Sat, Jan 24, 2026
18 C
Dubai
Home Tags Indian Army

Tag: Indian Army

ശത്രുരാജ്യങ്ങൾക്കെതിരേ പുതിയ പദ്ധതിയുമായി ഇന്ത്യ; ശക്‌തി പകർന്ന് ഭീഷ്‌മയും റഫാലും

ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടയിൽ ചൈനക്കും പാകിസ്‌ഥാനുമെതിരേ പുതിയ കരുക്കൾ നീക്കി ഇന്ത്യൻ സേന. നിയന്ത്രണ രേഖയിൽ ഉള്ള അതിക്രമങ്ങൾ ശക്‌തമായി നേരിടുന്നതിന് കരസേനയും വ്യോമസേനയും ചേർന്ന് 'ബിആർ പ്ളാൻ'...

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്‍മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവര്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ...

സൈന്യത്തിന്റെ പ്രതിമാസ റിപ്പോര്‍ട്ടുകള്‍ നീക്കം ചെയ്‌ത്‌ പ്രതിരോധ മന്ത്രാലയം

ഡെല്‍ഹി: ലഡാക്ക് അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനത്തിനും സംഘര്‍ഷത്തിനും പിന്നാലെ ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ പങ്കുവച്ചിരുന്ന റിപ്പോര്‍ട്ടുകള്‍ പ്രതിരോധ മന്ത്രാലയ വെബ് സൈറ്റില്‍ നിന്നും നീക്കം ചെയ്‌തു . ചൈനീസ് കടന്നു കയറ്റത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര...

എന്തും നേരിടാൻ തയാറായി ഇന്ത്യൻ സൈന്യം; സിഗ്-16 റൈഫിളുകൾ അമേരിക്കയിൽ നിന്ന് ലഡാക്കിലേക്ക്

ന്യൂ ഡെൽഹി: ചൈനയെ നേരിടാൻ കിഴക്കൻ ലഡാക്കിൽ സജ്ജമായിരിക്കുന്ന ഇന്ത്യൻ സൈനികർക്കായി യുഎസിൽ നിന്ന് ആയുധങ്ങൾ. 72,500 സിഗ്-16 അസോൾട്ട് റൈഫിളുകളുടെ പുതിയ ബാച്ചാണ് ലഡാക്കിലേക്ക് എത്തുന്നത്. റൈഫിളിന്റെ രണ്ടാമത്തെ ബാച്ചിനാണ്‌ കേന്ദ്ര...

പ്രതിരോധ മന്ത്രാലയം നല്‍കിയത് നിലവാരം കുറഞ്ഞ ആയുധങ്ങള്‍; കേന്ദ്രത്തിനെതിരെ സൈന്യം

ന്യൂ ഡെല്‍ഹി: പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഓഡനന്‍സ് ഫാക്‌ടറി ബോര്‍ഡ് നല്‍കിയ തോക്ക് അടക്കമുള്ള ആയുധങ്ങളിലെ നിലവാരക്കുറവും പ്രശ്‍നങ്ങളും തുറന്നുകാട്ടി ഇന്ത്യന്‍ സൈന്യം. സൈന്യത്തിന്റെ പണമുപയോഗിച്ച് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും...

ഷോപ്പിയാനില്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരെ ഭീകരാക്രമണം

ഷോപിയാന്‍: സി.ആര്‍.പി.എഫ് സംഘത്തിന് നേരെ ഭീകരരുടെ ആക്രമണം. ജമ്മു കശ്‌മീരിലെ ഷോപിയാനിലാണ് അക്രമണം റിപ്പോര്‍ട്ട് ചെയ്‌തത്‌. തെക്കന്‍ കശ്‌മീരിലെ മിനി സെക്രട്ടറിയേറ്റില്‍ വിന്യസിച്ചിരുന്ന സി.ആര്‍.പി.എഫ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല....

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടല്‍

അവന്തിപോര: ജമ്മു കശ്‌മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു.  കശ്‌മീരിൽ അവന്തിപോരയിലെ ത്രാള്‍ മേഖലയില്‍ രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്. വധിച്ച...

ഏറ്റുമുട്ടല്‍ വ്യാജം; സൈനികര്‍ക്കെതിരെ നടപടിക്ക് സാധ്യത

ശ്രീനഗര്‍: ജമ്മു-കശ്‍മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടലില്‍ മരിച്ച യുവാക്കള്‍ തീവ്രവാദികള്‍ അല്ലെന്ന് ഇന്ത്യന്‍ സൈന്യം. വിവാദ ഏറ്റുമുട്ടലില്‍ പങ്കെടുത്ത സൈനികര്‍ക്കെതിരേ കുറ്റം ചുമത്തിയെന്നും, സൈനിക നിയമപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സൈന്യം അറിയിച്ചു. ജോലി ആവശ്യത്തിനായി...
- Advertisement -