Mon, Oct 20, 2025
31 C
Dubai
Home Tags India Covid Report

Tag: India Covid Report

കോവിഡ് പ്രതിരോധം; സർവകക്ഷിയോഗം ഇന്ന്

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി ഇന്ന് സർവകക്ഷിയോഗം യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക. രോഗവ്യാപനം രൂക്ഷമായതിന് ശേഷം പ്രധാനമന്ത്രി വിളിച്ച് ചേർക്കുന്ന രണ്ടാമത്തെ സർവകക്ഷിയോഗമാണ് ഇത്. പത്ത്...

രാജ്യത്തെ കോവിഡ് ബാധിതർ 94 ലക്ഷം പിന്നിട്ടു; 38,772 പേർക്ക് കൂടി രോഗബാധ

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,772 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 94,31,692...

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 93.92 ലക്ഷം കടന്നു; പുതിയ കേസുകള്‍ 41,810

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 41,810 പുതിയ കോവിഡ് കേസുകള്‍. ഇതോടെ ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 93,92,920 ആയി. ഇതില്‍ 4,53,956 പേര്‍...

രാജ്യത്ത് കോവിഡ് ബാധിതർ 93 ലക്ഷം കടന്നു; 24 മണിക്കൂറിൽ 41,322 കേസുകൾ 

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് നിലവിൽ രോഗബാധിതരായ ആകെ ആളുകളുടെ എണ്ണം 93,51,110 ആയി ഉയർന്നു. കൂടാതെ 485 ആളുകൾക്കാണ്...

കോവിഡ് കണക്കുകൾ ഉയർന്നു തന്നെ; 43,082 പുതിയ കേസുകൾ, ആകെ രോഗബാധിതർ 93,09,788

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43,082 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ അകെ രോഗ ബാധിതരുടെ എണ്ണം 93,09,788 ആയി. 492 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത്...

കോവിഡ്; പ്രതിദിന കേസുകളിൽ കേരളം മുന്നിൽ, മരണ നിരക്കിൽ ഡെൽഹിയും

ന്യൂഡെൽഹി: ഇന്ത്യയിൽ പുതുതായി സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ 60 ശതമാനവും 6 സംസ്‌ഥാനങ്ങളിൽ നിന്നെന്ന് ഔദ്യോഗിക കണക്കുകൾ. 44,489 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് സ്‌ഥിരീകരിച്ചത്‌. ഇതിൽ 60.72...

പ്രതിദിന രോഗബാധയില്‍ വലിയ കുറവ്; രാജ്യത്ത് ആശങ്കകള്‍ക്ക് അയവ്

ന്യൂഡെല്‍ഹി : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തി. 30,548 ആളുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിതരായത്. പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരത്തിന് അടുത്തേക്ക്...

88 ലക്ഷം കടന്ന് രോഗബാധിതര്‍; രാജ്യത്ത് 24 മണിക്കൂറിൽ 41,100 കോവിഡ് കേസുകൾ

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ ഒരാഴ്‌ചയായി പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം അന്‍പതിനായിരത്തിന് താഴെ തുടരുകയാണ്. ഒപ്പം തന്നെ കോവിഡ് മരണസംഖ്യയിലും നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍...
- Advertisement -