Fri, Jan 23, 2026
17 C
Dubai
Home Tags IPL 2020 Malayalam

Tag: IPL 2020 Malayalam

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയലക്ഷ്യം 195

ഷാര്‍ജ: റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ബാറ്റ്സ്‍മാൻമാര്‍ ഷാര്‍ജയിലെ ഗ്രൗണ്ടില്‍ നിറഞ്ഞാടിയപ്പോള്‍ 20 ഓവറില്‍ നേടിയത് രണ്ടു വിക്കറ്റ് നഷ്‌ടത്തിൽ 194 റണ്‍സ്. 33 പന്തില്‍ 73 റണ്‍സ് നേടിയ ഡിവില്ലിയേഴ്‌സും 28 പന്തില്‍ 33...

മുംബൈക്ക് ഡല്‍ഹിക്കെതിരെ അഞ്ച് വിക്കറ്റിന്റെ ഉജ്വല വിജയം

അബുദാബി: ഈ വര്‍ഷത്തെ ഐപിഎല്‍ ടൂര്‍ണമെന്റില്‍ പോയിന്റ് ടേബിളില്‍ മുംബൈ ഇന്ത്യന്‍സ് ഒന്നാമതെത്തി. ആറ് മത്സരം കഴിഞ്ഞപ്പോള്‍ 10 പോയിന്റോടെ ഡെല്‍ഹിയായിരുന്നു ഒന്നാമത്. എന്നാല്‍ ഇന്ന് നടന്ന മത്സരത്തില്‍ ഡെല്‍ഹിയെ പരാജയപ്പെടുത്തിയ മുംബൈ...

മുംബൈ ഇന്ത്യന്‍സിന് ഡെല്‍ഹിക്കെതിരെ വിജയ ലക്ഷ്യം 163

അബുദാബി: പോയിന്റ് ടേബിളില്‍ ആദ്യത്തെ രണ്ടു ടീമുകള്‍ ഒന്നാമതെത്താന്‍ പരസ്‌പരം ഏറ്റുമുട്ടുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന് വിജയിക്കാന്‍ 163 റണ്‍സ് വേണം. ടോസ് നേടിയ ഡെല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നേരിട്ട ആദ്യ പന്ത്...

ആവേശ മൽസരത്തിൽ രാജസ്‌ഥാൻ റോയല്‍സിന് അഞ്ച് വിക്കറ്റ് വിജയം

ദുബായ്: ആവേശം അലതല്ലിയ മൽസരത്തിൽ രാജസ്‌ഥാൻ റോയല്‍സിന് അഞ്ച് വിക്കറ്റ് വിജയം. ഹൈദരാബാദ് ഉയര്‍ത്തിയ വിജയലക്ഷ്യമായ 159 റണ്‍സ് ഒരു പന്ത് ബാക്കി നില്‍ക്കെയാണ് രാജസ്‌ഥാൻ മറികടന്നത്. രാജസ്‌ഥാൻ റോയല്‍സിന്റെ മധ്യനിരയില്‍ തിളങ്ങിയ രാഹുല്‍...

രാജസ്‌ഥാൻ റോയല്‍സിന് 159 റണ്‍സിന്റെ വിജയലക്ഷ്യം

ദുബായ്: കുട്ടി ക്രിക്കറ്റിന്റെ ആവേശം അകന്നുപോയ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്‌ഥാൻ റോയല്‍സിന് നല്‍കിയത് 159 റണ്‍സിന്റെ വിജയലക്ഷ്യം. ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങളില്‍ ആദ്യ പവര്‍ പ്ലേയില്‍ ഏറ്റവും കുറഞ്ഞ സ്‌കോറായ ഒരു...

കൈവിട്ട കളി; വീണ്ടും സംശയ നിഴലിലായി സുനില്‍ നരെയ്‌ന്റെ ബൗളിങ് ആക്ഷന്‍

അബുദാബി: ഐപിഎല്ലില്‍ പഞ്ചാബിനെതിരായ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മിന്നും താരം സുനില്‍ നരെയ്‌ന് തിരിച്ചടി. പഞ്ചാബിനെതിരെ ഒരു ഘട്ടത്തില്‍ കൈവിട്ട് പോയ കളിയുടെ ഗതി കൊല്‍ക്കത്തക്ക് അനുകൂലമാക്കിയതില്‍ നിര്‍ണായക...

ഐപിഎല്‍ വാതുവെപ്പ്; 8 പേര്‍ അറസ്റ്റില്‍

ഇന്‍ഡോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരവുമായി ബന്ധപ്പെട്ട വാതുവെപ്പ് സംഘത്തിലെ 8 പേരെ അറസ്റ്റ് ചെയ്‌തു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. സൂരജ്, രാഹുല്‍, നിലേഷ്, യോഗേഷ്, വിശാല്‍, രാഹുല്‍,...

കോഹ്‌ലിയുടെ കരുത്തില്‍ ആര്‍സിബി

ദുബായ്: ക്യാപ്റ്റന്റെ ഉത്തരവാദിത്തോടെ മുന്നില്‍ നിന്നു നയിച്ച വിരാട് കോഹ്‌ലിയുടെ മാസ്‌മരിക ബാറ്റിംഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് 37 റണ്‍സിന്റെ വിജയം. ആര്‍സിബി ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാന്‍ ബാറ്റേന്തിയ ചെന്നൈ...
- Advertisement -