Tag: India covid update
കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 1.26 ലക്ഷം പുതിയ രോഗികൾ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് 19 കേസുകൾ വീണ്ടും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേർക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്.
24 മണിക്കൂറിനിടെ...
കോവിഡ് കേസുകളിൽ വൻവർധനവ്; പ്രതിദിന രോഗികൾ ഒരുലക്ഷം പിന്നിട്ടു
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻവർധനവ്. ഇതാദ്യമായി പ്രതിദിന കോവിഡ് കേസുകൾ ഒരുലക്ഷം പിന്നിട്ടു. 1,03,558 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത്. 478 പേർ രോഗബാധയെ തുടർന്ന്...
രാജ്യത്ത് ഇന്ന് 89,129 കോവിഡ് കേസുകൾ; ആറ് മാസത്തിനിടയിലെ ഉയർന്ന പ്രതിദിന വർധന
ന്യൂഡെൽഹി: രാജ്യത്ത് പുതുതായി 89,129 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. 714 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട് ചെയ്‌തു. ഈ വര്‍ഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണ കണക്കാണിത്.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്...
കോവിഡ് ഇന്ത്യ; 50,356 രോഗമുക്‌തി, 81,466 രോഗബാധ, 469 മരണം
ന്യൂഡെൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടത് 81,466 പുതിയ കോവിഡ് കേസുകൾ. ഈ വർഷം ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണിത്. 1,23,03,131 ആളുകൾക്കാണ് രാജ്യത്ത് ഇതുവരെയായി കോവിഡ് റിപ്പോർട്...
കോവിഡ് ഇന്ത്യ; 40,382 രോഗമുക്‌തി, 72,330 രോഗബാധ, 459 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 72,330 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 1,22,21,665 ആയി. 459 മരണങ്ങളും ഇന്ന് റിപ്പോർട് ചെയ്‌തതായി...
കോവിഡ് ഇന്ത്യ; 37,028 രോഗമുക്‌തി, 56,211 രോഗബാധ, 271 മരണം
ന്യൂഡെൽഹി: രാജ്യത്ത് 56,211 പേർക്കുകൂടി 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 1,20,95,855 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 37,028 പേർ രോഗമുക്‌തി...
കോവിഡ് ഇന്ത്യ; 32,231 രോഗമുക്‌തി, 68,020 പുതിയ രോഗികൾ, 291 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 68,020 പേർക്കു കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 32,231 പേർ കൂടി രോഗമുക്‌തി നേടിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. അതേസമയം 291 പേർക്കാണ് കോവിഡ്...
വീണ്ടും ഉയർന്ന് കോവിഡ് കണക്കുകൾ; 62,714 പുതിയ രോഗികൾ, 312 മരണം
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,714 പേർക്ക് കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചു. 28,739 പേർ രോഗമുക്‌തി നേടി. 312 കോവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ...




































