Sun, Oct 19, 2025
31 C
Dubai
Home Tags ISRO

Tag: ISRO

ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹം; എസ്എസ്എൽവി-ഡി3 ഭ്രമണപഥത്തിൽ

ചെന്നൈ: ഐഎസ്‌ആർഒയുടെ ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്‌- 08ന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയായി. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നാണ് രാവിലെ 9.17ന് എസ്എസ്എൽവി-ഡി3 വിക്ഷേപിച്ചത്. ഇഒഎസ്‌- 08നെ...

‘ചന്ദ്രയാൻ 4 വിക്ഷേപണം രണ്ട് ഘട്ടം; ബഹിരാകാശത്ത് എത്തിച്ച ശേഷം സംയോജിപ്പിക്കും’

ന്യൂഡെൽഹി: ചന്ദ്രയാൻ 4 ദൗത്യത്തിന്റെ വിക്ഷേപണം രണ്ട് ഘട്ടങ്ങളിലായെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്‌. ചന്ദ്രയാൻ 4ന്റെ ഭാഗങ്ങൾ രണ്ടു ഘട്ടങ്ങളിലായി ബഹിരാകാശത്ത് എത്തിച്ച ശേഷം അവിടെ വെച്ച് സംയോജിപ്പിക്കും. തുടർന്ന് ദൗത്യം...

ഇന്ത്യയുടെ പുതുചരിത്രം; അഗ്‌നിബാൻ റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യൻ സ്വകാര്യ ബഹിരാകാശ കമ്പനിയായ അഗ്‌നികുൽ കോസ്‌മോസിന്റെ അഗ്‌നിബാൻ റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു. സെമി ക്രയോജനിക് എൻജിൻ ഉപയോഗിച്ചുള്ള ഇന്ത്യയുടെ ആദ്യ പരീക്ഷണമാണിത്. ശ്രീഹരിക്കോട്ടയിൽ നടത്തിയ വിക്ഷേപണം വിജയിച്ചതായി ഐഎസ്ആർഒ എക്‌സിൽ...

ഇന്ത്യയുടെ കാലാവസ്‌ഥാ നിരീക്ഷണ ഉപഗ്രഹം; ഇൻസാറ്റ്‌ 3ഡിഎസ് വിക്ഷേപണം ഇന്ന്

ന്യൂഡെൽഹി: ഇന്ത്യയുടെ അത്യാധുനിക കാലാവസ്‌ഥാ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ്‌ 3ഡിഎസ് വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്‌ സെന്ററിൽ നിന്ന് വൈകിട്ട് 5.35നാണ് വിക്ഷേപണം നടക്കുക. ജിഎസ്‌എൽവി എഫ്-17 ആണ് വിക്ഷേപണ...

രാജ്യത്തിന്റെ ആദ്യ സൂര്യപഠന ദൗത്യം; ആദിത്യ എൽ1 ലക്ഷ്യ സ്‌ഥാനത്തേക്ക്‌

ബെംഗളൂരു: രാജ്യത്തിന്റെ ആദ്യ സൂര്യപഠന ദൗത്യമായ ആദിത്യ എൽ1 ഇന്ന് ലക്ഷ്യ സ്‌ഥാനത്ത്‌ എത്തും. വൈകിട്ട് നാലുമണിക്കും നാലരയ്‌ക്കും ഇടയിലാണ് ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച്...

പുതുവർഷ പുലരിയിൽ രാജ്യത്തിന് അഭിമാനം; എക്‌സ്‌പോസാറ്റ് കുതിച്ചുയർന്നു

ചെന്നൈ: പുതുവർഷ പുലരിയിൽ രാജ്യത്തിന് അഭിമാനമായി ഐഎസ്ആർഒയുടെ പുതിയ ദൗത്യം എക്‌സ്‌പോസാറ്റ് (എക്‌സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ്‌) കുതിച്ചുയർന്നു. ആന്ധ്രാപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് പിഎസ്എൽവി-സി58 ആണ് എക്‌സ്‌പോസാറ്റ് ഉപഗ്രഹവുമായി...

ഗഗൻയാൻ ദൗത്യം; ക്രൂ എസ്‌കേപ് പരീക്ഷണ വിക്ഷേപണം വിജയകരം

ന്യൂഡെൽഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ് സിസ്‌റ്റം പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. (Gaganyaan Mission In ISRO) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ...

പര്യവേഷണം ആരംഭിച്ച് ആദിത്യ എൽ 1; ശാസ്‌ത്രീയ വിവരങ്ങൽ ശേഖരിച്ചു തുടങ്ങി

ബെംഗളൂരു: രാജ്യത്തിന്റെ ആദ്യ സൂര്യപഠന ദൗത്യമായ ആദിത്യ എൽ 1, ശാസ്‌ത്രീയ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കുള്ള യാത്ര തുടങ്ങുന്നതിന്...
- Advertisement -