Tag: Indian Army
പ്രധാന മന്ത്രിയുടെ ദീപാവലി ആഘോഷം സൈനികരോടൊപ്പം
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി ഇത്തവണയും സൈനികരുടെ കൂടെ ദീപാവലി ആഘോഷിക്കുമെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലോ ജെയ്സാല്‍മീറിലോ ആയിരിക്കും ആഘോഷമെന്നാണ് വിലയിരുത്തല്‍. ദീപാവലി ദിനത്തില്‍ സൈനികര്‍ക്ക് വേണ്ടി ദീപം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.
2014ൽ പ്രധാനമന്ത്രി ആയതിന്...
സൈനികര്‍ക്ക് ഇനി സ്വന്തമായി സുരക്ഷിത മെസേജിങ് ആപ്പ്
ഡെല്‍ഹി: സൈനികര്‍ക്ക് സുരക്ഷിത മെസേജിങ് ആപ്പ് ഒരുക്കി ഇന്ത്യന്‍ സൈന്യം. വോയ്‌സ്‌നോട്ട്, വീഡിയോ കോളിങ് ഉള്‍പ്പടെയുളള സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന പുതിയ ആപ്പാണ് തയാറാക്കിയിരിക്കുന്നത്. ആപ്പിന് സായ് (SAI) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സെക്യുര്‍...
മുസ്‌ലിം സൈനികര്‍ക്ക് എതിരായുള്ള പ്രചാരണം; നടപടിക്ക് ശുപാര്‍ശ ചെയ്‌ത് രാഷ്‍ട്രപതി
ന്യൂഡെല്‍ഹി: പാക്കിസ്‌ഥാനുമായുള്ള യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യത്തിലെ മുസ്‌ലിം വിഭാഗക്കാര്‍ പങ്കെടുത്തില്ലെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് നിര്‍ദേശം നല്‍കി രാഷ്‍ട്രപതി രാംനാഥ് കോവിന്ദ്. സൈന്യത്തിനുള്ളില്‍ ഒരു പ്രത്യേക മുസ്‌ലിം സൈന്യഗണം പ്രവര്‍ത്തിക്കുന്നു എന്ന്...
ലഡാക്കിൽ അതിർത്തി കടന്ന ചൈനീസ് സൈനികനെ ഇന്ത്യ പിടികൂടി
ന്യൂഡെൽഹി: ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖ(എൽഎസി) കടന്ന ചൈനീസ് സൈനികനെ ഇന്ത്യൻ സുരക്ഷാ സേന പിടികൂടി. പീപ്പിൾസ് ലിബറേഷൻ ആർമി(പി.എൽ.എ.) സൈനികൻ വാങ് യാ ലോങ് എന്ന സൈനികനെ ചുമാർ-ദേംചോക്ക് പ്രദേശത്ത് നിന്നാണ്...
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ചൈന അഭിപ്രായം പറയേണ്ടതില്ല; വിദേശ കാര്യ മന്ത്രാലയം
ന്യൂഡെല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം. ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമായി മാറ്റിയത് അംഗീകരിക്കില്ലെന്ന ചൈനയുടെ അഭിപ്രായത്തോടാണ് ഇന്ത്യയുടെ പ്രതികരണം. ജമ്മു കാശ്‌മീരും ലഡാക്കും ഇന്ത്യയുടെ അഭിഭാജ്യ ഘടകമായ്...
മുസ്‌ലിം സൈനികര്‍ക്ക് എതിരായുള്ള പ്രചാരണം, പ്രധാനമന്ത്രിക്ക് കത്തയച്ച് വിരമിച്ച ഉദ്യോഗസ്‌ഥര്‍
ന്യൂഡെല്‍ഹി: മുസ്‌ലിം സൈനികരെ കുറിച്ചുള്ള വിദ്വേഷ പ്രചാരണം തടയണമെന്ന് അവശ്യപ്പെട്ട് വിരമിച്ച സൈനിക ഉദ്യോഗസ്‌ഥര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനും കത്തയച്ചു. 120 ഓളം വിരമിച്ച സൈനിക ഉദ്യോഗസ്‌ഥര്‍ ചേര്‍ന്നാണ്...
ശത്രുരാജ്യങ്ങൾക്കെതിരേ പുതിയ പദ്ധതിയുമായി ഇന്ത്യ; ശക്‌തി പകർന്ന് ഭീഷ്‌മയും റഫാലും
ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടയിൽ ചൈനക്കും പാകിസ്‌ഥാനുമെതിരേ പുതിയ കരുക്കൾ നീക്കി ഇന്ത്യൻ സേന. നിയന്ത്രണ രേഖയിൽ ഉള്ള അതിക്രമങ്ങൾ ശക്‌തമായി നേരിടുന്നതിന് കരസേനയും വ്യോമസേനയും ചേർന്ന് 'ബിആർ പ്ളാൻ'...
കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്‍മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവര്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ...