Sat, Apr 27, 2024
29.3 C
Dubai
Home Tags IPL 2020 Malayalam

Tag: IPL 2020 Malayalam

ക്യാപ്റ്റന്റെ കളി; മുംബൈക്ക് അഞ്ചാം ഐപിഎല്‍ കിരീടം

ദുബൈ: 2020ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം നിലവിലെ ചാമ്പ്യനായ മുംബൈ ഇന്ത്യന്‍സ് നില നിര്‍ത്തി. ഫൈനലില്‍ ഡെൽഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചാണ് മുംബൈ അഞ്ചാം തവണയും കപ്പ് നേടിയത്. 2013...

തകര്‍ച്ചയില്‍ താങ്ങായി അയ്യരും പന്തും; മുംബൈക്ക് വിജയ ലക്ഷ്യം 157

ദുബായ്: മുന്‍നിര ബാറ്റിംഗ് തകര്‍ന്നു പോയിടത്ത് നിന്ന് ഡെല്‍ഹിയെ പൊരുതാനാകുന്ന സ്‌കോറില്‍ എത്തിച്ചതിന് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കും ഋഷഭ് പന്തിനും നന്ദി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്‌ത ഡെല്‍ഹി...

ഐപിഎൽ കലാശപ്പോരാട്ടം: ഡെൽഹി ആദ്യ കിരീട ലക്ഷ്യം നേടുമോ? അതോ മൂംബൈ 5ആം തവണയും...

ദുബായ്: അഞ്ചുതവണ ഐപിഎൽ കിരീടം ചൂടിയ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ആദ്യമായി ഫൈനലിൽ പ്രവേശിക്കുന്ന ഡെല്‍ഹി ക്യാപിറ്റല്‍സും ഇന്ന് ദുബായ് സ്‌റ്റേഡിയത്തിൽ ഏറ്റുമുട്ടുകയാണ്. ഇന്ത്യന്‍ സമയം രാത്രി 7.30ന് കലാശപ്പോരാട്ടം ആരംഭിക്കും. ഡെൽഹിയും...

കണക്കില്‍ കരുത്തര്‍ മുംബൈ; പ്രവചനാതീതം ഡെൽഹി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13ആം സീസണ്‍ ഫൈനലില്‍ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യന്‍സും ഡെൽഹി ക്യാപിറ്റല്‍സും ഏറ്റു മുട്ടുമ്പോള്‍ ആരാകും കപ്പ് ഉയര്‍ത്തുക? നാല് തവണ ജേതാക്കളായ മുംബൈ കിരീടം...

സ്‌റ്റോൺ പോലെ സ്‌റ്റോയിനിസ്; ആദ്യമായി ഡെൽഹി ഫൈനലില്‍

അബുദാബി: മാര്‍കസ് സ്‌റ്റോയിനിസിന്റെ ഓള്‍ റൗണ്ട് മികവിന്റെയും ശിഖര്‍ ധവാന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും ബലത്തില്‍ ഡെൽഹി ക്യാപിറ്റല്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം ക്വാളിഫയര്‍ മൽസരത്തിൽ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ 17...

ധവാന്റെ ശിഖരത്തിലേറി ഡല്‍ഹി; ഹൈദരാബാദിന് വിജയ ലക്ഷ്യം 190

അബുദാബി: ഓപ്പണര്‍ ശിഖര്‍ ധവാന്റെ ബാറ്റിംഗ് കരുത്തിനൊപ്പം മാര്‍കസ് സ്‌റ്റോയിനിസിന്റെ പിന്തുണയും അവസാന ഓവറുകളിലെ ഷിംറോണ്‍ ഹെറ്റ്മീറിന്റെ വെടിക്കെട്ടും ചേര്‍ന്നപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിംഗ്...

ഫോട്ടോ ഫിനിഷില്‍ ഹൈദരാബാദ്; ബംഗളൂര്‍ പുറത്ത്

അബുദാബി: കുറഞ്ഞ സ്‌കോറിന് മുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മൽസരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി. എലിമിനേറ്റര്‍ മൽസരത്തിലെ തോല്‍വിയോടെ ബംഗളൂര്‍ ഐ പി എല്ലില്‍...

ബംഗളൂരിന് ബാറ്റിംഗ് തകര്‍ച്ച; ഹൈദരാബാദിന് വിജയ ലക്ഷ്യം 132

അബുദാബി: കൃത്യതയാര്‍ന്ന ബൗളിംഗും കണിശമായ ഫീല്‍ഡിംഗും ചേര്‍ന്ന് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ കുറഞ്ഞ റണ്‍സില്‍ ഒതുക്കി. എലിമിനേറ്റര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ബംഗളൂരിന് നിശ്‌ചിത 20 ഓവറില്‍...
- Advertisement -