Tag: ISL
ആദ്യ ജയത്തിനായി ബ്‌ളാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു; രണ്ടാം മല്‍സരത്തില്‍ എതിരാളികള്‍ നോര്‍ത്ത് ഈസ്‌റ്റ്
ഗോവ: ഐഎസ്എല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് കേരള ബ്‌ളാസ്‌റ്റേഴ്‌സ് ഇന്നിറങ്ങുന്നു. കരുത്തരായ നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡാണ് രണ്ടാം മല്‍സരത്തിലെ ബ്‌ളാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍. ആദ്യ മല്‍സരത്തില്‍ എടികെ മോഹന്‍ ബഗാനോട് പരാജയപ്പെട്ട ബ്‌ളാസ്‌റ്റേഴ്‌സ് വിജയം...
ഐഎസ്എല്ലിൽ മുംബൈക്ക് നോർത്ത് ഈസ്‌റ്റിന്റെ ഷോക്ക്
ഗോവ: ഐഎസ്എല്ലിന്റെ ഏഴാം സീസണിലെ രണ്ടാം ദിവസം ശക്‌തരായ മുംബൈ സിറ്റിക്ക് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡിന് എതിരെ ഒരു ഗോളിന്റെ തോൽവി. സീസണിലെ ആദ്യ ചുവപ്പ് കാർഡ് കണ്ട മൽസരത്തിൽ രണ്ടാം പകുതിയിലെ...
അങ്കം തുടങ്ങുകയായി; ആദ്യ മല്‍സരത്തില്‍ ബ്‌ളാസ്‌റ്റേഴ്‌സും മോഹന്‍ ബഗാനും ഏറ്റുമുട്ടും
ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണ് ഇന്ന് ഗോവയില്‍ തുടക്കമാകും. ആരവങ്ങളോ ആര്‍പ്പുവിളികളോ ഇല്ലാതെ ഇന്ന് കേരള ബ്‌ളാസ്‌റ്റേഴ്‌സ് ആദ്യ പോരാട്ടത്തിനായി കളത്തിലിറങ്ങും. നിലവിലെ ചാമ്പ്യന്‍മാരായ എടികെ മോഹന്‍ ബഗാനാണ് ഐഎസ്എല്‍...
ചെന്നൈയിന്‍ എഫ്‌സിയുമായി കരാര്‍ പുതുക്കി അപ്പോളോ ടയേര്‍സ്
ഇന്ത്യയിലെ ഏറ്റവും വലിയ ടയര്‍ നിര്‍മ്മാണ കമ്പനിയായ അപ്പോളോ ടയേര്‍സ് ഐഎസ്എല്ലിലെ വമ്പന്‍മാരായ ചെന്നൈയിന്‍ എഫ് സിയുടെ സ്‌പോണ്‍സറായി തുടരും. 2017 മുതല്‍ തന്നെ ചെന്നൈയിന്റെ മുഖ്യ സ്‌പോണ്‍സറായി തുടരുന്ന അപ്പോളോ ടയേര്‍സ്...
ഐഎസ്എല്‍; ഒഡീഷ എഫ്‌സിയെ നയിക്കാന്‍ സ്‌റ്റീവന്‍ ടെയ്‌ലര്‍
ന്യൂകാസില്‍ യുണൈറ്റഡിന്റെ മുന്‍ പ്രതിരോധ താരം സ്‌റ്റീവന്‍ ടെയ്‌ലര്‍ ഐഎസ്എല്ലില്‍ ഒഡീഷ എഫ് സിയുടെ നായകനാകും. ഈ സീസണിലെ ടീമിന്റെ ഏറ്റവും വലിയ സൈനിംഗ് ആയ സ്‌റ്റീവന്‍ ടെയ്‌ലര്‍ ഇത്തവണ ഒഡീഷയെ നയിക്കുമെന്ന്...
പ്രീ സീസണ്‍ ഫ്രണ്ട്ലി മാച്ച്; ഹൈദരബാദിനെ തകര്‍ത്ത് ബ്ളാസ്‌റ്റേഴ്‌സിന് മിന്നും ജയം
ഗോവ: ഐഎസ്എല്‍ സീസണിന് മുന്നോടിയായി നടന്ന പ്രീ സീസണ്‍ ഫ്രണ്ട്‌ലി മാച്ചിലെ ആദ്യ മല്‍സരത്തില്‍ കേരള ബ്‌ളാസ്‌റ്റേഴ്‌സിന് മിന്നും ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹൈദരാബാദ് എഫ്‌സിയെ തകര്‍ത്താണ് കേരള ബ്‌ളാസ്‌റ്റേഴ്‌സ് മികച്ച...
ബ്ളാസ്‌റ്റേഴ്‌സിന്റെ പ്രതിരോധം ഡബിള്‍ സ്ട്രോങ് ആവും; വരവറിയിച്ച് കോനെ
കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണ്‍ ആരംഭിക്കാന്‍ ഒരു മാസം മാത്രം ശേഷിക്കെ പുതിയ രൂപത്തിലും ഭാവത്തിലുമാണ് ബ്ളാസ്‌റ്റേഴ്‌സ് കളത്തില്‍ ഇറങ്ങുന്നത്. അടിമുടി പ്രഫഷണല്‍ ആവാനുള്ള എല്ലാവിധ ശ്രമങ്ങളും സ്‌പോര്‍ട്ടിങ് ഡയറക്‌ടർ കരോളിസ് സ്‌കിന്‍സിന്റെ...
ഐഎസ്എല്‍; ഒരു വിദേശ താരത്തെ കൂടി ടീമിലെത്തിച്ച് ബ്‌ളാസ്‌റ്റേഴ്‌സ്
ഒരു വിദേശ താരത്തെ കൂടി തട്ടകത്തിലേക്ക് എത്തിച്ചിരിക്കുകയാണ് കേരള ബ്‌ളാസ്‌റ്റേഴ്‌സ്. ഓസ്‌ട്രേലിയന്‍ താരം ജോര്‍ദാന്‍ മുറേയുമായാണ് കേരള ബ്‌ളാസ്‌റ്റേഴ്‌സ് എഫ് സി കരാറില്‍ എത്തിയിരിക്കുന്നത്. 25 കാരനായ ഈ ഫോര്‍വേര്‍ഡ് താരം ഓസ്‌ട്രേലിയന്‍...






































