Tag: Indian Army
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോംബാറ്റ് ഹെലികോപ്‌റ്ററുകൾ സൈന്യത്തിന് കൈമാറും
ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോംബാറ്റ് ഹെലികോപ്‌റ്ററുകളും ഡ്രോണുകളും പ്രധാനമന്ത്രി ഇന്ന് സൈന്യത്തിന് കൈമാറും. ഉത്തർപ്രദേശിൽ യാഥാർഥ്യമാകുന്ന 400 കോടി രൂപയുടെ പ്രതിരോധ വ്യവസായ ഇടനാഴിയുടെ ശിലാസ്‌ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.
ഉത്തർപ്രദേശ് സർക്കാരുമായി ചേർന്ന്...
ഇന്ത്യൻ സുരക്ഷാ സേനക്ക് പാക് ഏജൻസിയുടെ വ്യാജ കോളുകൾ; വിവരങ്ങൾ ചോർത്താൻ ശ്രമം; ജാഗ്രത
ശ്രീനഗർ: ജമ്മു വ്യോമ താവളത്തിൽ ഡ്രോൺ ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് പാക് ചാര ഏജൻസിയായ ഐഎസ്‌ഐയുടെ വ്യാജ കോളുകൾ. സേനയിലെ മുതിർന്ന ഉദ്യോഗസ്‌ഥരായി ചമഞ്ഞ് വിവരങ്ങൾ ആവശ്യപ്പെട്ടാണ് ഫോൺ കോളുകൾ...
കോവിഡ്; സായുധ സേനയ്‌ക്ക് ഫിനാന്‍ഷ്യല്‍ പവര്‍ നല്‍കി പ്രതിരോധ മന്ത്രാലയം
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ സായുധ സേനയ്‌ക്ക് ഫിനാന്‍ഷ്യല്‍ പവര്‍ നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം.
കോവിഡ് 19 സാഹചര്യത്തിനെതിരായ രാജ്യവ്യാപക പോരാട്ടത്തില്‍ സായുധ സേനയെ ശാക്‌തീകരിക്കുന്നതിനും അവരുടെ...
കോവിഡ് പ്രതിരോധം; കരസേനാ മേധാവിയും പ്രധാനമന്ത്രിയും കൂടിക്കാഴ്‌ച നടത്തി
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കരസേനാ മേധാവി ജനറൽ എംഎം നരവനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി. പ്രതിരോധ പ്രവർത്തനങ്ങളിൽ സൈന്യം സ്വീകരിച്ച നടപടികൾ കരസേനാ മേധാവി വിശദീകരിച്ചു. സൈന്യത്തിലെ...
സേനയില്‍ നിന്ന് വിരമിച്ച ഡോക്‌ടര്‍മാരെ തിരിച്ചു വിളിക്കും; ബിപിന്‍ റാവത്ത്
ന്യൂഡെൽഹി: രണ്ട് വര്‍ഷത്തിനിടെ സേനയില്‍ നിന്ന് വിരമിച്ച എല്ലാ ഡോക്‌ടര്‍മാരെയും കോവിഡ് കേന്ദ്രങ്ങളില്‍ വിന്യസിക്കുമെന്ന് സംയുക്‌തസേനാ മേധാവി ബിപിന്‍ റാവത്ത്. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ബിപിന്‍ റാവത്ത് ഇക്കാര്യം അറിയിച്ചത്. ഓരോ ഡോക്‌ടര്‍മാരെയും...
കോവിഡ് പ്രതിരോധത്തിന് സേന സജ്ജമെന്ന് രാജ്നാഥ് സിംഗ്
ന്യൂഡെൽഹി: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഏത് സാഹചര്യത്തെയും നേരിടാൻ സായുധസേന സജ്ജമാണെന്നും രാജ്നാഥ് സിംഗ് അറിയിച്ചു.
പ്രാദേശികതലം മുതൽ സേന പ്രവർത്തിക്കും. നിലവിൽ വിവിധ പ്രദേശങ്ങളിൽ നിന്ന്...
മാവോവാദി ആക്രമണം; ഛത്തീസ്‌ഗഢിൽ കാണാതായത് 21 ജവാൻമാരെ; തിരച്ചിൽ തുടരുന്നു
റായ്‌പൂർ: ഛത്തീസ്‌ഗഢിൽ ഉണ്ടായ മാവോവാദി ആക്രമണത്തിൽ ഇന്നലെ കാണാതായ 21 ജവാൻമാർക്കായി തിരച്ചിൽ ഊർജിതമാക്കി. അഞ്ച് സുരക്ഷാ സൈനികരാണ് ഇന്നലെ വീരമൃത്യു വരിച്ചത്. ഇതേ തുടർന്ന് സിആർപിഎഫ് ഡയറക്‌ടർ ജനറൽ കുൽദീപ് സിങ്...
ഛത്തീസ്‌ഗഢില്‍ മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; അഞ്ച് സുരക്ഷാ സൈനികര്‍ക്ക് വീരമൃത്യു
റായ്‌പൂര്‍: ഛത്തീസ്‌ഗഢില്‍ മാവോയിസ്‌റ്റുകളുമായ് ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ സൈനികര്‍ക്ക് വീരമൃത്യു. 'അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. മാവോയിസ്‌റ്റുകള്‍ക്കും ആള്‍നാശമുണ്ട്', മുതിര്‍ന്ന ഉദ്യോഗസ്‌ഥൻ അശോക് ജുനേജ പറഞ്ഞു. ബിജാപൂര്‍ ജില്ലയിലെ ടരേം പ്രദേശത്താണ്...