Mon, Apr 29, 2024
31.2 C
Dubai
Home Tags Indian railway

Tag: Indian railway

റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിന്റെ സമയക്രമത്തില്‍ മാറ്റം

തിരുവനന്തപുരം: നാളെയും മറ്റന്നാളും (ശനി, ഞായര്‍) റെയില്‍വേ മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിന്റെ സമയക്രമത്തില്‍ മാറ്റം. ഈ രണ്ട് ദിവസവും രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് മൂന്ന് മണിവരെ മാത്രമേ കൗണ്ടര്‍ പ്രവര്‍ത്തിക്കുകയുള്ളൂ....

എക്‌സ്​പ്രസ്, മെയില്‍ ട്രെയിനുകളില്‍ നിന്ന് നോണ്‍ എ സി കോച്ചുകള്‍ ഒഴിവാക്കുന്നു

ന്യൂഡെല്‍ഹി: റെയില്‍വേ വിപുലീകരണ നടപടികളുടെ ഭാഗമായി രാജ്യത്ത് മെയില്‍, എക്‌സ്​പ്രസ് ട്രയിനുകളിലും നോണ്‍ എ.സി കോച്ചുകള്‍ ഒഴിവാക്കാന്‍ തീരുമാനം. കൂടുതല്‍ ട്രെയിനുകള്‍ ഹൈസ്‌പീഡ് ട്രെയിനുകളാക്കാനും റെയില്‍വേ തീരുമാനിച്ചതായി എക്കണോമിക് ടൈംസിന് നല്‍കിയ പ്രത്യേക...

എല്ലാ തീവണ്ടി സർവീസുകളും പുനരാരംഭിക്കുന്നു; കേരളത്തിൽ നിന്ന് പ്രത്യേക ട്രെയിനുകൾ

ചെന്നൈ: കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് എല്ലാ തീവണ്ടി സർവീസുകളും പുനരാരംഭിക്കുമെന്ന് റെയിൽവേ അതോറിറ്റി. കോച്ചുകളുടെയും ജീവനക്കാരുടെയും ലഭ്യത അനുസരിച്ചായിരിക്കും സർവീസ് ആരംഭിക്കുക. വിജയദശമി, മഹാനവമി, ദീപാവലി, ക്രിസ്‌മസ്‌, ന്യൂ ഇയർ എന്നിവയോടനുബന്ധിച്ച് നിരവധി...

കര്‍ഷക പ്രതിഷേധം: റെയില്‍വേക്ക് കോടികളുടെ നഷ്‌ടം

ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷകവിരുദ്ധ നിയമത്തിനെതിരെ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുന്നു. അതിനിടയില്‍ കര്‍ഷക സംഘടനകളുടെ സംയുക്‌ത വേദിയുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ തുടരുന്ന റെയില്‍പാത ഉപരോധ സമരത്തില്‍...

കൂടുതല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

കൊച്ചി:കൂടുതല്‍ ട്രെയിനുകള്‍ക്ക് അനുമതി നല്‍കി ദക്ഷിണ്‍ റെയില്‍വേ. ചെന്നൈ-തിരുവനന്തപുരം,ചെന്നൈ-മംഗളൂരു, ചെന്നൈ-മൈസൂരു തുടങ്ങിയ ട്രെയിനുകളാണ് 27, 28 തീയതികളില്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. തീവണ്ടികള്‍ ദിവസേനയാക്കിയതിന് പുറമെ കൂടുതല്‍ സ്റ്റോപ്പുകള്‍ക്കും റെയില്‍വേ അനുമതി നല്‍കിയിട്ടുണ്ട്. ഇവയെല്ലാം...

വിദേശ നിക്ഷേപത്തെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍; ട്രെയിനുകളുടെ നിരക്ക് കമ്പനികള്‍ക്ക് നിശ്ചയിക്കാം

റെയില്‍വേ മേഖലയില്‍ വിദേശ നിക്ഷേപത്തെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ ട്രെയിന്‍ സര്‍വീസുകളില്‍ നിരക്ക് നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നാണ് പ്രഖ്യാപനം. അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ 7.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് റെയില്‍വേ...

നിലവിലുള്ള സമയ പട്ടിക പരിഷ്‌കരിക്കും; തീവണ്ടികള്‍ റദ്ദാക്കുന്നില്ലെന്ന് റെയില്‍വേ

തിരുവനന്തപുരം: ലാഭകരമല്ലാത്ത തീവണ്ടികളും സ്റ്റോപ്പുകളും റദ്ദാക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. നിലവിലുള്ള സമയപ്പട്ടിക ശാസ്ത്രീയമായി പരിഷ്‌കരിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. റൂട്ട് പരിഷ്‌കരണം നടക്കുന്നത് മുംബൈ ഐ.ഐ.ടി.യുടെ സഹകരണത്തോടെയാണ്. നിലവിലുള്ള സമയപ്പട്ടികയ്ക്ക്...

കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് പുകവലിയും ഭിക്ഷാടനവും ഒഴിവാക്കാന്‍ റെയില്‍വേ

ന്യൂഡെല്‍ഹി: കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും പുകവലിയും ഭിക്ഷാടനവും ഒഴിവാക്കാന്‍ റെയില്‍വേ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഇത് സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വേ നിര്‍ദേശം സമര്‍പ്പിച്ചു. പിഴത്തുക വര്‍ധിപ്പിച്ച് മറ്റ്...
- Advertisement -