കോവിഡ്; സായുധ സേനയ്‌ക്ക് ഫിനാന്‍ഷ്യല്‍ പവര്‍ നല്‍കി പ്രതിരോധ മന്ത്രാലയം

By Syndicated , Malabar News
rajnath singh image_malabar news
Rajnath Singh
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ സായുധ സേനയ്‌ക്ക് ഫിനാന്‍ഷ്യല്‍ പവര്‍ നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം.

കോവിഡ് 19 സാഹചര്യത്തിനെതിരായ രാജ്യവ്യാപക പോരാട്ടത്തില്‍ സായുധ സേനയെ ശാക്‌തീകരിക്കുന്നതിനും അവരുടെ ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും അടിയന്തിരമായി സേനയ്‌ക്ക് ഫിനാന്‍ഷ്യല്‍ പവര്‍ നല്‍കുന്നു എന്നാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചത്.

അവശ്യഘട്ടങ്ങളിൽ ആശുപത്രികള്‍ സ്‌ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും, ക്വാറന്റെയ്ൻ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും അനുമതിയില്ലാതെ തന്നെ കോവിഡ് നിര്‍ദ്ദിഷ്‌ട ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഇനിമുതൽ സായുധ സേനയ്‌ക്ക്  സാധിക്കും.

Read also: പ്രതികരിച്ചതിന് നന്ദി; ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢിനോട് മഹുവ മൊയ്‌ത്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE