Mon, Apr 29, 2024
30.3 C
Dubai
Home Tags India

Tag: India

യു എസ് പ്രസിഡന്റ് ആയാൽ ഇന്ത്യക്കൊപ്പം; എച്ച് -1ബി വിസ ചട്ടങ്ങളിലും ഭേദഗതി; ജോ...

വാഷിംഗ്‌ടൺ: യു എസ് പ്രസിഡന്റ് ആയി തെരഞ്ഞെടുത്താൽ അതിർത്തിയിലേത് ഉൾപ്പെടെ എല്ലാ പ്രശ്നത്തിനും ഇന്ത്യയുടെ കൂടെ നിൽക്കുമെന്ന് ഡെമോക്രാറ്റിക്‌ സ്ഥാനാർത്ഥി ജോ ബൈഡൻ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബൈഡൻ....

ആശംസയിൽ ‘ഒലി’ച്ച് ഭൂപടം; നേപ്പാൾ പ്രധാനമന്ത്രി, മോദിയെ വിളിച്ച് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു

ഭൂപടത്തിൽ ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയും, പാർലിമെന്റിൽ (നാഷണൽ പഞ്ചായത്ത്‌ ) പ്രമേയം പാസ്സാക്കിയും ഇന്ത്യക്കെതിരെ നിരന്തരം പ്രകോപനം സൃഷ്ടിച്ചിരുന്ന നേപ്പാൾ ചുവടുമാറ്റുന്നതായി സൂചനകൾ. ഇതിന്റെ ആദ്യ പടിയെന്നോണം നേപ്പാൾ പ്രധാനമന്ത്രി കെ. പി....

ലോകത്തിലെ കോവിഡ് കേസുകൾ 2 കോടി 15 ലക്ഷം പിന്നിട്ടു ; 24 മണിക്കൂറിനിടെ...

ലോകത്തിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2 കോടി 15 ലക്ഷം പിന്നിട്ടതായി വേൾഡോമീറ്ററിന്റെ കണക്കുകൾ. ആകെ മരണം 7, 67, 956 ആണ്. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ പേർ രോഗബാധിതരായതും മരണപ്പെട്ടതും....

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്തംബറിൽ തുറന്നേക്കും

ന്യൂഡൽഹി: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്തംബര്‍ ഒന്നു മുതല്‍ തുറന്നേക്കും. ഇത് സംബന്ധിച്ച മാര്‍ഗരേഖ ഓഗസ്റ്റ് അവസാനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. സെപ്തംബർ ഒന്നിനും...

രാജ്യത്ത്‌ കോവിഡ്‌‌ കേസുകൾ 20 ലക്ഷം കടന്നു; 62,538 പുതിയ രോഗികള്‍, മരണം 41,000

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ്‌ കേസുകൾ 20 ലക്ഷം കടന്നു. 62,538 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 13,78,106 പേര്‍ രോഗമുക്തി നേടി. 41,000 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. പ്രതിദിനം അരലക്ഷത്തിലേറെ...

അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ച; ഇന്ത്യ പഠിക്കേണ്ടതെന്ത്‌?

ആധുനികതയുടെ പറുദീസ. ഇന്നത്തെ ശരാശരി ഇന്ത്യാക്കാരന്റെ സ്വപ്‌നഭൂമി. സ്വയം ലോകപൊലീസായി മാറുന്ന അമേരിക്ക എന്ന കമ്പോളാധിഷ്‌ഠിത മുതലാളിത്ത രാജ്യത്തിന്റെ അടിക്കല്ലിളകുന്ന അവസ്ഥയാണ്‌ നാമിന്ന്‌ കണ്ടുകൊണ്ടിരിക്കുന്നത്‌. എന്തും ഏതും സ്വന്തം ലാഭത്തിന്റെ കണ്‍കോണില്‍ മാത്രം...
- Advertisement -