Mon, Oct 20, 2025
34 C
Dubai
Home Tags India-China

Tag: India-China

ഇന്ത്യ-ചൈന സേനാ പിന്‍മാറ്റത്തിന് ഉടന്‍ ധാരണയുണ്ടാകും; കരസേനാ മേധാവി

ന്യൂഡെല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്നും ഇരുസേനകളുടെയും പിന്‍മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടന്‍ തന്നെ ഫലം കാണുമെന്ന് വ്യക്‌തമാക്കി കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ. കണ്ണൂരിലെ ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമി...

പാംഗോങ്ങിലെ ഇന്ത്യ-ചൈനാ സേനാ പിൻമാറ്റം; രൂപരേഖയായി

ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായതോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ അതിർത്തി സംഘർഷങ്ങൾക്ക് അയവുവരുമെന്ന് പ്രതീക്ഷ. മൂന്ന് ഘട്ടങ്ങളായി ഒരാഴ്‌ച കൊണ്ട് സേനകളെ...

ഷാങ്ഹായ് ഉച്ചകോടി ഇന്ന്; മോദിയും ഷി ജിൻപിങ്ങും വേദി പങ്കിടും

ന്യൂഡെൽഹി: ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) യുടെ വെർച്വൽ ഉച്ചകോടി ഇന്ന് നടക്കും. ഉച്ചയോടെ ആരംഭിക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സംഘത്തെ നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ അനുരാ​ഗ് ശ്രീവാസ്‌തവ...

ഷാങ്ഹായ് ഉച്ചകോടി നാളെ; ഗാൽവാൻ സംഘർഷത്തിന് ശേഷം മോദിയും ജിൻപിങ്ങും ഒരേ വേദിയിൽ

ന്യൂഡെൽഹി: ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ)യുടെ വിർച്വൽ ഉച്ചകോടി ചൊവ്വാഴ്‌ച നടക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കും. ചൈനയും പാകിസ്‌ഥാനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഗാൽവാൻ സംഘർഷത്തിനുശേഷം നരേന്ദ്ര...

‘രാമക്ഷേത്രം, ആർട്ടിക്കിൾ 370 പോലെ പാകിസ്‌ഥാനും ചൈനയുമായുള്ള യുദ്ധത്തിനും മോദി തിയ്യതി കുറിച്ചിട്ടുണ്ട്’

ലഖ്‌നൗ: വിവാദ പ്രസ്‌താവനയുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്. ചൈനയും പാകിസ്‌ഥാനുമായി രാജ്യം എപ്പോൾ യുദ്ധം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചിട്ടുണ്ട് എന്നാണ് സ്വതന്ത്ര ദേവിന്റെ വിവാദ പ്രസ്‌താവന....

ഇന്ത്യ-ചൈന തര്‍ക്കം യുഎസ് നിരീക്ഷിച്ചു വരികയാണെന്ന് ഉന്നത ഉദ്യോഗസ്‌ഥന്‍

ന്യൂയോര്‍ക്ക്: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം തങ്ങള്‍ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്നും സാഹചര്യം വഷളാവാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ട്രംപിന്റെ ഭരണ നേതൃത്വത്തിലെ ഉന്നത ഉദ്യോഗസ്‌ഥന്‍. അടുത്തയാഴ്‌ച്ച ഡെല്‍ഹിയില്‍ വെച്ച് നടക്കുന്ന ഇന്തോ-അമേരിക്കന്‍ മന്ത്രിതല ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ്...

ലഡാക്കിൽ അതിർത്തി കടന്ന ചൈനീസ് സൈനികനെ ഇന്ത്യ പിടികൂടി

ന്യൂഡെൽഹി: ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖ(എൽ‌എസി) കടന്ന ചൈനീസ് സൈനികനെ ഇന്ത്യൻ സുരക്ഷാ സേന പിടികൂടി. പീപ്പിൾസ് ലിബറേഷൻ ആർമി(പി.എൽ.എ.) സൈനികൻ വാങ് യാ ലോങ് എന്ന സൈനികനെ ചുമാർ-ദേംചോക്ക് പ്രദേശത്ത് നിന്നാണ്...

കശ്‍മീരിനെ ചൈനയിലാക്കി; ട്വിറ്ററിനെതിരെ പ്രതിഷേധം

ന്യൂഡെല്‍ഹി: ജമ്മു കശ്‍മീരിനെ ചൈനയുടെ ഭാഗമാക്കി ട്വിറ്റര്‍ പുതിയ വിവാദങ്ങളിലേക്ക്. ദേശീയ സെക്യൂരിറ്റി അനലിസ്‌റ്റ് നിതിന്‍ ഗോഖലെയുടെ ലെ എയര്‍പോര്‍ട്ടിന് സമീപത്തു നിന്നെടുത്ത വീഡിയോയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വീഡിയോയില്‍ ലെ വിമാനത്താവളം ചൈനയിലെ...
- Advertisement -