എയര്‍ ബബിള്‍ കരാറിലെ ഭിന്നത; ലുഫ്‌താന്‍സ അഖിലേന്ത്യാ വിമാന സര്‍വീസുകള്‍ റദ്ദാക്കി

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

ന്യൂ ഡെല്‍ഹി: ഇന്ത്യയും ജര്‍മ്മനിയും ഒപ്പുവെച്ച എയര്‍ ബബിള്‍ കരാറിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ജര്‍മ്മന്‍ എയര്‍ലൈനായ ലുഫ്‌താന്‍സ അഖിലേന്ത്യാ വിമാന സര്‍വീസുകള്‍ റദ്ദാക്കി. വിമാന സര്‍വീസുകളുടെ എണ്ണത്തിന്‍മേലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 20 വരെയുള്ള മുഴുവന്‍ സര്‍വീസുകളും ലുഫ്‌താന്‍സ റദ്ദാക്കിയത്.

നേരത്തെ ആസൂത്രണം ചെയ്‌ത ഫ്‌ളൈറ്റ് ഷെഡ്യൂളുകള്‍ ഇന്ത്യന്‍ അധികൃതര്‍ അപ്രതീക്ഷിതമായി നിരസിച്ചതാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമായതെന്ന് ജര്‍മ്മന്‍ എയര്‍ലൈന്‍ പ്രസ്‌താവനയില്‍ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള താല്‍ക്കാലിക യാത്രാ കരാറിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ജര്‍മ്മന്‍ സര്‍ക്കാരിന്റെ ക്ഷണം ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൂർണ്ണ വായനയ്ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE