റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിന്റെ സമയക്രമത്തില്‍ മാറ്റം

By News Desk, Malabar News
MalabarNews_indian railway stations
Representation Image
Ajwa Travels

തിരുവനന്തപുരം: നാളെയും മറ്റന്നാളും (ശനി, ഞായര്‍) റെയില്‍വേ മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിന്റെ സമയക്രമത്തില്‍ മാറ്റം. ഈ രണ്ട് ദിവസവും രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് മൂന്ന് മണിവരെ മാത്രമേ കൗണ്ടര്‍ പ്രവര്‍ത്തിക്കുകയുള്ളൂ. ദീപാവലി ദിനമായതിനാലാണ് നാളെയും ഞായറാഴ്‌ച ആയതിനാലാണ് മറ്റന്നാളും സമയക്രമത്തില്‍ മാറ്റം വരുത്തിയതെന്ന് റെയില്‍വേ അറിയിച്ചു.

National News: ബിഹാറിൽ എൻഡിഎ യോ​ഗം ഇന്ന്; മുഖ്യമന്ത്രിയെ തീരുമാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE