Sun, Oct 19, 2025
33 C
Dubai
Home Tags India-Russia

Tag: India-Russia

എണ്ണവില; ഇന്ത്യക്ക് വൻ ഇളവുകൾ വാഗ്‌ദാനം ചെയ്‌ത് റഷ്യ

മുംബൈ: ഇന്ത്യക്ക് എണ്ണവിലയിൽ വലിയ ഇളവുകൾ നൽകുമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ റഷ്യ. യൂറോപ്യൻ യൂണിയനും അമേരിക്കയും ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് രാജ്യത്തെ വാണിജ്യ- വ്യവസായ പ്രവർത്തനങ്ങൾ തടസപ്പെട്ടതിനിടെയാണ് റഷ്യൻ എണ്ണക്കമ്പനികളുടെ നീക്കം. ബ്രെന്റ്...

ആയുധ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും റഷ്യയും; എകെ 203 തോക്കുകള്‍ വാങ്ങും

ന്യൂഡെൽഹി: ഇന്ത്യയും റഷ്യയും തമ്മിൽ സുപ്രധാന ആയുധ കരാറില്‍ ഒപ്പുവെച്ചു. സൈനിക സഹകരണം ഉറപ്പാക്കുന്ന കരാറുകളിലാണ് ഒപ്പുവെച്ചത്. റഷ്യയില്‍ നിന്ന് എകെ 203 തോക്കുകള്‍ ഇന്ത്യ വാങ്ങും. റഷ്യൻ പ്രതിരോധ മന്ത്രി ജനറൽ...

21ആമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഇന്ന് നടക്കും

ന്യൂഡെൽഹി: 21ആമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഇന്ന് നടക്കും. റഷ്യൻ പ്രസിഡണ്ട് വ്ളാഡിമർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രതിരോധം, വ്യാപാരം, ഊർജ സംരക്ഷണം, വികസനം എന്നീ വിഷയങ്ങളിൽ...

മിസൈൽ പ്രതിരോധ സംവിധാനം വാങ്ങൽ; ഇന്ത്യക്കെതിരെ നടപടിയുമായി അമേരിക്ക

വാഷിങ്ടൺ: റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതിൽ ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക. മിസൈൽ വാങ്ങാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. നേരത്തെ എസ്-400 മിസൈൽ വാങ്ങാൻ...
- Advertisement -