Tag: India-China
ഇന്ത്യയിലെ ഓരോ ഇഞ്ച് ഭൂമിയും സുരക്ഷിതം; ലഡാക്ക് സംഘർഷത്തിൽ അമിത് ഷാ
ന്യൂഡെൽഹി: രാജ്യത്തിന്റെ ഓരോ ഇഞ്ച് ഭൂമിയും സുരക്ഷിതമാക്കാൻ നരേന്ദ്ര മോദി സർക്കാർ പൂർണ ജാഗ്രത പുലർത്തുന്നുണ്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലഡാക്കിൽ ചൈനയുമായുള്ള തർക്കം തുടരുന്നതിനിടെയാണ് അമിത് ഷായുടെ പ്രസ്‌താവന....
ചൈനീസ് സേനാ സാന്നിധ്യം സുരക്ഷക്ക് ഭീഷണി; എസ് ജയശങ്കർ
ന്യൂഡെൽഹി: അതിർത്തിയിലെ ചൈനീസ് സൈനാ സാന്നിധ്യം സുരക്ഷാ ഭീഷണിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കഴിഞ്ഞ ജൂണിൽ ഇന്ത്യ-ചൈന അതിർത്തിയിൽ നടന്ന സംഭവങ്ങൾ ജനങ്ങളെയും രാഷ്‌ട്രീയത്തെയും വളരെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഇത്...
ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം; ഉന്നതതല സൈനിക ചര്‍ച്ച ഇന്ന്
ഡെല്‍ഹി: അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്‌ചാത്തലത്തില്‍ ഇന്ത്യ ചൈനയുമായുള്ള ഏഴാമത്തെ കൂടിക്കാഴ്‌ച ഇന്ന് നടക്കും. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ കേന്ദ്രങ്ങളില്‍ നിന്നും ചൈനയുടെ സൈനികരെ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിന് ആയിരിക്കും ഇന്ത്യ ശ്രമിക്കുക.
അതിര്‍ത്തിയില്‍ സംഘര്‍ഷം...
ഇന്ത്യയേക്കാൾ മികച്ചതാകാൻ ചൈനക്ക് കഴിയില്ല; കിഴക്കൻ ലഡാക്കിലെ വ്യോമസേനാ മേധാവി
ന്യൂ ഡെൽഹി: ഇന്ത്യയേക്കാൾ മികച്ചതാകാൻ ചൈനക്ക് സാധിക്കില്ലെന്ന് കിഴക്കൻ ലഡാക്കിലെ വ്യോമസേനാ മേധാവി ആർകെഎസ് ഭദൗരിയ. തിങ്കളാഴ്‌ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് ഭീഷണിയും നേരിടാൻ ഇന്ത്യൻ വ്യോമസേന തയ്യാറാണ്. സുരക്ഷാ...
അയൽരാജ്യങ്ങളെ മോദി ശത്രുക്കളാക്കി, അത് അപകടകരം; രാഹുൽ ഗാന്ധി
ന്യൂ ഡെൽഹി: അയൽരാജ്യങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശത്രുക്കളാക്കി മാറ്റിയെന്ന് രാഹുൽ ഗാന്ധി എംപി. ട്വിറ്ററിൽ ദി എക്കണോമിസ്റ്റിന്റെ 'ഇന്ത്യ- ബംഗ്ലാദേശ് ബന്ധം ദുർബലമാകുമ്പോൾ ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുന്നു' എന്ന ലേഖനം പങ്കുവച്ചുകൊണ്ടായിരുന്നു...
ഡോക് ലാം സംഭവത്തിന് ശേഷം ചൈന അതിർത്തിയിൽ പടയൊരുക്കം നടത്തുന്നു
ന്യൂ ഡെല്‍ഹി: നിയന്ത്രണ രേഖക്ക് സമീപം ഡോക് ലാം സംഭവത്തിന് ശേഷം ചൈന വന്‍ തോതില്‍ സൈനിക ശേഷി വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. 13-ലധികം പുതിയ സൈനിക കേന്ദ്രങ്ങളും, 3 എയര്‍ ബേസുകളും ,...
അതിര്‍ത്തി തര്‍ക്കം; ഇന്ത്യ ശ്രമിക്കുന്നത് സമാധാനപരമായ പരിഹാരത്തിന്
ന്യൂഡെല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ ശ്രമിക്കുന്നത് സമാധാനപരമായ പരിഹാരമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ലോക്‌സഭാ സമ്മേളനത്തില്‍ അതിര്‍ത്തി പ്രശ്‌നത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയാണ് ഉഭയകക്ഷി...
തടവിലാക്കിയ അഞ്ച് ഇന്ത്യക്കാരെ ചൈന നാളെ കൈമാറും
ന്യൂ ഡെൽഹി: അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ അഞ്ച് ഇന്ത്യൻ പൗരന്മാരെ ചൈന നാളെ കൈമാറും. കിബിത്തു അതിർത്തി ഉദ്യോഗസ്ഥരുടെ മീറ്റിംഗ് പോയിന്റിനടുത്തുള്ള വാച്ചയിലായിരിക്കും ഇവരുടെ കൈമാറ്റം നടക്കുകയെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ...