Tag: Indian railway
എസി കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് വിലക്ക്
കൊല്ലം: തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്‌ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്. മൊബൈൽ ഫോൺ ചാർജറുകൾ രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെ നിർബന്ധമായും ഓഫ്...
ജനശതാബ്‌ദി പിന്നോട്ടോടി; ജീവൻ പണയം വെച്ച് യാത്രക്കാർ; ലോക്കോ പൈലറ്റിനും ഗാർഡിനും സസ്‌പൻഷൻ
ന്യൂഡെൽഹി: പൂര്‍ണഗിരി ജനശതാബ്‌ദി എക്സ്പ്രസിലെ യാത്രക്കാർക്ക് ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല. ട്രെയിൻ 35 കിലോമീറ്റർ ദൂരം പുറകോട്ട് ഓടിയപ്പോൾ ജീവൻ തിരിച്ചുകിട്ടിയെന്ന് വിശ്വസിക്കാൻ പോലും പലർക്കും കഴിഞ്ഞിട്ടില്ല.
സാങ്കേതിക തകരാറ് സംഭവിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെ...
സ്വകാര്യവൽക്കരണം നടത്തില്ല, റെയില്‍വേയിൽ സ്വകാര്യ നിക്ഷേപം പ്രോൽസാഹിപ്പിക്കും; പിയൂഷ് ഗോയല്‍
ഡെൽഹി: റെയില്‍വേ സ്വകാര്യവൽക്കരിക്കില്ലെന്നും എന്നാല്‍, കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്വകാര്യ നിക്ഷേപം വരുന്നത് പ്രോൽസാഹിപ്പിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍.
പൊതു- സ്വകാര്യ മേഖലകള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യത്ത് വളര്‍ച്ചയും കൂടുതല്‍...
പ്ളാറ്റ്‌ഫോം ടിക്കറ്റിന്റെ നിരക്ക് വർധന താൽക്കാലികമെന്ന് റെയിൽവേ
ചെന്നൈ: പ്ളാറ്റ്‌ഫോം ടിക്കറ്റിന് നിരക്ക് വർധിപ്പിച്ചത് താൽക്കാലികമായ നടപടിയെന്ന് റെയിൽവേ. കോവിഡിന്റെ പശ്‌ചാത്തലത്തിൽ അനാവശ്യമായി ആളുകൾ പ്ളാറ്റ്‌ഫോമിൽ കൂട്ടംകൂടുന്നത് തടയാനാണ് നിരക്ക് വർധിപ്പിച്ചതെന്ന് റെയിൽവേ അറിയിച്ചു. 10 രൂപ ആയിരുന്ന പ്ളാറ്റ്‌ഫോം ടിക്കറ്റ്...
30 മിനുട്ട് സൗജന്യം; റെയിൽവേ സ്‌റ്റേഷനുകളിൽ അതിവേഗ ഇന്റർനെറ്റ് സേവനത്തിന് തുടക്കമായി
ചെന്നൈ: റെയിൽവേ സ്‌റ്റേഷനുകളിൽ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന പദ്ധതിക്ക് റെയിൽടെൽ തുടക്കമിട്ടു. ആദ്യഘട്ടത്തിൽ രാജ്യത്തെ 4,000 റെയിൽവേ സ്‌റ്റേഷനുകളിലാണ് പ്രീപെയ്‌ഡ് സേവനം ലഭിക്കുക. നിലവിൽ 5,950 റെയിൽവേ സ്‌റ്റേഷനുകളിൽ റെയിൽടെൽ സൗജന്യ...
കേരളത്തിൽ 8 മെമു സർവീസുകൾ മാർച്ച് 15 മുതൽ പുനരാരംഭിക്കുന്നു
കൊച്ചി: ദക്ഷിണ റെയിൽവേ 20 മെമു സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് മാർച്ച് 15 മുതൽ പുനരാരംഭിക്കുന്നു. ഇതിൽ 8 സർവീസുകൾ കേരളത്തിൽ ഉള്ളതാണ്. ഞായറാഴ്‌ച സർവീസുണ്ടാകില്ല.
അൺറിസർവ്ഡ് സ്പെഷൽ ട്രെയിനുകൾ വേണമെന്ന യാത്രക്കാരുടെ നിരന്തരമായ...
പൂർണ സർവീസ് പുനഃരാരംഭിക്കാൻ റെയിൽവേ; ഡിവിഷൻ ഓഫീസുകൾക്ക് നിർദേശം
ന്യൂഡെൽഹി : രാജ്യത്ത് എല്ലാ ട്രെയിൻ സർവീസുകളും ഉടൻ തന്നെ പുനഃരാരംഭിക്കുന്നതിന് പൂർണ സജ്‌ജമാകാൻ ഡിവിഷൻ ഓഫീസുകൾക്ക് നിർദേശം നൽകി റയിൽവേ മന്ത്രാലയം. അടുത്ത ഏപ്രിൽ 1ആം തീയതി മുതൽ എല്ലാ ട്രെയിൻ...
റെയിൽവേ വരുമാനത്തിൽ വൻ ഇടിവ്; 36993 കോടിയുടെ നഷ്‌ടം
ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ വർഷത്തെ റെയിൽവേ വരുമാനം കുത്തനെ ഇടിഞ്ഞു. 2020ലെ വരുമാനത്തിൽ ആകെ 36993 കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്. കോവിഡ് വ്യാപനം മൂലമാണ് ഇത്രയും ഭീമമായ നഷ്‌ടം...






































