Tue, May 7, 2024
34 C
Dubai
Home Tags IPL 2020 Malayalam

Tag: IPL 2020 Malayalam

ഓള്‍ റൗണ്ട് പ്രകടനത്തോടെ മുംബൈ; ഡെല്‍ഹി തോറ്റത് 57 റണ്‍സിന്

ദുബായ്: ആദ്യ പ്ലേ ഓഫ് മൽസരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഡെല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നിശ്‌ചിത 20 ഓവറില്‍ 5 വിക്കറ്റിന് 200 റണ്‍സ് എടുത്തു....

സൂര്യകുമാറും ഇഷാനും തിളങ്ങി; ഡെല്‍ഹിക്ക് വിജയ ലക്ഷ്യം 201

ദുബായ്: സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരുടെ മികച്ച ബാറ്റിംഗിന്റെയും അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ നടത്തിയ കടന്നാക്രമണത്തിന്റെയും പിന്‍ബലത്തില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ സ്‌കോര്‍. നിശ്‌ചിത 20 ഓവറില്‍...

വാർണർ-സാഹ കൂട്ടുകെട്ടിൽ മുംബൈ സ്വാഹ; ഹൈദരാബാദ് റൈസസ് റ്റു പ്ലേഓഫ്

ഷാർജ: മുംബൈ ഇന്ത്യൻസിനെ 10 വിക്കറ്റിന് തകർത്ത് സൺ റൈസേഴ്സ് ഹൈദരാബാദ് ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ പ്ലേഓഫിൽ കടന്നു. കളിയുടെ സമസ്‌ത മേഖലകളിലും മുംബൈയെ പിന്നിലാക്കിയാണ് ഹൈദരാബാദ് ഡു ഓർ ഡൈ മൽസരത്തിൽ...

ഡെൽഹി പ്ലേഓഫ് സേ ചലോ; ബംഗളൂരിന് ആറ് വിക്കറ്റ് തോല്‍വി

അബുദാബി: റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഡെൽഹി ക്യാപിറ്റല്‍സ് പ്ലേഓഫ്‌ പ്രവേശനം ഉറപ്പാക്കി. വിജയലക്ഷ്യമായ 153 റണ്‍സ് ഡെൽഹി ഒരു ഓവര്‍ ബാക്കി നില്‍ക്കെ 4 വിക്കറ്റ് നഷ്‌ടത്തിൽ നേടി....

വീണ്ടും ഗെയ്‌ക്‌വാദ്‌; ചെന്നൈക്ക് 9 വിക്കറ്റ് ജയം; പുറത്താകല്‍ ഭീഷണിയില്‍ പഞ്ചാബ്

അബുദാബി: തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ ഋതുരാജ് ഗെയ്‌ക്‌വാദിന്റെയും ഹാഫ് ഡുപ്ളസിസിന്റെയും ബാറ്റിങ് മികവില്‍ ചെന്നെ സൂപ്പര്‍ കി‌ങ്സ്  പഞ്ചാബിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തി. വിജയ ലക്ഷ്യമായ 154 റണ്‍സ്...

ബംഗളൂരിന് ബാറ്റിങ് ശവപ്പറമ്പ്; 5 വിക്കറ്റ് ജയത്തോടെ ഹൈദരാബാദ്

ഷാര്‍ജ: മാസ്‌മരിക പ്രകടനങ്ങളോ തകര്‍പ്പന്‍ ബാറ്റിങ് വിരുന്നോ ഇല്ലാതിരുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അഞ്ച് വിക്കറ്റിന്  തോല്‍പിച്ചു. വിജയ ലക്ഷ്യമായ 121 റണ്‍സ് 14.1 ഓവറില്‍ അഞ്ച് വിക്കറ്റ്...

തകര്‍ന്നടിഞ്ഞ് ഡല്‍ഹി ബാറ്റിങ്; മുംബൈക്ക് 9 വിക്കറ്റ് ജയം

ദുബായ്: മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ 9 വിക്കറ്റിന് തകര്‍ത്തു. വിജയ ലക്ഷ്യമായ 111 റണ്‍സ് മുംബൈ വെറും 14.2 ഓവറില്‍ നേടി. ഇഷാന്‍ കിഷന്‍ (47 പന്തില്‍ 72), സൂര്യകുമാര്‍ യാദവ്...

വീണ്ടും തകര്‍ത്തടിച്ച് സ്‌റ്റോക്‌സും സഞ്‍ജുവും; രാജസ്‌ഥാന് തകര്‍പ്പന്‍ ജയം

അബുദാബി: ബെന്‍ സ്‌റ്റോക്‌സ്, സഞ്‍ജു സാംസണ്‍ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങും അവസാന ഓവറുകളിലെ സ്‌റ്റീവ് സ്‌മിത്ത്-ജോസ് ബട്‌ലര്‍ സഖ്യത്തിന്റെ വെടിക്കെട്ടും ഒത്തു ചേര്‍ന്നപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്‌ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ...
- Advertisement -