ത്യക്ക് ലഭിച്ചു

ന്യൂഡെല്‍ഹി/ബേണ്‍: സ്വിസ്സ് ബാങ്ക് അക്കൗണ്ടുകളുടെ രണ്ടാം ഘട്ട പട്ടിക ഇന്ത്യക്ക് സ്വിറ്റ്സർലാൻഡ് കൈമാറി . അന്താരാഷ്‌ട്ര ധാരണ പ്രകാരമാണ് സ്വിസ്സ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യന്‍ പൗരന്‍മാര്‍, സ്‌ഥാപനങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്...

യുഎന്നിൽ പാകിസ്‌ഥാനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യ

ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സഭയിൽ പാകിസ്‌ഥാനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് ഇന്ത്യ രംഗത്ത്. തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രാജ്യങ്ങൾക്ക് എതിരെ നടപടി വേണമെന്നും ഇക്കാര്യത്തിൽ അംഗരാജ്യങ്ങൾ ഒരേ ശബ്‌ദത്തിൽ പ്രതികരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. "തീവ്രവാദത്തിന് എതിരെയുള്ള...
- Advertisement -