Fri, Jan 23, 2026
18 C
Dubai
Home Tags India_pakisthan

Tag: India_pakisthan

ഒടുവിൽ തുറന്ന് സമ്മതിച്ച് പാകിസ്‌ഥാൻ; ‘കാർഗിൽ യുദ്ധത്തിൽ പങ്ക്’

ന്യൂഡെൽഹി: ആരോപണങ്ങൾ ശരിവെച്ച് കാർഗിൽ യുദ്ധത്തിൽ പങ്കുണ്ടെന്ന് ആദ്യമായി തുറന്ന് സമ്മതിച്ച് പാകിസ്‌ഥാൻ സൈന്യം. പാകിസ്‌ഥാൻ പ്രതിരോധ ദിനത്തിൽ നടത്തിയ പ്രസ്‌താവനയിൽ പാക്ക് സൈനിക മേധാവി അസിം മുനീറാണ് ഇത് സംബന്ധിച്ച പരസ്യ...

മൽസ്യ തൊഴിലാളികള്‍ക്ക് നേരെ പാക് അതിക്രമം; സ്‌ഥിരീകരിച്ച് കോസ്‌റ്റ് ഗാർഡ്

ദ്വാരക: ഗുജറാത്ത് തീരത്ത് മൽസ്യ തൊഴിലാളികള്‍ക്ക് നേരെ നടന്ന പാക് അതിക്രമം സ്‌ഥിരീകരിച്ച് കോസ്‌റ്റ് ഗാർഡ്. പാകിസ്‌ഥാൻ മാരി ടൈം സെക്യൂരിറ്റി ഏജൻസിയാണ് വെടിവച്ചത്. ഒരു മൽസ്യ തൊഴിലാളി കൊല്ലപ്പെട്ടതായും ഒരാൾക്ക് പരുക്കേറ്റതായും...

ഗുജറാത്തില്‍ മൽസ്യ തൊഴിലാളികള്‍ക്ക് നേരെ പാക് വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

ദ്വാരക: ഗുജറാത്ത് തീരത്ത് മൽസ്യ തൊഴിലാളികള്‍ക്ക് നേരെ പാക് അതിക്രമം. മൽസ്യ തൊഴിലാളികളുടെ ബോട്ടിന് നേരെ പാക് നാവികസേന വെടിവച്ചു. ബോട്ടിലെ ഒരു മൽസ്യ തൊഴിലാളി കൊല്ലപ്പെട്ടതായാണ് വിവരം. ഗുജറാത്തിലെ ദ്വാരകയില്‍ നിന്ന് മൽസ്യബന്ധനത്തിന്...

പാകിസ്‌ഥാൻ ജനാധിപത്യ രാജ്യങ്ങളെ അപമാനിക്കുന്നു; യുഎന്നിൽ തിരിച്ചടിച്ച് ഇന്ത്യ

ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയ പ്രസ്‌താവനകൾ തള്ളി ഇന്ത്യ. ഭീകരവാദത്തിന്റെ വിളനിലമാണ് പാകിസ്‌ഥാനെന്ന് ഇന്ത്യ മറുപടി നൽകി. ജനാധിപത്യ രാജ്യങ്ങളെ അപമാനിക്കുകയാണ് പാകിസ്‌ഥാന്റെ ലക്ഷ്യമെന്നും ഇന്ത്യ ആരോപിച്ചു....

പാക് അനുകൂല മുദ്രാവാക്യം; നാലു പേര്‍ക്കെതിരെ കേസെടുത്തു

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജെയിനിൽ മുഹറം ചടങ്ങിനിടെ പാക്കിസ്‌ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. അതേസമയം ഇവരുടെ പേരു വെളിപ്പെടുത്താന്‍...

വിഭജന ഭീതിയുടെ ഓര്‍മ ദിനം; മോദിയോട് ചോദ്യവുമായി രാജ്മോഹന്‍ ഗാന്ധി

ന്യൂഡെല്‍ഹി: ഓഗസ്‌റ്റ് 14 വിഭജന ഭീതിയുടെ ഓര്‍മ ദിനമാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ചോദ്യവുമായി ചരിത്രകാരനും മഹാത്‌മാ ഗാന്ധിയുടെ കൊച്ചുമകനുമായ രാജ്മോഹന്‍ ഗാന്ധി. "വിഭജനഭീതിയുടെ ഓര്‍മ ദിനം ആചരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരി...

ഓഗസ്‌റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി; പ്രതിഷേധിച്ച് കോൺഗ്രസ്

ഡെൽഹി: പാകിസ്‌ഥാന്റെ സ്വാതന്ത്ര്യ ദിനമായ ഓഗസ്‌റ്റ് 14, എല്ലാ വർഷവും വിഭജന ഭീതിയുടെ ഓർമ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.    ഇന്ത്യ വിഭജനത്തിന്റെ വേദനകൾ ഒരിക്കലും മറക്കില്ലെന്നും പ്രധാനമന്ത്രി ട്വീറ്റ്...

ഇന്ത്യ-പാക് സൈനികതല ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം

ന്യൂഡെൽഹി: ഇന്ത്യ-പാകിസ്‌ഥാൻ സൈനികതല ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം. ഇന്നലെ ഇരുവിഭാഗം സൈനിക നേതൃത്വങ്ങളും പൂഞ്ച്-റാവൽകോട്ട് ക്രോസിങ്ങിൽ ചർച്ച നടത്തിയിരുന്നു. ബ്രിഗേഡ് കമാൻഡർ തല ചർച്ചയാണ് ഇന്നലെ നടന്നത്. സൈന്യങ്ങൾ തമ്മിലുള്ള ധാരണ...
- Advertisement -