Fri, May 3, 2024
24.8 C
Dubai
Home Tags Indian Army

Tag: Indian Army

പ്രതിരോധ മന്ത്രാലയം നല്‍കിയത് നിലവാരം കുറഞ്ഞ ആയുധങ്ങള്‍; കേന്ദ്രത്തിനെതിരെ സൈന്യം

ന്യൂ ഡെല്‍ഹി: പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഓഡനന്‍സ് ഫാക്‌ടറി ബോര്‍ഡ് നല്‍കിയ തോക്ക് അടക്കമുള്ള ആയുധങ്ങളിലെ നിലവാരക്കുറവും പ്രശ്‍നങ്ങളും തുറന്നുകാട്ടി ഇന്ത്യന്‍ സൈന്യം. സൈന്യത്തിന്റെ പണമുപയോഗിച്ച് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും...

ഷോപ്പിയാനില്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരെ ഭീകരാക്രമണം

ഷോപിയാന്‍: സി.ആര്‍.പി.എഫ് സംഘത്തിന് നേരെ ഭീകരരുടെ ആക്രമണം. ജമ്മു കശ്‌മീരിലെ ഷോപിയാനിലാണ് അക്രമണം റിപ്പോര്‍ട്ട് ചെയ്‌തത്‌. തെക്കന്‍ കശ്‌മീരിലെ മിനി സെക്രട്ടറിയേറ്റില്‍ വിന്യസിച്ചിരുന്ന സി.ആര്‍.പി.എഫ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല....

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടല്‍

അവന്തിപോര: ജമ്മു കശ്‌മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു.  കശ്‌മീരിൽ അവന്തിപോരയിലെ ത്രാള്‍ മേഖലയില്‍ രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്. വധിച്ച...

ഏറ്റുമുട്ടല്‍ വ്യാജം; സൈനികര്‍ക്കെതിരെ നടപടിക്ക് സാധ്യത

ശ്രീനഗര്‍: ജമ്മു-കശ്‍മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടലില്‍ മരിച്ച യുവാക്കള്‍ തീവ്രവാദികള്‍ അല്ലെന്ന് ഇന്ത്യന്‍ സൈന്യം. വിവാദ ഏറ്റുമുട്ടലില്‍ പങ്കെടുത്ത സൈനികര്‍ക്കെതിരേ കുറ്റം ചുമത്തിയെന്നും, സൈനിക നിയമപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സൈന്യം അറിയിച്ചു. ജോലി ആവശ്യത്തിനായി...

ഫോൺ രേഖ പരിശോധിക്കും; യുവാക്കളെ ഭീകരവാദത്തിൽ നിന്ന് പിന്തിരിപ്പിക്കുക ലക്ഷ്യം

ശ്രീന​ഗർ: കശ്‌മീരിലെ യുവാക്കൾ ഭീകരവാദികളുടെ വലയിൽ വീഴുന്നത് തടയാൻ പുതിയ മാർ​ഗവുമായി കരസേന. ഫോൺരേഖകൾ പരിശോധിച്ച് ഭീകരരുമായി ബന്ധം പുലർത്തുന്ന യുവാക്കളെ കണ്ടെത്തി കൗൺസിലിങ് നൽകാനാണ് നീക്കം. സേനയുടെ പിടിയിലാകുകയോ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയോ ചെയ്യുന്ന...

ഏത് വെല്ലുവിളിയും നേരിടാൻ സൈന്യം സജ്ജം; ബിപിൻ റാവത്ത്

ന്യൂ ഡെൽഹി: ഇന്ത്യൻ സൈന്യം ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. പാർലമെന്റിന്റെ പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുമ്പാകെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യഥാർത്ഥ നിയന്ത്രണ...

‘ സൈന്യം തയ്യാർ ‘ ; ഇന്ത്യ-ചൈന സംഘർഷത്തിൽ നിലപാടുമായി ജനറൽ ബിപിൻ റാവത്ത്

ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി തർക്കം തുടരുന്ന സാഹചര്യത്തിൽ സൈന്യത്തിന്റെ നിലപാട് വ്യക്തമാക്കി ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫ്‌ ജനറൽ ബിപിൻ റാവത്ത് രംഗത്ത്. നയതന്ത്ര ചർച്ചകളും ഇരു രാജ്യങ്ങളുടെയും വിദേശകാര്യ പ്രതിനിധികളും...

ലഡാക്കിലേക്ക് പുതിയ റോഡ്; ലക്ഷ്യം, ശത്രുക്കളുടെ കണ്ണ് വെട്ടിക്കുക

ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുടെയും പാകിസ്ഥാന്റെയും കണ്ണ് വെട്ടിച്ച് പെട്ടെന്ന് സൈനിക നീക്കം നടത്താന്‍ സാധിക്കുന്ന തരത്തില്‍ പുതിയ റോഡ് നിര്‍മിക്കാനൊരുങ്ങി ഇന്ത്യ. ശത്രു രാജ്യങ്ങള്‍ നടത്തുന്ന സൈനിക വിന്യാസം നിരീക്ഷിക്കുന്നതിനായി പര്‍വ്വതമേഖലകളെ...
- Advertisement -