Tag: ISL
ഐഎസ്എല്ലില്‍ ഇന്ന് ചെന്നൈയിന് എതിരാളി ഹൈദരാബാദ്
ബംബോലിം: തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്ന് മോക്ഷം നേടാന്‍ ഹൈദരാബാദ് എഫ്‌സി ഇന്ന് കളത്തിലിറങ്ങും. ഐഎസ്എല്ലില്‍ ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിയാണ് ഹൈദരാബാദിന്റെ എതിരാളികള്‍. ലീഗിലെ മികച്ച തുടക്കത്തിന് ശേഷം നിലവില്‍ തുടര്‍ച്ചയായ...
വിജയം തുടരാന്‍ ബ്‌ളാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും; വെല്ലുവിളി ഉയര്‍ത്തി മുംബൈ
ബംബോലിം: കഴിഞ്ഞ മല്‍സരത്തില്‍ ഹൈദരാബാദിനെ തറപറ്റിച്ചു സ്വന്തമാക്കിയ ആദ്യ ജയത്തിന്റെ ആത്‌മവിശ്വാസവുമായി കേരള ബ്‌ളാസ്‌റ്റേഴ്‌സ് ഇന്ന് ഐഎസ്എല്ലില്‍ കളത്തിലിറങ്ങും. കരുത്തരായ മുംബൈ സിറ്റി എഫ്‌സിയാണ് കേരളത്തിന്റെ എതിരാളി. ശനിയാഴ്‌ച രാത്രി 7.30ന് മല്‍സരം...
വിജയപാതയില്‍ തിരിച്ചെത്താന്‍ ഗോവയും വിജയക്കുതിപ്പ് തുടരാന്‍ ജംഷെഡ്‌പൂരും ഇന്ന് നേര്‍ക്കുനേര്‍
ഗോവ: ഐഎസ്എല്ലില്‍ ഇന്ന് എഫ്‌സി ഗോവക്ക് എതിരാളി ജംഷെഡ്‌പൂര്‍. അവസാന രണ്ടു മല്‍സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ ഗോവക്ക് വിജയപാതയില്‍ തിരിച്ചെത്താന്‍ ഇന്നത്തെ മല്‍സരം നിര്‍ണയകമാണ്. അതേസമയം സീസണില്‍ മികച്ച ഫോം തുടരുന്ന ജംഷെഡ്‌പൂരും...
ഐഎസ്എല്‍; ആദ്യ ജയത്തിനായി ഒഡിഷ എഫ്‌സി, എതിരിടാന്‍ നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ്
ഗോവ: ഐഎസ്എല്ലില്‍ ഇന്ന് ഒഡിഷ എഫ്‌സി നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് പോരാട്ടം. സീസണിലെ ആദ്യ വിജയം തേടിയാണ് ഒഡീഷ എഫ്‌സി ഇറങ്ങുന്നത്. നിലവില്‍ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്‌ഥാനത്തുള്ള ഒഡിഷ...
മഞ്ഞപ്പടക്ക് മൂന്നാം തോല്‍വി; തല കുനിക്കാതെ ബംഗളുരു എഫ്സി
പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ളാസ്‌റ്റേഴ്‌സിന് ഇത് മൂന്നാം തോല്‍വി. 4-2 എന്ന സ്‌കോറിന് ബ്ളാസ്‌റ്റേഴ്‌സ് ബെംഗളൂരുവിന് മുന്നില്‍ കീഴടങ്ങി. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയ ശേഷം ബ്ളാസ്‌റ്റേഴ്‌സ് നാല്...
കൊമ്പൻമാരെ സമനിലയിൽ തളച്ച് ബെംഗളൂരു
ഫത്തോര്‍ഡ: ഐഎസ്എൽ 2020ലെ കേരള ബ്ളാസ്‌റ്റേഴ്‌സ് എഫ്‌സി-ബെംഗളൂരു എഫ്‌സി പോരാട്ടം സമനിലയിൽ അവസാനിച്ചു. 28ആം മിനിറ്റിൽ സെലിറ്റൺ സിൽവയാണ് ബെംഗളൂരുവിന് സമനില ഗോൾ നേടിക്കൊടുത്തത്. ബ്ളാസ്‌റ്റേഴ്‌സ് പ്രതിരോധ താരം ലാൽറുവത്താരയുടെ പിഴവിൽ നിന്നും...
ഐഎസ്എല്ലിൽ ഇന്ന് സതേൺ ഡെർബി; ബ്ളാസ്‌റ്റേഴ്‌സ് ബെംഗളൂരുവിനെ നേരിടും
ഫത്തോർദ: ഐഎസ്എല്ലിൽ ഇന്ന് സതേൺ ഡെർബിയുടെ ആവേശം നിറച്ചുകൊണ്ട് കേരള ബ്ളാസ്‌റ്റേഴ്‌സ് കരുത്തരായ ബെംഗളൂരുവിനെ നേരിടും. ഗോവയിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഞായറാഴ്‌ച നടക്കുന്ന മൽസരത്തിൽ തീപാറുന്ന പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്. ബെംഗളൂരു...
ഐഎസ്എൽ; ഇന്ന് ഗോവ-ഒഡിഷ പോരാട്ടം
ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസണിലെ തങ്ങളുടെ അഞ്ചാം മൽസരത്തിൽ ഒഡീഷ എഫ്‌സി ഇന്ന് എഫ്‌സി ഗോവയുമായി കൊമ്പുകോർക്കും. സീസണിലെ ആദ്യ ജയം തേടിയാണ് ഒഡിഷ കളത്തിൽ ഇറങ്ങുന്നത്. മറുഭാഗത്ത് ഗോവ...






































