വീരമൃത്യു വരിക്കുന്ന സൈനികർക്കുള്ള റിസ്‌ക് അലവൻസ് വർധിപ്പിച്ചു

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: ആക്രമണത്തിനിടെ വീരമൃത്യു വരിക്കുന്ന സൈനികർക്കുള്ള റിസ്‌ക് ഫണ്ട് സിആർപിഎഫ് വർധിപ്പിച്ചു. 21.5 ലക്ഷത്തിൽ നിന്ന് 35 ലക്ഷമായാണ് വർധിപ്പിച്ചത്.

ഏറ്റുമുട്ടലുകൾ ഇല്ലാതെയുള്ള സാഹചര്യങ്ങളിൽ മരിക്കുന്ന സൈനികർക്കുള്ള റിസ്‌ക് ഫണ്ട് 25 ലക്ഷം രൂപയായും വർധിപ്പിച്ചതായി സിആർപിഎഫ് അറിയിച്ചു. മരിച്ച സേനാംഗങ്ങളുടെ മകളുടെയോ സഹോദരിയുടെയോ വിവാഹത്തിനുള്ള ധനസഹായം ഒരു ലക്ഷം രൂപയായി ഉയർത്താനും തീരുമാനിച്ചു.

നവംബർ മുതൽ ഇത് പ്രാബല്യത്തിൽ വന്നതായും സിആർപിഎഫ് വ്യക്‌തമാക്കി. സായുധ സേനകളിൽ റിസ്‌ക് ഫണ്ട് ഏകരൂപത നടപ്പാക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. നേരത്തെ വിവിധ സായുധ സേനകൾ വ്യത്യസ്‌ത തരത്തിലാണ് റിസ്‌ക് ഫണ്ട് നൽകിയിരുന്നത്.

Also Read: കാർഷിക നിയമങ്ങൾ റദ്ദാക്കും, ബില്ലിന് അംഗീകാരം; തിങ്കളാഴ്‌ച പാർലമെന്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE