Mon, Apr 29, 2024
29.3 C
Dubai
Home Tags Indian railway

Tag: Indian railway

പൂർണ സർവീസ് പുനഃരാരംഭിക്കാൻ റെയിൽവേ; ഡിവിഷൻ ഓഫീസുകൾക്ക് നിർദേശം

ന്യൂഡെൽഹി : രാജ്യത്ത് എല്ലാ ട്രെയിൻ സർവീസുകളും ഉടൻ തന്നെ പുനഃരാരംഭിക്കുന്നതിന് പൂർണ സജ്‌ജമാകാൻ ഡിവിഷൻ ഓഫീസുകൾക്ക് നിർദേശം നൽകി റയിൽവേ മന്ത്രാലയം. അടുത്ത ഏപ്രിൽ 1ആം തീയതി മുതൽ എല്ലാ ട്രെയിൻ...

റെയിൽവേ വരുമാനത്തിൽ വൻ ഇടിവ്; 36993 കോടിയുടെ നഷ്‌ടം

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ വർഷത്തെ റെയിൽവേ വരുമാനം കുത്തനെ ഇടിഞ്ഞു. 2020ലെ വരുമാനത്തിൽ ആകെ 36993 കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്. കോവിഡ് വ്യാപനം മൂലമാണ് ഇത്രയും ഭീമമായ നഷ്‌ടം...

ട്രെയിൻ യാത്രക്കിടെ മഴ നനഞ്ഞയാൾക്ക് നഷ്‌ടപരിഹാരം നൽകാൻ വിധി

തൃശൂർ: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ മഴ നനഞ്ഞ സംഭവത്തിൽ യാത്രക്കാരന് നഷ്‌ടപരിഹാരം നൽകാൻ വിധി. പറപ്പൂർ തോളൂർ സ്വദേശി പുത്തൂർ വീട്ടിൽ സെബാസ്​റ്റ്യൻ നടത്തിയ നിയമപോരാട്ടത്തിൽ 7 വർഷത്തിന് ശേഷമാണ് അനുകൂല വിധി....

പരശുറാം ഉൾപ്പെടെ മൂന്ന് ട്രെയിനുകൾക്ക് കൂടി സ്‌പെഷ്യലായി ഓടാൻ അനുമതി

തിരുവനന്തപുരം: മൂന്ന് പുതിയ ട്രെയിനുകൾ കൂടി സ്‌പെഷ്യലായി ഓടിക്കാൻ റെയിൽവേ ബോർഡ് അനുമതി ലഭിച്ചു. നാഗർകോവിൽ– മംഗളൂരു പരശുറാം എക്‌സ്‌പ്രസ്, കണ്ണൂർ– കോയമ്പത്തൂർ എക്‌സ്‌പ്രസ്, ഗുരുവായൂർ– പുനലൂർ എക്‌സ്‌പ്രസ് എന്നിവ സ്‌പെഷ്യലായി ഓടിക്കാനാണ്...

കേരളത്തിന് നാല് സ്വകാര്യ ട്രെയിനുകള്‍; വൈകാതെ ഓടിത്തുടങ്ങും

കൊച്ചി: രാജ്യത്തെ സ്വകാര്യ ട്രെയിനുകളുടെ വിവരങ്ങളടങ്ങുന്ന പ്രാഥമിക പട്ടിക തയാറായി. വിവിധ റെയില്‍വേ ഡിവിഷനുകളില്‍ നിന്നുള്ള 12 ക്ളസ്‌റ്ററുകളിലായി 152 ട്രെയിനുകളുടെ പട്ടികയാണ് തയാറായത്. ഇതില്‍ നാലെണ്ണം ചെന്നൈ ക്ളസ്‌റ്ററിന് കീഴില്‍ വരുന്ന...

കോവിഡ് കാലത്തെ തീവണ്ടി റദ്ദാക്കൽ; തുക തിരികെ ലഭിക്കാനുള്ള സമയപരിധി നീട്ടി

ന്യൂഡെൽഹി: കോവിഡ് കാലത്ത് ബുക്ക് ചെയ്‌ത റെയിൽവേ റിസർവേഷൻ ടിക്കറ്റുകൾ പിൻവലിക്കാനും ടിക്കറ്റ് തുക തിരികെ ലഭിക്കാനുമുള്ള സമയപരിധി നീട്ടി. റെയിൽവേ മന്ത്രാലയമാണ് സമയപരിധി നീട്ടികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. 2020 മാർച്ച് 21 മുതൽ...

തീവണ്ടികളുടെ പിടിച്ചിടൽ സമയം കുറച്ചു; കേരളത്തിന് ഗുണകരം

തൃശൂർ: കുഷ്യൻ ടൈം, കവർ അപ്പ് ടൈം തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന തീവണ്ടി പിടിച്ചിടൽ സമയം ഗണ്യമായി കുറച്ചുകൊണ്ടുള്ള സമയവിവര പട്ടികക്ക് അനുകൂല പ്രതികരണം. ഔദ്യോഗികമായി സമയവിവര പട്ടിക പുറത്തിറക്കിയില്ലെങ്കിലും അതിൽ പറയുന്ന...

രാജ്യത്ത് ജനുവരി മുതല്‍ ട്രെയിന്‍ ഗതാഗതം പതിവു രീതിയിലേക്ക്

ന്യൂഡെല്‍ഹി: രാജ്യത്തെ ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു രീതിയിലേക്ക് തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ആദ്യഘട്ടത്തില്‍ പകുതി സര്‍വീസുകളും തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. കൂടാതെ കേന്ദ്ര ആഭ്യന്തര...
- Advertisement -