Fri, Jan 23, 2026
15 C
Dubai
Home Tags Indian air force

Tag: indian air force

വ്യോമസേനാ ഹെലികോപ്‌ടർ അരുണാചൽ പ്രദേശിൽ ഇടിച്ചിറക്കി

ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേനാ ഹെലികോപ്‌ടർ അരുണാചൽ പ്രദേശിൽ ഇടിച്ചിറക്കി ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നവർ സുരക്ഷിതരാണ്. മൂന്ന് യാത്രക്കാരും രണ്ട് പൈലറ്റുമാരുമടക്കം അഞ്ച് പേരാണ് ഹെലികോപ്‌ടറിൽ ഉണ്ടായിരുന്നത്. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. അപകട കാരണം...

പൂനെ അന്താരാഷ്‍ട്ര വിമാനത്താവളം 14 ദിവസത്തേക്ക് അടച്ചിടും

പൂനെ: 14 ദിവസത്തേക്ക് പൂനെ അന്താരാഷ്‍ട്ര വിമാനത്താവളം അടച്ചിടുന്നു. നാളെ(ഒക്‌ടോബർ 15) രാത്രി 8 മുതല്‍ 30ന്(ശനിയാഴ്‌ച) രാവിലെ 8 വരെയാണ് വിമാനത്താവളം അടച്ചിടുക. റണ്‍വേ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടുന്നതെന്ന്...

എയർ മാർഷൽ വിആർ ചൗധരി വ്യോമസേനാ മേധാവി

ന്യൂഡെൽഹി: പുതിയ വ്യോമസേനാ മേധാവിയായി എയർ മാർഷൽ വിആർ ചൗധരി ചുമതലയേൽക്കും. എയർ ചീഫ്‌ മാർഷൽ ആർകെഎസ്‌ ഭദൗരിയ ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ചൗധരിയുടെ നിയമനം. നിലവിൽ വ്യോമസേനാ ഉപമേധാവിയാണ്...

വ്യോമസേനയ്‌ക്ക് വേണ്ടി ഇന്ത്യ 70,000 എകെ-103 റൈഫിളുകൾ റഷ്യയിൽ നിന്ന് വാങ്ങുന്നു

ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേനയ്‌ക്ക് വേണ്ടി 70,000 എകെ-103 തോക്കുകൾ റഷ്യയിൽ നിന്ന് വാങ്ങാനുള്ള കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പിട്ടതായി റിപ്പോർട്ടുകൾ. മേഖലയിൽ വർധിച്ചു വരുന്ന തീവ്രവാദ ഭീഷണിയും, അഫ്‌ഗാനിൽ താലിബാൻ ഭരണത്തിൽ ഏറിയതും...

പരിശീലന പറക്കലിനിടെ അപകടം; വ്യോമസേനാ വിമാനം തകർന്ന് വീണ് ഗ്രൂപ്പ് ക്യാപ്റ്റൻ മരിച്ചു

ന്യൂഡെൽഹി: പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനാ വിമാനം തകർന്ന് വീണ് ഗ്രൂപ്പ് ക്യാപ്റ്റൻ മരിച്ചു. സേനയുടെ മിഗ്-21 ബൈസൻ വിമാനമാണ് ബുധനാഴ്‌ച രാവിലെ അപകടത്തിൽപ്പെട്ടത്. വ്യോമസേനയാണ് അപകടവിവരം പുറത്തുവിട്ടത്. പതിവ് പരിശീലനത്തിനിടെയാണ് അപകടം....

വ്യോമസേന പരേഡില്‍ പങ്കെടുക്കാന്‍ റഫാല്‍ പോര്‍വിമാനവും

ന്യൂ ഡെല്‍ഹി: ഒക്ടോബര്‍ 8 ന് നടക്കുന്ന വ്യോമസേന ദിന പരേഡില്‍ അത്യാധുനിക റഫാല്‍ പോര്‍വിമാനവും പങ്കെടുക്കുമെന്ന് ഇന്ത്യന്‍ വ്യോമസേന. ശനിയാഴ്‌ചയാണ് വ്യോമസേന ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 4.5 തലമുറയിലെ റഫാല്‍ പോര്‍വിമാനം...

റഫാല്‍: ഔദ്യോഗിക കൈമാറ്റം ഇന്ന്

അംബാല: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാകും. അംബാല വ്യോമസേനാ താവളത്തില്‍  നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറെൻസ് പാര്‍ലി മുഖ്യാതിഥി ആകും. ഇതോടെ 'ഗോള്‍ഡന്‍ ആരോസ്' എന്ന പേരിലുള്ള വ്യോമസേനയിലെ...

റഫാല്‍ ഇനി ഇന്ത്യന്‍ വ്യോമസേനക്ക് സ്വന്തം

ചണ്ഡീഗഡ്: റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങാണ് വിമാനങ്ങള്‍ സേനക്ക് സമര്‍പ്പിക്കുക. ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധമന്ത്രിയും പങ്കെടുക്കും. ജൂലൈ...
- Advertisement -