Tue, May 14, 2024
32 C
Dubai
Home Tags India

Tag: India

ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ വീണ്ടും ലോകത്തില്‍ ഒന്നാമത്

ന്യൂ ഡെല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തില്‍ ലോകത്തില്‍ വീണ്ടും ഇന്ത്യ ഒന്നാമത്. കഴിഞ്ഞ ഒരു വര്‍ഷത്തിന് ഇടയില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ ആകെ എണ്ണം ഇരട്ടിയില്‍ അധികമായി. കുറച്ചു വര്‍ഷങ്ങളായി രാജ്യം തന്നെയാണ് പട്ടികയില്‍...

ലോകത്തിലെ ഏറ്റവും വലിയ എല്‍പിജി വിപണിയാവാന്‍ ഇന്ത്യ, ചൈനയെ മറികടക്കും

ന്യൂ ഡെല്‍ഹി: പത്തു വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ എല്‍പിജി വിപണിയായി ഇന്ത്യ മാറുമെന്ന് പ്രമുഖ സ്ഥാപനമായ വുഡ് മക്കന്‍സിയുടെ റിപ്പോര്‍ട്ട്. 2030 ആവുമ്പോഴേക്കും ചൈനയെ മറികടന്ന് ഇന്ത്യ ഗാര്‍ഹിക മേഖലയിലെ എല്‍പിജി...

2021 ജൂലൈയില്‍ ഇന്ത്യയിലെ 25 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാകും; കേന്ദ്രസര്‍ക്കാര്‍

ന്യൂ ഡെല്‍ഹി: അടുത്തവര്‍ഷം ജൂലൈയോടെ ഇന്ത്യയിലെ 25 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 500 ദശലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്യും. വാക്‌സിന്‍...

സിനിമാ തിയേറ്ററുകള്‍ തുറക്കാം; അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂ ഡെല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ മാര്‍ഗരേഖ പുറത്തിറക്കി. ഒക്ടോബര്‍ 1 മുതല്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. ഒക്ടോബര്‍ 15 മുതല്‍ സിനിമാ തിയേറ്ററുകള്‍...

ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂ ഡെല്‍ഹി: ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. 400 കിലോമീറ്ററിലധികം ദൂരത്തുള്ള ലക്ഷ്യത്തില്‍ പതിക്കാനാകുന്ന ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പാണ് ഇന്ത്യ പരീക്ഷിച്ചത്. മിസൈല്‍ പരീക്ഷണത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞർക്ക്...

ചൈനയില്‍ നിന്നുള്ള ക്യാറ്റ് ക്യൂ വൈറസ് ഇന്ത്യയിലും; ജാഗ്രത വേണമെന്ന് ഗവേഷകര്‍

പത്തനംതിട്ട: ചൈനയില്‍ കണ്ടെത്തിയ ക്യാറ്റ് ക്യൂ വൈറസിനെതിരെ ഇന്ത്യയിലും ജാഗ്രത വേണമെന്ന് ഗവേഷകര്‍. വിയറ്റ്‌നാമിലും സാന്നിധ്യം അറിയിച്ച വൈറസ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കേരളം...

എയര്‍ ബബിള്‍ കരാറിലെ ഭിന്നത; ലുഫ്‌താന്‍സ അഖിലേന്ത്യാ വിമാന സര്‍വീസുകള്‍ റദ്ദാക്കി

ന്യൂ ഡെല്‍ഹി: ഇന്ത്യയും ജര്‍മ്മനിയും ഒപ്പുവെച്ച എയര്‍ ബബിള്‍ കരാറിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ജര്‍മ്മന്‍ എയര്‍ലൈനായ ലുഫ്‌താന്‍സ അഖിലേന്ത്യാ വിമാന സര്‍വീസുകള്‍ റദ്ദാക്കി. വിമാന സര്‍വീസുകളുടെ എണ്ണത്തിന്‍മേലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സെപ്റ്റംബര്‍...

മനുഷ്യാവകാശ പ്രവര്‍ത്തനം ക്രിമിനല്‍ കുറ്റമായി കാണുന്ന സര്‍ക്കാരാണ് ഇന്ത്യയില്‍; സ്വര ഭാസ്‌കര്‍

ന്യൂ ഡെല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് സ്വര പ്രതികരിച്ചത്. മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കുന്നത് ക്രിമിനല്‍ കുറ്റമായി...
- Advertisement -