കേരളത്തിൽ 8 മെമു സർവീസുകൾ മാർച്ച് 15 മുതൽ പുനരാരംഭിക്കുന്നു

By News Desk, Malabar News
train image_malabar news
Representational Image
Ajwa Travels

കൊച്ചി: ദക്ഷിണ റെയിൽവേ 20 മെമു സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് മാർച്ച് 15 മുതൽ പുനരാരംഭിക്കുന്നു. ഇതിൽ 8 സർവീസുകൾ കേരളത്തിൽ ഉള്ളതാണ്. ഞായറാഴ്‌ച സർവീസുണ്ടാകില്ല.

അൺറിസർവ്ഡ് സ്പെഷൽ ട്രെയിനുകൾ വേണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്. കേരളത്തിൽ പുതിയതായി മലബാർ മേഖലയിൽ ഷൊർണൂർ– കണ്ണൂർ റൂട്ടിലാണ് പരമ്പരാഗത പാസഞ്ചർ ട്രെയിനിനു പകരം മെമു സർവീസ്  തുടങ്ങുന്നത്.

മാർച്ച് 15 മുതൽ  ആരംഭിക്കുന്ന കേരളത്തിലെ മെമു സർവീസുകൾ;-

06014 കൊല്ലം ആലപ്പുഴ 3.30–5.45 ( 15 മുതൽ)

06013 ആലപ്പുഴ കൊല്ലം 17.20–19.25  (17)

06016 ആലപ്പുഴ എറണാകുളം 7.25–9.00 (15)

06015 എറണാകുളം ആലപ്പുഴ 15.40–17.15 (17)

06018 എറണാകുളം ഷൊർണൂർ 17.35–20.50(15)

06017 ഷൊർണൂർ എറണാകുളം 3.30–6.50 (17)

06023  ഷൊർണൂർ കണ്ണൂർ  4.30–9.10 (16)

06024  കണ്ണൂർ ഷൊർണൂർ 17.20–22.55 (16)

Also Read: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഏഴ് പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE