കൂടുതല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

By Trainee Reporter, Malabar News
Train-Services_Malabar News
Representational image
Ajwa Travels

കൊച്ചി:കൂടുതല്‍ ട്രെയിനുകള്‍ക്ക് അനുമതി നല്‍കി ദക്ഷിണ്‍ റെയില്‍വേ. ചെന്നൈ-തിരുവനന്തപുരം,ചെന്നൈ-മംഗളൂരു, ചെന്നൈ-മൈസൂരു തുടങ്ങിയ ട്രെയിനുകളാണ് 27, 28 തീയതികളില്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്. തീവണ്ടികള്‍ ദിവസേനയാക്കിയതിന് പുറമെ കൂടുതല്‍ സ്റ്റോപ്പുകള്‍ക്കും റെയില്‍വേ അനുമതി നല്‍കിയിട്ടുണ്ട്. ഇവയെല്ലാം റിസര്‍വേഷന്‍ മാത്രമുള്ള പ്രത്യേക ട്രെയിനുകളായിരിക്കും.

അടുത്ത മാസം മുതല്‍ കൂടുതല്‍ ദീര്‍ഘ ദൂര ട്രെയിനുകളും റെയില്‍വേ പ്രഖ്യാപിച്ചേക്കും. പൂജ അവധികള്‍ പരിഗണിച്ചാണ് കൂടുതല്‍ സര്‍വീസുകള്‍ അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം-ന്യൂഡെല്‍ഹി കേരള എക്‌സ്പ്രസും, തിരുവനന്തപുരം-സില്‍ചാര്‍ സര്‍വീസും ആരംഭിച്ചേക്കുമെന്നാണ് വിവരങ്ങള്‍.

ചെന്നൈ-തിരുവനന്തപുരം-ചെന്നൈ (02623/ 02624 ദിവസേന)

  • തിരുവനന്തപുരത്ത് നിന്ന് എല്ലാ ദിവസും വൈകിട്ട് 3 മണിക്ക് പുറപ്പെടും.
  • ചെന്നൈയില്‍ നിന്ന് എല്ലാ ദിവസവും രാത്രി 7.45ന് പുറപ്പെടും.

Read also: കര്‍ഷകരുടെ ട്രെയിന്‍ തടയല്‍ സമരം; ചരക്ക് നീക്കത്തെ ബാധിക്കുമെന്ന് റെയില്‍വേ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE