Tag: Indian railway
റിസർവേഷൻ നയം പരിഷ്‌കരിച്ച് റെയിൽവേ; ഇനി രണ്ടുമാസം മുൻപ് മാത്രം ബുക്കിങ്
ന്യൂഡെൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് നയത്തിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. നേരത്തെ 120 ദിവസം മുൻപ് റിസർവ് ചെയ്യാമായിരുന്നത് ഇനിമുതൽ 60 ദിവസം മുൻപ് മാത്രമാക്കി. നവംബർ ഒന്ന് മുതൽ മാറ്റം...
ട്രാക്കിൽ 70 കിലോ ഭാരമുള്ള സിമന്റുകട്ട; വീണ്ടും ട്രെയിൻ അട്ടിമറിക്ക് ശ്രമം?
ജയ്‌പൂർ: രാജസ്‌ഥാനിലെ അജ്‌മീറിൽ ട്രെയിൻ അട്ടിമറിക്ക് ശ്രമം. ഫുലേര- അഹമ്മദാബാദ് പാതയിലെ റെയിൽവേ ട്രാക്കിൽ 70 കിലോവീതം ഭാരമുള്ള രണ്ടു സിമന്റു കട്ടകൾ കണ്ടെത്തി. ഗുഡ്‌സ് ട്രെയിൻ സിമന്റുകട്ടകളിൽ തട്ടിയെങ്കിലും അപകടമില്ലാതെ മുന്നോട്ട്...
ഉത്തർപ്രദേശിൽ സബർമതി എക്‌സ്‌പ്രസ് പാളംതെറ്റി; അട്ടിമറിയെന്ന് സംശയം
ലഖ്‌നൗ: ഉത്തർപ്രദേശിൽ സബർമതി എക്‌സ്‌പ്രസ് പാളംതെറ്റി. യുപിയിലെ കാൺപൂർ റെയിൽവേ സ്‌റ്റേഷന് സമീപം ഇന്ന് പുലർച്ചെയാണ് അപകടം. ആളപായം ഇല്ലെങ്കിലും ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രെയിൻ പാളം തെറ്റിയതിൽ അട്ടിമറിയുണ്ടെന്നാണ് റെയിൽവേ സംശയിക്കുന്നത്....
വന്ദേഭാരത് മാതൃകയിൽ അമൃത് ഭാരത് എക്‌സ്‌പ്രസ് വരുന്നു; ഫ്‌ളാഗ് ഓഫ് 30ന്
ന്യൂഡെൽഹി: വന്ദേഭാരത് എക്‌സ്‌പ്രസിന് സമാനമായി ഇന്ത്യൻ റെയിൽവേയുടെ അമൃത് ഭാരത് എക്‌സ്‌പ്രസ് വരുന്നു. പദ്ധതിയുടെ ഫ്‌ളാഗ് ഓഫ് 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിൽ നിർവഹിക്കും. രണ്ടു ട്രെയിനുകളാണ് ഫ്‌ളാഗ് ഓഫ് ചെയ്യുക. ആദ്യ...
ജോലി വാഗ്‌ദാനം ചെയ്‌ത് ഭൂമി തട്ടിപ്പ്; തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്യും
പട്‌ന: റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ഭൂമി തട്ടിയെടുത്തെന്ന കേസിൽ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്യും. ഇന്ന് ഹാജരാകാനാണ് നിർദ്ദേശം. 2004നും 2009നും ഇടയിൽ റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേയിൽ...
ജോലി വാഗ്‌ദാനം ചെയ്‌ത് ഭൂമി തട്ടിപ്പ്; റാബ്‌റി ദേവിയെ സിബിഐ ചോദ്യം ചെയ്യുന്നു
പട്‌ന: റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ഭൂമി തട്ടിയെടുത്തെന്ന കേസിൽ ബീഹാർ മുൻ മുഖ്യമന്ത്രി റാബ്‌റി ദേവിയെ സിബിഐ ചോദ്യം ചെയ്യുന്നു. പട്‌നയിലെ വസതിയിൽ വെച്ചാണ് ചോദ്യം ചെയ്യൽ. കേസുമായി ബന്ധപ്പെട്ട രേഖകൾ...
യാത്രക്കാർക്ക് ആശ്വാസം; ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പരിധി ഉയർത്തി റെയിൽവേ
ന്യൂഡെൽഹി: ഐആർസിടിസി വെബ്‌സൈറ്റ് വഴിയും ആപ് വഴിയും ഇനി കൂടുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഐഡി ഉപയോഗിച്ച് ഒരു മാസം 24 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.
നിലവിൽ...
സമ്പൂർണ ഇരട്ടപ്പാത യാഥാർഥ്യമായി; ആദ്യം കടന്നുപോയത് പാലരുവി എക്‌സ്‌പ്രസ്
കോട്ടയം: കേരളത്തിൽ സമ്പൂർണ ഇരട്ടപ്പാത യാഥാർഥ്യമായി. രണ്ടുപതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് ഇരട്ടപ്പാത കമ്മീഷൻ ചെയ്‌തിരിക്കുന്നത്. കോട്ടയം വഴിയുള്ള കായംകുളം- എറണാകുളം പാത വൈദ്യുതീകരിച്ച ഇരട്ടപ്പാതയായി കമ്മീഷൻ ചെയ്‌തു.
കോട്ടയം സ്‌റ്റേഷൻ മാനേജർ ബാബു തോമസാണ് ഫ്‌ളാഗ്...