Mon, May 6, 2024
32.1 C
Dubai
Home Tags ISRO

Tag: ISRO

ചന്ദ്രയാൻ-3; അവസാന ഭ്രമണപഥം താഴ്‌ത്തലും വിജയകരം- സോഫ്റ്റ്‌ ലാൻഡിങ് 23ന്

ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ (Chandrayaan-3)ലാൻഡറിന്റെ അവസാന ഭ്രമണപഥം താഴ്‌ത്തലും വിജയകരം. പുലർച്ചെ രണ്ടു മണിയോടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യം, ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക്...

ചന്ദ്രയാൻ- 3 അതിനിർണായക ഘട്ടത്തിൽ; ലാൻഡർ ഇന്ന് വേർപ്പെടും

ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ (Chandrayaan-3) അതിനിർണായക ഘട്ടം ഇന്ന്. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപ്പെടുന്ന പ്രക്രിയ ഇന്ന് ഉച്ചക്ക് 1.13ന് നടക്കും. ഇതിന് മുന്നോടിയായി പേടകത്തിന്റെ ഭ്രമണപഥം വീണ്ടും...

നിർണായക ഘട്ടവും വിജയകരം; ചന്ദ്രയാൻ- 3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു

ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ- 3, നിർണായക ഘട്ടവും വിജയകരമായി പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രയാൻ- 3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമെന്ന്‌ ഇസ്രോ വ്യക്‌തമാക്കി. ഏഴ്...

ചന്ദ്രയാൻ- 3, ഇന്ന് നിർണായക ഘട്ടത്തിൽ; ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്

ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ- 3, ഇന്ന് നിർണായക ഘട്ടത്തിലേക്ക് കടക്കും. ഇന്ന് വൈകിട്ട് ഏഴ് മണിക്ക് ചന്ദ്രയാൻ- 3 ഗുരുത്വാകർഷണ വലയത്തിൽ പ്രവേശിക്കും. ചന്ദ്രനിലേക്കുള്ള യാത്രയിലെ മൂന്നിൽ രണ്ടു ദൂരം...

നിർണായക ഘട്ടവും പിന്നിട്ട് ചന്ദ്രയാൻ- 3; ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക്

ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ- 3, അടുത്ത നിർണായകഘട്ടവും പിന്നിട്ടു. ചന്ദ്രയാൻ- 3 പേടകത്തെ ചന്ദ്രന്റെ ആകർഷണ വലയത്തിൽ എത്തിക്കുന്ന 'ട്രാൻസ് ലൂണാർ ഇൻജക്ഷൻ' ഘട്ടമാണ് പൂർത്തിയാക്കിയത്. ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന്...

ഇസ്‌റോയുടെ വാണിജ്യ ദൗത്യം; പിഎസ്എൽവി സി56 വിക്ഷേപിച്ചു

ചെന്നൈ: ചന്ദ്രയാൻ 3ന് പിന്നാലെ, ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ വാണിജ്യ ദൗത്യത്തിന്റെ ഭാഗമായുള്ള പിഎസ്എൽവി സി56 വിക്ഷേപിച്ചു. ഇന്ന് രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം....

ചന്ദ്രയാൻ- 3 അഞ്ചാംഘട്ടം; ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കി

ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ- 3 അഞ്ചാം ഘട്ടവും വിജയകരമായി പൂർത്തിയാക്കി. അഞ്ചാമത്തേതും അവസാനത്തേതുമായ ഭ്രമണപഥം ഉയർത്തൽ ചൊവ്വാഴ്‌ച വിജയകരമായി പൂർത്തിയായതായി ഐഎസ്ആർഒ അറിയിച്ചു. ഇതോടെ ചന്ദ്രയാൻ- 3 ചന്ദ്രനോട് കൂടുതൽ...

ചന്ദ്രയാൻ- 3 കുതിച്ചുയർന്നു; പ്രതീക്ഷയോടെ രാജ്യം

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ- 3 കുതിച്ചുയർന്നു. ഉച്ചയ്‌ക്ക്‌ 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്‌ സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം...
- Advertisement -