Tue, May 14, 2024
36 C
Dubai
Home Tags Indian railway

Tag: Indian railway

കേരളത്തിന് 2 ഉൽസവകാല ട്രെയിനുകൾ കൂടി അനുവദിച്ചു

പാലക്കാട്: തിരുവനന്തപുരം-നിസാമുദ്ദീൻ-തിരുവനന്തപുരം പ്രതിവാര സൂപ്പർഫാസ്‌റ്റ് സ്‌പെഷ്യൽ ഏപ്രിൽ 13ന് സർവീസ് ആരംഭിക്കും. 06167 തിരുവനന്തപുരം-നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്‌റ്റ് സ്‌പെഷ്യൽ ചൊവ്വാഴ്‌ചകളിൽ ഉച്ചക്ക് 2.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് വ്യാഴാഴ്‌ചകളിൽ വൈകിട്ട് 5.50ന് നിസാമുദ്ദീനിൽ എത്തും. 06168...

എക്‌സ്‍പ്രസ് ട്രെയിൻ സർവീസുകൾ; ഏപ്രിലോടെ പുനഃരാരംഭിക്കും

തിരുവനന്തപുരം : കൂടുതൽ ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കാൻ തീരുമാനിച്ച് റെയിൽവേ. ഏപ്രിൽ മാസത്തോടെ ഘട്ടം ഘട്ടമായി എല്ലാ എക്‌സ്‌പ്രസ് ട്രെയിനുകളുടെ സർവീസുകളും പുനഃസ്‌ഥാപിക്കാനാണ് തീരുമാനം. ഏപ്രിലോടെ പുനഃസ്‌ഥാപിക്കുന്ന ട്രെയിൻ സർവീസുകളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള...

എസി കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് വിലക്ക്

കൊല്ലം: തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്‌ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്. മൊബൈൽ ഫോൺ ചാർജറുകൾ രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെ നിർബന്ധമായും ഓഫ്...

ജനശതാബ്‌ദി പിന്നോട്ടോടി; ജീവൻ പണയം വെച്ച് യാത്രക്കാർ; ലോക്കോ പൈലറ്റിനും ഗാർഡിനും സസ്‌പൻഷൻ

ന്യൂഡെൽഹി: പൂര്‍ണഗിരി ജനശതാബ്‌ദി എക്‌സ്​പ്രസിലെ യാത്രക്കാർക്ക് ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല. ട്രെയിൻ 35 കിലോമീറ്റർ ദൂരം പുറകോട്ട് ഓടിയപ്പോൾ ജീവൻ തിരിച്ചുകിട്ടിയെന്ന് വിശ്വസിക്കാൻ പോലും പലർക്കും കഴിഞ്ഞിട്ടില്ല. സാങ്കേതിക തകരാറ് സംഭവിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനെ...

സ്വകാര്യവൽക്കരണം നടത്തില്ല, റെയില്‍വേയിൽ സ്വകാര്യ നിക്ഷേപം പ്രോൽസാഹിപ്പിക്കും; പിയൂഷ് ഗോയല്‍

ഡെൽഹി: റെയില്‍വേ സ്വകാര്യവൽക്കരിക്കില്ലെന്നും എന്നാല്‍, കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്വകാര്യ നിക്ഷേപം വരുന്നത് പ്രോൽസാഹിപ്പിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. പൊതു- സ്വകാര്യ മേഖലകള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യത്ത് വളര്‍ച്ചയും കൂടുതല്‍...

പ്ളാറ്റ്‌ഫോം ടിക്കറ്റിന്റെ നിരക്ക് വർധന താൽക്കാലികമെന്ന് റെയിൽവേ

ചെന്നൈ: പ്ളാറ്റ്‌ഫോം ടിക്കറ്റിന് നിരക്ക് വർധിപ്പിച്ചത് താൽക്കാലികമായ നടപടിയെന്ന് റെയിൽവേ. കോവിഡിന്റെ പശ്‌ചാത്തലത്തിൽ അനാവശ്യമായി ആളുകൾ പ്ളാറ്റ്‌ഫോമിൽ കൂട്ടംകൂടുന്നത് തടയാനാണ് നിരക്ക് വർധിപ്പിച്ചതെന്ന് റെയിൽവേ അറിയിച്ചു. 10 രൂപ ആയിരുന്ന പ്ളാറ്റ്‌ഫോം ടിക്കറ്റ്...

30 മിനുട്ട് സൗജന്യം; റെയിൽവേ സ്‌റ്റേഷനുകളിൽ അതിവേഗ ഇന്റർനെറ്റ് സേവനത്തിന് തുടക്കമായി

ചെന്നൈ: റെയിൽവേ സ്‌റ്റേഷനുകളിൽ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന പദ്ധതിക്ക് റെയിൽടെൽ തുടക്കമിട്ടു. ആദ്യഘട്ടത്തിൽ രാജ്യത്തെ 4,000 റെയിൽവേ സ്‌റ്റേഷനുകളിലാണ് പ്രീപെയ്‌ഡ്‌ സേവനം ലഭിക്കുക. നിലവിൽ 5,950 റെയിൽവേ സ്‌റ്റേഷനുകളിൽ റെയിൽടെൽ സൗജന്യ...

കേരളത്തിൽ 8 മെമു സർവീസുകൾ മാർച്ച് 15 മുതൽ പുനരാരംഭിക്കുന്നു

കൊച്ചി: ദക്ഷിണ റെയിൽവേ 20 മെമു സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് മാർച്ച് 15 മുതൽ പുനരാരംഭിക്കുന്നു. ഇതിൽ 8 സർവീസുകൾ കേരളത്തിൽ ഉള്ളതാണ്. ഞായറാഴ്‌ച സർവീസുണ്ടാകില്ല. അൺറിസർവ്ഡ് സ്പെഷൽ ട്രെയിനുകൾ വേണമെന്ന യാത്രക്കാരുടെ നിരന്തരമായ...
- Advertisement -